കയ്യാമം വെച്ച് ജീപ്പിലിരുത്തി യു-ടേൺ അടിച്ചു; പോലീസ് നാടകത്തിന്റെ പിന്നാമ്പുറം വെളിപ്പെടുത്തി റഷീദ് ചെമ്പൻ
മലപ്പുറം: കോടതിയിൽ ഹാജരാക്കാനാ യല്ല പോലീസ് കയ്യാമം വച്ചതെന്ന് സിപിഎം പ്രവർത്തകനും സൈബർ പോരാളിയുമായ റഷീദ് ചെമ്പൻ. ന്യൂസ് 24
സി.ജെ. റോയിയുടെ മരണം: സുഹൃത്തായ നടന്റെയും മൊഴി എടുത്തു; ഐടി വകുപ്പിനെതിരായ ആരോപണങ്ങളില്‍ തെളിവില്ല; അന്വേഷണം അവസാന ഘട്ടത്തില്‍; ആത്മഹത്യയെന്ന നിഗമനത്തില്‍ കേസ് തീര്‍ക്കും
കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍
Exclusive | പോലീസ് തലപ്പത്ത് അഴിച്ചുപണി? 10 പുതിയ IPS കാർക്ക് ഉടൻ നിയമനം;അന്വേഷണ മികവിന് അംഗീകാരമായി പ്രജീഷ് തോട്ടത്തിലിനും പി വിക്രമനും അടക്കം പത്തു പേര്‍ക്ക് ഐപിഎസ്; ജോസി ചെറിയാനും പട്ടികയില്‍; 2023-2024 വര്‍ഷത്തെ ഐപിഎസ് കണ്ഫര്മേഷന് കേന്ദ്ര വിജ്ഞാപനം; ആ പത്തു പേരുടെ പട്ടിക വയര്‍ലെസ് എക്സ്ക്ലൂസീവായി പുറത്ത് വിടുന്നു
ന്യൂഡല്‍ഹി: കേരള പോലീസിലെ പത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഐപിഎസ് (ഇന്ത്യന്‍ പോലീസ് സര്‍വീസ്) പദവി നല്‍കിക്കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ
ജനസൗഹൃദ പോലീസിംഗിന് മുൻഗണന നൽകണം; പുതിയ സബ് ഇൻസ്പെക്ടർമാരോട് സംസ്ഥാന പോലീസ് മേധാവി
തൃശൂർ: ജനസൗഹൃദ പോലീസിംഗിന്‍റെ അന്തസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ പുതിയ സബ് ഇന്‍സ്പെക്ടര്‍മാരോട് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര
തൃശ്ശൂർ റൂറൽ എസ്പിക്ക് എതിരെ പോലീസിൽ കലാപം; അവധി നിഷേധിച്ച് ‘പീഡനം’, ഡിജിപിക്ക് പരാതി
തൃശ്ശൂർ: തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിനെതിരെ പരാതികളുടെ കുത്തൊഴുക്ക്. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ് പരാതിക്കാർ.
സുനില്‍ കുമാര്‍ എന്ന ‘പുലി’ ഇറങ്ങി; ശബരിമലയിലെ കൊള്ളപ്പണം പോസ്റ്റ് ഓഫീസ് വഴി കടത്തിയവർക്കും ദേവസ്വം ലോബിക്കും കുരുക്ക് മുറുകുന്നു; മറ്റൊരു തട്ടിപ്പൂ കൂടി പുറത്ത്
തിരുവനന്തപുരം: ശബരിമലയിലെ ‘സ്‌പോണ്‍സര്‍ കൊള്ള’യും കാണിക്കപ്പണം അടിച്ചുമാറ്റലും പുറത്തുകൊണ്ടുവന്ന ദേവസ്വം വിജിലന്‍സ് എസ്.പി. വി. സുനില്‍ കുമാര്‍ ഐ.പി.എസ് അന്വേഷണം
മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടം: വീഴ്ച പറ്റിയിട്ടില്ലെന്ന് പോലീസ്; വിശദീകരണവുമായി മ്യൂസിയം SHO.
തിരുവനന്തപുരം: നടൻ മണിയൻ പിള്ള രാജു പ്രതിയായ വാഹനാപകടക്കേസിൽ പോലീസ് നടപടികളിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മ്യൂസിയം പോലീസ് എസ് എച്ച് ഒ
കേരളാ പോലീസിന് നാണക്കേട്: സ്പാ പീഡനക്കേസിലും ‘മാസപ്പടി’; ഗുണ്ടാ-പോലീസ് അവിശുദ്ധ കൂട്ടുകെട്ടില്‍ ആഭ്യന്തര അന്വേഷണം; തിരുവല്ല സ്പാ ബലാത്സംഗ കേസില്‍ സംഭവിച്ചത്
കേരളാ പോലീസിന്റെ അന്തസ്സിനു തന്നെ കരിനിഴല്‍ വീഴ്ത്തി തിരുവല്ല സ്പാ പീഡനക്കേസില്‍ പോലീസുകാരുടെ ‘മാസപ്പടി’ വിവാദം പുകയുന്നു. സ്പാകളില്‍ നിന്ന്
കേരളത്തിൽ ഡിവൈഎസ്പിമാർക്ക് വൻ സ്ഥലംമാറ്റം; അപാകതകൾ പരിഹരിച്ച് പുതിയ ഉത്തരവ് പുറത്തിറങ്ങി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പുറത്തിറക്കിയ ഡിവൈഎസ്പി മാരുടെ സ്ഥലംമാറ്റ ഉത്തരവിലെ അപാകതകൾ പരിഹരിച്ച് പുതിയ ഉത്തരവ് വീണ്ടും പുറത്തിറക്കി.
മണിയന്‍പിള്ള രാജുവും മ്യൂസിയം പോലീസും; ചോര വാര്‍ന്ന യുവാക്കള്‍, ഒളിച്ചുകളിച്ച പോലീസ്
തലസ്ഥാന നഗരിയില്‍ വീണ്ടും ഒരു രാത്രികാല വാഹനാപകടം. ഇത്തവണ വില്ലനായത് മലയാളികളുടെ പ്രിയ നടന്‍ മണിയന്‍പിള്ള രാജു. എന്നാല്‍ അപകടത്തേക്കാള്‍
