മീഷോയുടെ പേരിൽ സമ്മാന തട്ടിപ്പ്: പോലീസിന്റെ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ‘മീഷോ’എന്ന സ്ഥാപനത്തിന്റെ പേരിൽ രജിസ്റ്റേർഡ് പോസ്റ്റ് വഴി വ്യാജ സമ്മാന കത്തുകൾ അയച്ച്
ശബരിമലയിലെ സ്വർണം മോഷ്ടിച്ചവരെ പൂട്ടും; മോദിയും പിണറായിയും ഒന്നാണെന്ന് രാഹുൽ ഗാന്ധി
അടൂർ: അടൂരിൽ നടന്ന കൂറ്റൻ യുഡിഎഫ് തിരഞ്ഞെടുപ്പ് റാലിയിൽ എൽഡിഎഫ്-ബിജെപി സർക്കാരുകൾക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. യുഡിഎഫ് അധികാരത്തിൽ
പുതുപ്പള്ളിയിലും പത്തനംതിട്ടയിലും രാഹുൽ എത്തും; യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ
പത്തനംതിട്ട: 2026 നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ എഐസിസി നേതാവ് രാഹുൽ ഗാന്ധി ഇന്ന് പത്തനംതിട്ട, കോട്ടയം ജില്ലകളിൽ
ടവര്‍ ലൊക്കേഷന്‍ കുരുക്കായി; പാണക്കാട് തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍; കോയമ്പത്തൂരിലെ ഒളിത്താവളത്തില്‍ നിന്ന് റോഷനെ പൊക്കിയത് സാഹസികമായി
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ച
വേനലവധി വെട്ടിക്കുറച്ചെന്ന വ്യാജ സർക്കുലർ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിൽ കേസെടുത്ത് സൈബർ പൊലീസ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ മധ്യവേനലവധി വെട്ടിക്കുറച്ചെന്ന തരത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ സർക്കുലർ പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു.
ആരാകും കോണ്‍ഗ്രസ് മുഖ്യമന്ത്രി? ചര്‍ച്ച പുതിയ തലത്തിലേക്ക്; സുധാകരന്‍ ഹൈക്കമാന്‍ഡിന് മുന്നില്‍; വി.ഡി. സതീശന്‍ അതൃപ്തിയില്‍; ചെന്നിത്തലയ്ക്ക് പിന്തുണയുമായി കെ.സിയും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂട് വര്‍ധിക്കുമ്പോള്‍ യുഡിഎഫ് ക്യാമ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പുകയുന്നു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന കെ.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചാല്‍ വിദേശയാത്ര; മുസ്ലീം ലീഗ് നേതാവ് സി.പി ബാവയ്‌ക്കെതിരെ കേസെടുത്ത് പോലീസ്
മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടർമാരെ സ്വാധീനിക്കാൻ സൗജന്യ വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.
കോവളത്തെ കൊലയ്ക്ക് ശേഷം പേരു മാറ്റി; നാഗ്പൂരില്‍ കഴിഞ്ഞത് കുടുംബ പശ്ചാത്തലം അടക്കം പുറത്തു പറയാതെ; വിവാഹിതനായതും എല്ലാം രഹസ്യമാക്കി; ഒടുവില്‍ സിബിഐയുടെ മിന്നല്‍ നീക്കം; ആൻഡമാൻ നിക്കോബാർകാരനെ സിബിഐ പൂട്ടിയത് ഇങ്ങനെ
തിരുവനന്തപുരം: ഇത് വെറുമൊരു കൊലപാതക വാര്‍ത്തയല്ല, മകന്റെ നീതിക്കായി രണ്ട് പതിറ്റാണ്ട് പോരാടിയ ഒരു പിതാവിന്റെ വിജയഗാഥയാണ്. തിരുവനന്തപുരം സി.ഇ.ടിയിലെ
അഖിൽ ഉണ്ണിത്താനെ മർദിച്ച കേസ്: എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു
തിരുവനന്തപുരം: കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താന്റെ മകൻ അഖിൽ ഉണ്ണിത്താനെ മർദിച്ചെന്ന കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന എല്ലാവരെയും കോടതി വെറുതെ വിട്ടു.
എംജി സർവകലാശാലയിൽ പഠനബോർഡ് പുനഃസംഘടന വിവാദത്തിൽ; പെരുമാറ്റച്ചട്ട ലംഘനമെന്ന് പരാതി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ മഹാത്മാ ഗാന്ധി സർവകലാശാ വിവിധ പഠനബോർഡുകൾ പുനഃസംഘടിപ്പിച്ചത് വിവാദമാകുന്നു. സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുൻപായി
