പണിമുടക്ക് ‘ബന്ദാകുന്നത്’ കേരളത്തില്‍ മാത്രം! സമരപ്പേരിലെ ജനദ്രോഹം ചര്‍ച്ചയയാക്കാന്‍ കോണ്‍ഗ്രസ്; ഹര്‍ത്താല്‍ വിരോധം ഉയര്‍ത്തുന്നതും ‘വോട്ടുബാങ്ക്’ ലക്ഷ്യമിട്ട്; കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പെന്ന് സി.പി.എം; കേരളം മാത്രം അടച്ചിടുന്നത് ശരിയോ?

കോഴിക്കോട്: രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്ക് കേരളത്തില്‍ മാത്രം ഹര്‍ത്താലിനും ബന്ദിനും സമാനമായി ജനജീവിതം സ്തംഭിപ്പിക്കുന്ന രീതിയിലേക്ക് മാറുന്നതിനെതിരെ പ്രതിപക്ഷ നേതാവ്

പികെ ശശിയെ പാലക്കാട്ടൊരിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കില്ല; മാങ്കൂട്ടത്തില്‍ ഫാക്ടര്‍ ചര്‍ച്ചകളിലേക്ക്; സിപിഎം വിമതരുമായി സഹകരിക്കുമ്പോഴും ശശിയെ മത്സരിപ്പിക്കില്ല

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാലക്കാട് ജില്ലയില്‍ രാഷ്ട്രീയ അട്ടിമറികള്‍ക്ക് കളമൊരുങ്ങുന്നു. സി.പി.എമ്മിലെ അസംതൃപ്തരെ ഒപ്പം കൂട്ടി നിയമസഭയില്‍ ജയിച്ച്

പുതുയുഗ യാത്ര പ്രശ്‌നയാത്രയാക്കരുതെന്ന് ഘടകകക്ഷികള്‍; തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സംയമനം പാലിക്കാന്‍ ആവശ്യം

കോഴിക്കോട്: പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുതുയുഗ യാത്രക്കിടെ കഴിഞ്ഞദിവസം ഉണ്ടായ സംഭവത്തില്‍ യു.ഡി.എഫിനുള്ളില്‍ കടുത്ത അതൃപ്തി. സാമൂഹികമാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെയല്ല വിഷയം

സി.പി.എമ്മിനെ വെട്ടിലാക്കി എ. സുരേഷ്; നാളെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാലുള്ള വിമര്‍ശനങ്ങളെുടെ വായടപ്പിക്കുക ലക്ഷ്യം

സി.പി.എമ്മിനെ വെട്ടിലാക്കി വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം എ. സുരേഷ്. മലമ്പുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാനായി കോണ്‍ഗ്രസ് ക്ഷണിച്ചതിന്

കെജ്രിവാളിലൂടെ കേരളത്തിന് കിട്ടിയ നേതാവ്; തുഫൈല്‍ പി.ടി കാസര്‍കോട് ഇടത് സ്ഥാനാര്‍ത്ഥിയാകുമോ? ആം ആദ്മി മുന്‍ സംസ്ഥാന അധ്യക്ഷനെ കളത്തിലിറക്കാന്‍ ഐഎന്‍എല്‍ നീക്കം; ഇടതു സ്വതന്ത്രനാകാന്‍ ‘യെസ്’ മൂളി മാധ്യമപ്രവര്‍ത്തകന്‍; സിപിഎം നിലപാട് നിര്‍ണ്ണായകം

തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കാന്‍ ഇടതുമുന്നണിയില്‍ ചര്‍ച്ചകള്‍ സജീവം. ആം ആദ്മി പാര്‍ട്ടിയുടെ

രാജ്ഭവനില്‍ സംഘി ‘സൈബറിടം’; വിദ്വേഷം വിളമ്പുന്നവര്‍ക്ക് ഗവര്‍ണറുടെ പൊന്നാടയെന്ന് ആരോപണം പദവി മറന്ന് അര്‍ലേക്കറുടെ ‘ആദരിക്കല്‍’; കട്ടക്കലിപ്പില്‍ സിപിഎം, പിണറായി പ്രതിഷേധം അറിയിച്ചേക്കും

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ലോക്ഭവനെ ബിജെപി സെല്ലായി മാറ്റുന്നു എന്ന ആരോപണത്തിന് പുതിയ ആയുധം നല്‍കി ‘സൈബര്‍

സി. ദിവാകരനെ പിടിച്ചുകെട്ടാന്‍ സിപിഎം; ചൂരക്കറിക്ക് പിന്നാലെ സര്‍ക്കാര്‍ വിരുദ്ധ ‘വെടിക്കെട്ടുമായി’ വീണ്ടും മുന്‍മന്ത്രി; ദിവാകരന്‍ യുഡിഎഫിലേക്കോ? ഉടന്‍ നടപടിയെടുക്കാന്‍ സിപിഐക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദവുമായി സിപിഎം

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഉറക്കം കെടുത്തിക്കൊണ്ട് തുടര്‍ച്ചയായ വിവാദ പ്രസ്താവനകള്‍ നടത്തുന്ന സി. ദിവാകരനെ നിലയ്ക്ക് നിര്‍ത്തണമെന്ന ആവശ്യവുമായി സിപിഎം.