രാഹുലിന്റെ അയോഗ്യത: എടുപിടിയെന്ന തിരുമാനം തിരിച്ചടിയാകുമോയെന്ന് ആശങ്ക; തീരുമാനത്തെ എതിര്‍ത്ത് പ്രതിപക്ഷം

തിരുവനന്തപുരം: ലൈംഗീക പീഢനകേസില്‍ പ്രതിയായി അറസ്റ്റിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിനെ ധൃതിപിടിച്ച് അയോഗ്യനാക്കാനുള്ള നീക്കത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു. നിയമസഭയുടെ എല്ലാ നടപടിക്രമങ്ങളും

ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ കേരള കോണ്‍ഗ്രസ് (ജോസഫ്), സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്; ഇടതുമുന്നണിയില്‍ സ്ഥാനവുമില്ല

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ നിലനില്‍പ്പ് അപകടത്തിലേയ്ക്ക് പോകുന്നു. നിലവില്‍ യു.ഡി.എഫിന്റെ ഘടകകക്ഷിയായ അവരോട് നാലു സീറ്റ് തിരികെ

ജോജു ഇനി കോണ്‍ഗ്രസിനായി വോട്ട് പിടിക്കുമോ? തല്‍ക്കാലം സ്ഥാനാര്‍ത്ഥിയാകില്ല; പക്ഷേ ഭാവിയില്‍ കൈപ്പത്തിക്കൊപ്പം! ദുബായിലെ ആ കെട്ടിപ്പിടുത്തം കേരള രാഷ്ട്രീയത്തിലെ വലിയൊരു മാറ്റത്തിന്റെ സൂചനയോ?

കൊച്ചി: രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചുകൊണ്ട് ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തുവന്ന ആ ഫോട്ടോ വെറുമൊരു സൗഹൃദ സംഗമമല്ല, മറിച്ച് വരാനിരിക്കുന്ന

തൃക്കാക്കരയില്‍ ഉമാ തോമസ് തന്നെ; സ്ഥാനാര്‍ത്ഥി മോഹികളുടെ പരാതി ഹൈക്കമാന്‍ഡ് തള്ളും; വികസന മുരടിപ്പ് ആരോപണം വെറും രാഷ്ട്രീയ അടവ്

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃക്കാക്കര എംഎല്‍എ ഉമാ തോമസിനെതിരെ ഉയരുന്ന പരാതികള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിലെ തന്നെ സ്ഥാനാര്‍ത്ഥി മോഹികളാണെന്ന്

കേന്ദ്ര അന്വേഷണ ഏജന്‍സികളെ തള്ളി; സി.ജെ. റോയിയുടെ ആത്മഹത്യയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ: സി.ജെ. റോയിയുടെ ആത്മഹത്യയെ ബി.ജെ.പിക്കും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും എതിരായി തിരിച്ചുകൊണ്ടുള്ള നീക്കം

കാലാവധി തീരാറാകുമ്പോള്‍ ദുര്‍ബലമാകുന്നു; നിയമസഭയിലെ പതര്‍ച്ച മാറ്റാന്‍ പുത്തന്‍ തന്ത്രമൊരുക്കാന്‍ യു.ഡി.എഫ്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ അവസാന നിയമസഭാ സമ്മേളനത്തില്‍ ആകെ പതറിപ്പോകുന്ന പശ്ചാത്തലത്തില്‍ തന്ത്രം മാറ്റി പയറ്റാന്‍ യു.ഡി.എഫില്‍

ജോസഫ് എല്‍ഡിഎഫിലേക്ക്? ലയനത്തിന് പച്ചക്കൊടി കാട്ടി ജോസ് കെ. മാണി; ക്രൈസ്തവ സഭകളുടെ സമ്മര്‍ദ്ദം ശക്തം; യുഡിഎഫിലെ സീറ്റ് തര്‍ക്കം മുന്നണി മാറ്റമാകുമോ?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കേരളം കടക്കവെ, മധ്യകേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിക്കാന്‍ സാധ്യതയുള്ള നിര്‍ണ്ണായക നീക്കങ്ങള്‍ സജീവമാകുന്നു. സീറ്റ്

തരൂരും കെസിയും ഒരുമിക്കും; തരൂരിന് ജെന്‍സി കണക്ട്; കെസിയ്ക്ക് ഏകോപനവും; ബാക്കിയല്ലാവരും മത്സരത്തിനും; കേരളം പിടിക്കാന്‍ ഹൈക്കമാണ്ട് പ്ലാന്‍ ഇങ്ങനെ

തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ ഹൈക്കമാന്‍ഡ് ഒരുക്കുന്നത് വമ്പന്‍ പ്ലാന്‍. തിരഞ്ഞെടുപ്പ് ഗോദയില്‍ മത്സരിക്കാനിറങ്ങാതെ

സി.ജെ. റോയിയുടെ മരണം: കേരളത്തിലെ പ്രമുഖര്‍ അങ്കലാപ്പില്‍; രേഖകളില്ലാത്ത ശതകോടികള്‍ നിക്ഷേപിച്ചവര്‍ വഴിമുട്ടും; ആര്‍ക്കും പുറത്തുപറയാനാവാത്ത സാമ്പത്തിക കുരുക്ക്; സിനിമാക്കാരും രാഷ്ട്രീയക്കാരും വേദനയില്‍

കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപകന്‍ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗം കേരളത്തിലെയും ബെംഗളൂരുവിലെയും പ്രമുഖരായ പലരെയും വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കും

നേമത്ത് ബിജെപി-കോൺഗ്രസ് വോട്ട് കച്ചവടം; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് മന്ത്രി വി. ശിവൻകുട്ടി.

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻന്റെ പ്രസ്താവന ബിജെപിയുമായുണ്ടാക്കിയ കൃത്യമായ രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണെന്ന്