അടിച്ചുപൂസായി വാഹനം ഓടിച്ച് കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട് സീരിയല്‍ താരം സിദ്ധാര്‍ത്ഥ് പ്രഭു ; സ്ഥലത്തെത്തിയ പൊലീസുമായും സംഘര്‍ഷം -അറസ്റ്റിലായത് തട്ടീം മുട്ടീം, ഉപ്പുംമുളകും സീരിയലിലൂടെ ശ്രദ്ധേയനായ താരം

കോട്ടയം: മദ്യലഹരിയില്‍ വാഹനം ഓടിച്ച് കാല്‍നടയാത്രക്കാരനെ ഇടിച്ചിടുകയും, തുടര്‍ന്ന് പൊലീസുമായി സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്ത കേസില്‍ സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് (Sidharth

ഇന്ത്യ-തായ് അതിര്‍ത്തിയില്‍ വിഷ്ണു വിഗ്രഹം തകര്‍ത്ത സംഭവം; തായ് സൈന്യത്തിനെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യ-തായ് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്തിരുന്ന വിഷ്ണു വിഗ്രഹം തകര്‍ത്ത സംഭവത്തില്‍ തായ് സൈന്യത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

വിദ്വേഷം വെടിയാം, നന്മയ്ക്കായി പ്രാർത്ഥിക്കാം; ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷം

തിരുവനന്തപുരം: യേശു ക്രിസ്തുവെന്ന രക്ഷകന്റെ തിരുപ്പിറവി പ്രമാണിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ ജനത ഇന്ന് വലിയ ആഘോഷത്തിലാണ്. വിശ്വാസ നിര്‍ഭരമായ അന്തരീക്ഷത്തില്‍

ഭരണപരമായ കാര്യങ്ങളിലുള്ള വൈദഗ്ധ്യവും കളങ്കമില്ലാത്ത വ്യക്തിത്വവും; ശ്രീലേഖയെ മേയറാക്കുന്നത് രാഷ്ട്രീയമായി വലിയ നേട്ടമാകുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം; വിവി രാജേഷ് പുറത്ത്; ശ്രീലേഖ മേയറാകും; പ്രഖ്യാപനത്തിന് മുമ്പും അണിയറയില്‍ കളികള്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണസാരഥ്യത്തിലേക്ക് മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ഐപിഎസ് എത്തുന്നു എന്ന വാര്‍ത്തകള്‍ സജീവമാകുന്നു. ബിജെപിയുടെ നിര്‍ണ്ണായക

ശബരീശന്റെ മണ്ണില്‍ ‘ഡി മണി’ വലയില്‍: വിഗ്രഹക്കൊള്ളയ്ക്ക് പിന്നില്‍ അന്താരാഷ്ട്ര മാഫിയയോ? ബാലമുകുരനും ശ്രീകൃഷ്ണനും ചേര്‍ന്ന് നടത്തിയ കൊള്ളയോ? ചുരുളുകള്‍ ‘അയ്യപ്പന്‍’ അഴിക്കുമ്പോള്‍

കൊച്ചി: ശബരിമലയിലെ വിശുദ്ധ വിഗ്രഹങ്ങളില്‍ നിന്ന് സ്വര്‍ണ്ണപ്പാളികള്‍ കവര്‍ന്നതും പുരാതനമായ നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയതും സംബന്ധിച്ച അന്വേഷണം ഇപ്പോള്‍

‘ഉത്തരേന്ത്യന്‍ മോഡല്‍’ കേരളത്തിലേക്ക്? കരോള്‍ സംഘത്തിനെതിരായ സംഘപരിവാര്‍ ആക്രമണം ന്യൂനപക്ഷ വേട്ടയുടെ തുടര്‍ച്ചയെന്ന് എസ്ഡിപിഐ – സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്

പാലക്കാട് / തിരുവനന്തപുരം: പാലക്കാട് ക്രിസ്മസ് കരോള്‍ സംഘത്തിനെതിരെ നടന്ന ആക്രമണവും, തിരുവനന്തപുരം ആറ്റുകാല്‍ ചിന്മയ വിദ്യാലയത്തിലെ ക്രിസ്മസ് ആഘോഷം

തദ്ദേശ തിരഞ്ഞെടുപ്പില്‍ പോറ്റിയേ കേറ്റിയേ ഏറ്റില്ലെന്ന് മുഖ്യമന്ത്രി ; സ്വര്‍ണ്ണക്കൊളളപ്രതികളുടെ സോണിയാഗാന്ധിയ്‌ക്കൊപ്പമുളള ചിത്രം ചൂണ്ടിക്കാണിച്ച് തിരിച്ചടിച്ച് പിണറായി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും വലിയ തോതില്‍ പ്രചാരണം നടത്തിയെങ്കിലും, അത് എല്‍ഡിഎഫിന് രാഷ്ട്രീയമായി തിരിച്ചടിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി

ആഗോള അയ്യപ്പസംഗമത്തില്‍ വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ എത്തിയ വെള്ളാപ്പള്ളി നാടേശനെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക കാറില്‍ നിന്ന് കുറച്ച് ദൂരം

ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്ന് ഹിന്ദുസമൂഹം വിട്ടുനില്‍ക്കണം ; വിവാദപ്രസ്താവനയുമായി വി.എച്ച്.പി , ഭരണഘടനയോടുളള വെല്ലുവിളിയെന്ന് വ്യാപക വിമര്‍ശനം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങളാല്‍ മുഖരിതമായിരിക്കുകയാണ്, എന്നാല്‍ ക്രിസ്തീയ വിശ്വാസമനുസരിച്ചുള്ള ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്നും ഹിന്ദുസമൂഹം വിട്ടുനില്‍ക്കണമെന്ന്

ഇന്‍ഡിഗോയുടെ കുത്തക തകര്‍ക്കാന്‍ കോഴിക്കോട്ടെ അല്‍ഹിന്ദ് വരുന്നു; കേരളത്തില്‍ നിന്നുള്ള വിമാനക്കമ്പനിക്ക് കേന്ദ്രത്തിന്റെ അനുമതി; ഇന്‍ഡിഗോയുടെ കുത്തകയ്ക്ക് അന്ത്യമാകുമോ? മുഹമ്മദ് ഹാരീസും വല്‍സരാജും ആകാശ വിപ്ലവത്തിന്

ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് നേരിട്ട വന്‍ പ്രതിസന്ധികള്‍ക്ക് പിന്നാലെ ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ പുതിയ മാറ്റങ്ങള്‍ കുറിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍