എറണാകുളം റൂറലില്‍ ഇനി സുദര്ശന് ‘കളി’ തുടങ്ങും; ആലുവയുടെ നാഡിമിടിപ്പറിയുന്ന എസ്.പി തിരിച്ചെത്തി; ലഹരി മാഫിയയ്ക്കും ക്രിമിനലുകള്‍ക്കും കഷ്ടകാലം; പെരുമ്പാവൂരിലെ ‘ഭായ്’ കച്ചവടത്തിന് പൂട്ടിടും; മിന്നല്‍ നീക്കങ്ങള്‍ക്ക് സുദര്ശനന്
കൊച്ചി: എറണാകുളം റൂറല്‍ പോലീസിന്റെ മുക്കും മൂലയും നന്നായി അറിയാവുന്ന എസ്.പി കെ എസ് സുദര്ശന് വീണ്ടും പഴയ തട്ടകത്തില്‍
തിരഞ്ഞെടുപ്പിന് മുമ്പെ പോലീസില്‍ വീണ്ടും സ്ഥലംമാറ്റ ലിസ്റ്റ് തയ്യാറാകുന്നു! ഡി.വൈ.എസ്.പിമാരുടെ മാറ്റത്തില്‍ വന്‍ അട്ടിമറിയെന്ന് ആരോപണം ആഭ്യന്തര വകുപ്പ് പരിശോധന തുടങ്ങി; ഇന്‍സ്പെക്ടര്‍മാരുടെ പട്ടികയും ഉടന്‍!
തിരുവനന്തപുരം:നിയമസഭാ തെ രഞ്ഞെടുപ്പിന്റെ മുന്നോടിയായി യുള്ള ഡിവൈഎസ്പി മാരുടെ സ്ഥലം മാറ്റത്തിൽ വീണ്ടും മാറ്റം വരാൻ സാധ്യത. ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ
കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനായി ഇരിട്ടി; ദേശീയതലത്തിലും തിളക്കമാർന്ന നേട്ടം
തിരുവനന്തപുരം: കഴിഞ്ഞവർഷത്തെ കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി കണ്ണൂര്‍ റൂറൽ പോലീസ് ജില്ലയിലെ ഇരിട്ടി പൊലീസ്സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര
ശബരിമല കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം; ’90 ദിവസത്തെ നിയമപഴുതിൽ’ അന്വേഷണസംഘത്തിന് വീഴ്ച?
കൊല്ലം: ശബരിമല കട്ടിളപ്പാളിക്കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊല്ലം വിജിലൻസ് പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. നേരത്തെ സ്വർണ്ണക്കൊള്ള കേസിലും
ഡ്രൈവര്‍മാര്‍ക്ക് പരസ്പരം അറിയില്ല എന്ന മൊഴി ഭീകരസംഘടനകള്‍ ഉപയോഗിക്കുന്ന ‘സ്ലീപ്പര്‍ സെല്‍’ രീതിക്ക് സമാനം; ഒരു പോയിന്റില്‍ വാഹനം ഉപേക്ഷിച്ചാല്‍ മറ്റൊരാള്‍ വന്ന് അത് കൊണ്ടുപോകുന്ന രീതി വന്‍ ഗൂഢാലോചനയക്ക് തെളിവ്; ഉറവിടം തേടി എന്‍ഐഎയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും; തമിഴ്നാട്ടിലെ ‘ഡാര്‍ക്ക് നെറ്റ്വര്‍ക്ക്’ ലക്ഷ്യം; കേരളത്തെ ‘രക്ഷിച്ച്’ കേരളാ പോലീസ്
തിരുവനന്തപുരം: തമിഴ്നാട്ടില്‍ നിന്ന് തൃശൂരിലേക്ക് പോയ പിക്കപ്പ് വാനില്‍ 18,000 ജലാറ്റിന്‍ സ്റ്റിക്കുകളും 4,800 ഡിറ്റനേറ്ററുകളുമാണ് പോലീസ് കണ്ടെടുത്തത്. ടാര്‍പ്പായയ്ക്ക്
ഡിവൈഎസ്പിമാരുടെ സ്ഥലംമാറ്റം ഇന്ന് പൂർത്തിയാകും; ഡിജിപിയുടെ നിർണ്ണായക ഉത്തരവ്
തിരുവനന്തപുരം: നിയമസഭ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥലം മാറ്റപ്പെട്ട ഡിവൈഎസ്പി മാർ പുതിയ സ്ഥലങ്ങളിൽ ചുമതല ഏറ്റെടുക്കാൻ സംസ്ഥാന പോലീസ് മേധാവിയുടെ
ജനവിശ്വാസം നേടിയെടുക്കലാണ് പോലീസിന്റെ വലിയ വെല്ലുവിളി: ഡിജിപി റവാഡ ആസാദ് ചന്ദ്രശേഖർ
തിരുവനന്തപുരം: ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുകയും അതു നിലനിർത്തുകയും ചെയ്യുക എന്നതാണ് ഇന്ന് പോലീസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു സംസ്ഥാന
കരമനയുടെ കാത്തിരിപ്പിന് അന്ത്യം; വാടകക്കെട്ടിടത്തിലെ ശ്വാസംമുട്ടലില്‍ നിന്ന് മോചനം; കരുതലുമായി മന്ത്രി വി. ശിവന്‍കുട്ടി; കരമന പോലീസിനെ തേടി ‘തിരുവനന്തപുരത്തെ തേരാളിയുടെ’ കരുതല്‍ എത്തിയ കഥ
തിരുവനന്തപുരം: കുട്ടികളുടെ അപ്പൂപ്പനാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പക്ഷേ തിരുവനന്തപുരത്തിന്റെ തേരാളിയും. ആ തേരാളി വീണ്ടും തണലേകുകയാണ്. ഇപ്പോള്‍
അപകടത്തിൽപ്പെട്ട വാഹനം വിട്ടുനൽകാൻ കൈക്കൂലി വാങ്ങി; കുറ്റക്കാരനെന്ന് കണ്ടെത്തിയത് വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത്
കൊല്ലം: അപകടത്തിൽപ്പെട്ട വാഹനം വിട്ടുനൽകാൻ കൈക്കൂലി വാങ്ങിയ കേസിൽ മുൻ സബ് ഇൻസ്‌പെക്ടർക്ക് ഏഴ് വർഷം കഠിനതടവും 20,000 രൂപ
മനോജ് എബ്രഹാമിന്റെ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’; അഴിമതിക്കാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍! ഒരു ദിവസം രണ്ട് വമ്പന്‍ സ്രാവുകള്‍ വലയില്‍; കൈക്കൂലി വാങ്ങുന്നതിനിടെ എംവിഐയും വിരമിക്കല്‍ തലേന്ന് മുനിസിപ്പല്‍ എഞ്ചിനീയറും കുടുങ്ങി. വെല്‍ഡണ്‍ വിജിലന്‍സ് ഡയറക്ടര്‍
തിരുവനന്തപുരം/കൊച്ചി: കേരളത്തിലെ അഴിമതിക്കാര്‍ക്ക് മേല്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ തുടരുന്നു. ഒരൊറ്റ ദിവസം കൊണ്ട് രണ്ട്
