6100 കിലോ ഭാരമുള്ള ഉപഗ്രഹം; ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് വിക്ഷേപിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വാര്‍ത്താവിനിമയ ഉപഗ്രഹം; ബഹിരാകാശത്തും ‘ബാഹുബലി’ വീരഗാഥ; ഐ എസ് ആര്‍ ഒ ചരിത്രം കുറിച്ചു
ചെന്നൈ: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നും വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ ‘ബ്ലൂബേര്‍ഡ്-6’ ലക്ഷ്യസ്ഥാനത്തെത്തിച്ച് ഇന്ത്യ പുതിയ
എസ്ഐആര്‍: കരട് വോട്ടര്‍ പട്ടിക വന്നത് പിന്നാലെ പരാതി പ്രളയം, ഹിയറിങ് വോട്ടറുടെ സ്വന്തം ബൂത്തില്‍ നടത്തും, പരാതി പരിഹരിക്കാന്‍ ആയിരത്തിലധികം ഉദ്യോഗസ്ഥരെ നിയോഗിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം: എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടിക പുറത്ത് വന്നതിന് പിന്നാലെ ലിസ്റ്റിനെച്ചൊല്ലി പരാതി പ്രളയം. വോട്ട് ചോര്‍ച്ച തടയാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍
ക്രിസ്മസ് അവധിക്കാലത്ത് തലസ്ഥാനത്ത് ക്രിക്കറ്റ് ആവേശം. ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ വനിതാ താരങ്ങള്‍ തിരുവനന്തപുരത്ത്, ശ്രീലങ്കയുമായി 3 മത്സരങ്ങള്‍ കാര്യവട്ടത്ത് , കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് പ്രഖ്യാപിച്ച് കെസിഎ
തിരുവനന്തപുരം: സ്മൃതി, ഹര്‍മന്‍, ജെമീമ, ഷെഫാലി ലോക കപ്പ് ജേതാക്കളായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം തലസ്ഥാനനഗരിയായ തിരുവനന്തപുരത്തെത്തുന്നു. ഇന്ത്യ
ഡോക്ടര്‍മാരുടെ ആത്മസമര്‍പ്പണം; പക്ഷെ വിധി തോല്‍പ്പിച്ചു; റോഡരികില്‍ അടിയന്തര ശസ്ത്രക്രിയ; ലോകത്തെ വിസ്മയിപ്പിച്ച ആ രക്ഷാദൗത്യം നൊമ്പരമായി; ഉദയംപേരൂര്‍ അപകടത്തില്‍ പരിക്കേറ്റ ലിനു ഡെന്നിസ് ഇനി ഓര്‍മ്മ
കൊച്ചി: റോഡരികില്‍ അപ്രതീക്ഷിതമായി ലഭിച്ച അപൂര്‍വ ചികിത്സയിലൂടെ ലോകത്തെ വിസ്മയിപ്പിച്ച ലിനു ഡെന്നിസ് മരണത്തിന് കീഴടങ്ങി. ഉദയംപേരൂര്‍ വാഹനാപകടത്തില്‍ ഗുരുതരമായി
അകത്തുമുറിയില്‍ ഒഴിവായത് വന്‍ ദുരന്തം; ട്രാക്കിലേക്ക് മറിഞ്ഞ ഓട്ടോയിലിടിച്ച് വന്ദേഭാരത്; ലോക്കോ പൈലറ്റിന്റെ ജാഗ്രത തുണയായി
തിരുവനന്തപുരം: വര്‍ക്കല അകത്തുമുറിയില്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രാക്കിലേക്ക് മറിഞ്ഞ ഓട്ടോറിക്ഷയിലിടിച്ചിട്ടും വന്‍ ദുരന്തം ഒഴിവായത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍. ലോക്കോ
ദിലീപിന് കൈകൊടുത്ത ഗോവിന്ദന്‍ മാഷ് പിടിക്കുന്നത് പുലിവാല്‍! സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളും പിണറായിയും അമര്‍ഷത്തില്‍; ആ കുശലാന്വേഷണം ജാഗ്രത കുറവ് തന്നെ
കൊച്ചി: ദിലീപിന് കൈകൊടുത്ത സിപിഎം സെക്രട്ടറി എംവി ഗോവിന്ദനെതിരെ സിപിഎമ്മില്‍ പ്രതിഷേധം ശക്തം. മതിയായ കരുതല്‍ സിപിഎം സെക്രട്ടറി എടുത്തില്ലെന്നാണ്
സംഘടനാ സംവിധാനത്തിന്റെ ബലഹീനത പരിഹരിച്ച് എങ്ങനെയും 71 തികയ്ക്കാന്‍ യുഡിഎഫ്;സിപിഎം അങ്കലാപ്പില്‍; നിയമസഭാ ബലാബലം; ആര് നേടും? ആരു മുങ്ങും?
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മൂന്നുമാസം മാത്രം ശേഷിക്കേ മൂന്ന് മുന്നണികളും ബലാ ബലത്തിന് ഒരുക്കം തുടങ്ങി. തദ്ദേശ
സര്‍ക്കാരിനെ വെട്ടി സ്വന്തം കലണ്ടര്‍ പുറത്തിറക്കി ലോക്ഭവന്‍, കലണ്ടറില്‍ സവര്‍ക്കറുടെ ചിത്രവും
തിരുവനന്തപുരം : സര്‍ക്കാര്‍ കലണ്ടറിനെ വെട്ടി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സംസ്ഥാനത്ത് ആദ്യമായാണ് ലോക്ഭവന്‍ കലണ്ടര്‍ പുറത്തിറക്കുന്നത്. മുന്‍കാലങ്ങളില്‍ സര്‍ക്കാരിന്റെ
ഫോണ്‍ തുറക്കുന്നതിനായുള്ള പാറ്റേണ്‍ ലോക്ക് പോലും ആത്മഹത്യാക്കുറിപ്പില്‍; ഭാര്യയും അവളുടെ അമ്മയും സഹോദരനും ചേര്‍ന്ന് തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ല; ഞാനും അമ്മയും കുട്ടികളും പോകുന്നു! രാമന്തള്ളിയില്‍ ഒരേ ചിതയില്‍ സംസ്‌കാരം
കണ്ണൂര്‍: രാമന്തളിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുടുംബകലഹത്തെത്തുടര്‍ന്നുള്ള കടുത്ത മാനസിക സമ്മര്‍ദ്ദമാണ് മരണകാരണമെന്ന സൂചന
പഹല്‍ഗാമിലെ വേദനയില്‍ പാകിസ്ഥാന് ക്യാപ്ടന് കൈ കൊടുക്കാത്ത ക്രിക്കറ്റിലെ ‘സ്കൈ’; അതിജീവിതയ്ക്കൊപ്പം നില്ക്കുന്ന സിപിഎം സെക്രട്ടറിയ്ക്ക് പക്ഷേ ആ ചിന്ത പോയില്ല; ദിലീപ് കൈകൂപ്പിയപ്പോള്‍ ഓടിപോയി കൈ കൊടുത്ത ഗോവിന്ദന്‍; സൈബര്‍ ലോകം ചര്‍ച്ചയില്‍
കൊച്ചി: ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റ് മൈതാനത്ത് മത്സരത്തിനെത്തി. പാകിസ്ഥാന് നായകനെ നോക്കാതേയും കൈ കൊടുക്കാതേയും ടോസ് ഇടാന്‍ വന്ന ഇന്ത്യന്‍
