കേരളത്തിന് ‘അതിവേഗ’ പാത ഡിഎംആര്‍സി വഴി കേന്ദ്രം നടപ്പാക്കും; ആര്‍ആര്‍ടിഎസിനെ തള്ളി കേന്ദ്രം ബദല്‍ പദ്ധതി കൊണ്ടുവന്നേക്കും; പിണറായിയ്ക്കും സഹകരിക്കേണ്ടി വരും; ശ്രീധരനെ മുന്നില്‍ നിര്‍ത്തി പാത പണിയാന്‍ മോദി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആര്‍ആര്‍ടിഎസ് പദ്ധതി കേന്ദ്രം തള്ളുകയും പകരം സ്വന്തം നിലയ്ക്ക് അതിവേഗ പാത പ്രഖ്യാപിക്കുകയും ചെയ്താല്‍ സംസ്ഥാന സര്‍ക്കാര്‍
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ‘ഐശ്വര്യ’ പൂജയില്‍ താരം വീണു; ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം കടത്തിയതിന് നിര്‍ണ്ണായക തെളിവായി ജയറാമിന്റെ മൊഴി; കൊള്ളക്കാരെ കുടുക്കാന്‍ ജയറാം വരുന്നു; ശബരിമല കവര്‍ച്ചക്കാര്‍ കുടുങ്ങും
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ‘വിശ്വാസ തന്ത്രങ്ങള്‍’ ഒന്നൊന്നായി പൊളിയുന്നു. പുതുതായി നിര്‍മ്മിച്ച സ്വര്‍ണ്ണപ്പാളികള്‍ ചെന്നൈയിലെ വീട്ടില്‍
മോദി മാജിക് തീരുന്നില്ല; രാഹുലിന് ‘കൈ’ പൊള്ളും! വീണ്ടും തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭരണം; ഇന്ത്യ സഖ്യം തകര്‍ന്നടിയുമെന്ന് സര്‍വേ
ന്യൂഡല്‍ഹി: നരേന്ദ്ര മോദി കരുത്താര്‍ജ്ജിക്കുന്നു. രാജ്യം ഇന്ന് മറ്റൊരു ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ നരേന്ദ്ര മോദി നയിക്കുന്ന എന്‍ഡിഎ സഖ്യം
ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാലും കേരളത്തില്‍ യുഡിഎഫ്; ഇടതിന് സീറ്റ് നഷ്ടമാകും; പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ആധിപത്യം ഇല്ല; ഇന്ത്യ ടുഡേ – സിവോട്ടര്‍ ‘മൂഡ് ഓഫ് ദി നേഷന്‍’ സര്‍വേ ഇങ്ങനെ; സിപിഎമ്മിന് തുടര്‍ഭരണ പ്രതീക്ഷ
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ യുഡിഎഫ് തരംഗം ആവര്‍ത്തിക്കുമെന്ന് ഇന്ത്യ ടുഡേ – സിവോട്ടര്‍ ‘മൂഡ് ഓഫ്
കേരളത്തെ നടുക്കിയ സി.ഇ.ടി ക്യാമ്പസ് ദുരന്തത്തിന് ഇന്ന് 24 വയസ്സ്! അമിതാ ശങ്കര്‍ ഇന്നും ഒരു നോവുന്ന ഓര്‍മ്മ; ക്യാമ്പസിലെ അമിതവേഗത കവര്‍ന്നെടുത്ത 19 കാരിയുടെ ജീവിതം
തിരുവനന്തപുരം :അമിതാ ശങ്കർ മരിച്ചിട്ട് ഇന്ന് 24 വർഷം.ഒരിക്കലും മരിക്കാത്ത ഓർമ്മകളുമായി അച്ഛനും അമ്മയും ചേട്ടനും. അമിതാ ശങ്കറിനെ പുതുതലമുറയിലെ
ഹെല്‍മറ്റ് പരിശോധനയില്‍ ഒരാഴ്ച കൊണ്ട് പോലീസ് പിഴയിട്ടത് 2.5 കോടി; 50,000 പേര്‍ കുടുങ്ങി; പരിശോധന തുടരുമെന്ന് ഡിജിപി റവാഡ ആസാദ് ചന്ദ്രശേഖര്‍!
തിരുവനന്തപുരം : കേരളത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹന യാത്ര നടത്തുന്നവരുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുന്നു.കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 2,55,97,600 രൂപയാണ്
ചാനല്‍ ചര്‍ച്ചകളിലെ ഇടത് ശബ്ദം അഡ്വ.ബി.എന്‍.ഹസ്‌കര്‍ സി.പി.എം വിട്ട് ആര്‍.എസ്.പിയില്‍.
പ്രമുഖ അഭിഭാഷകനും ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യവുമായ അഡ്വ. ബി.എന്‍. ഹസ്‌കര്‍ ആര്‍.എസ്.പിയിലേക്ക് ചേരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വെള്ളാപ്പള്ളി
രാഹുലിനെതിരായ പരമ്പര കേസുകളെല്ലാം ഹൈക്കോടതിയുടെ ഈ ഒറ്റ നിരീക്ഷണത്തില്‍ ‘ആവിയാകുമോ’ ? അന്തിമ വിധിയില്‍ പ്രോസിക്യൂഷന്‍ വാദം തള്ളിയാല്‍ നേരെ സുപ്രീംകോടതിയിലേക്ക്; രാഹുലിനെ വീണ്ടും പൂട്ടണമെങ്കില്‍ ‘വജ്രായുധം’ വേണ്ടിവരും
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ നിന്ന് പുറത്തുവന്ന നിരീക്ഷണങ്ങള്‍ പിണറായി
ബിജെപിക്ക് 20 ലക്ഷം പിഴയിട്ട റവന്യൂ ഓഫീസര്‍ തല്‍സ്ഥാനത്ത് നിന്ന് തെറിച്ചു; കോര്‍പ്പറേഷനില്‍ ഉദ്യോഗസ്ഥ അഴിച്ചുപണിയുമായി മേയര്‍ രാജേഷ്
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ അനുമതിയില്ലാതെ ഫ്‌ലെക്‌സ് ബോര്‍ഡുകളും തോരണങ്ങളും സ്ഥാപിച്ചതിന് ബിജെപി തിരുവനന്തപുരം ജില്ലാ
ആര്‍.സി.സിയിലെ നഴ്സിംഗ് നിയമന തട്ടിപ്പില്‍ നടപടി ! റാങ്ക് ലിസ്റ്റ് റദ്ദാക്കി; ചീഫ് നഴ്സിംഗ് ഓഫീസര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം; അനന്തരവള്‍ക്ക് ഒന്നാം റാങ്ക് നല്‍കി തട്ടിപ്പ്
തിരുവനന്തപുരം : റീജനല്‍ ക്യാന്‍സര്‍ സെന്ററിലെ സ്റ്റാഫ് നഴ്സ് തസ്തികയിലേക്കുള്ള നിയമന നടപടികളില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് നിലവിലുള്ള
