ആരാകും കോണ്‍ഗ്രസ് മുഖ്യമന്ത്രി? ചര്‍ച്ച പുതിയ തലത്തിലേക്ക്; സുധാകരന്‍ ഹൈക്കമാന്‍ഡിന് മുന്നില്‍; വി.ഡി. സതീശന്‍ അതൃപ്തിയില്‍; ചെന്നിത്തലയ്ക്ക് പിന്തുണയുമായി കെ.സിയും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂട് വര്‍ധിക്കുമ്പോള്‍ യുഡിഎഫ് ക്യാമ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പുകയുന്നു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന കെ.

രമ്യാ ഹരിദാസിന്റെ ‘ഇന്ദിരാ ഗ്യാരണ്ടി ബസ്’ യാത്ര തടഞ്ഞു: തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് സ്‌ക്വാഡ്

തിരുവനന്തപുരം: ചിറയിൻകീഴിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഇന്ദിരാ ഗ്യാരണ്ടി ബസ്’ യാത്ര തിരഞ്ഞെടുപ്പ് സ്‌ക്വാഡ് തടഞ്ഞു.

കണ്ണൂരിലെ ‘കരുത്തന്‍’ വീണ്ടും അമരത്തേക്ക്? സുധാകരന്‍ ഡല്‍ഹിയില്‍; കോണ്‍ഗ്രസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; കെപിസിസിയെ നയിക്കാന്‍ കെ എസ് എത്തുമോ?

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയൊരു പടയോട്ടത്തിന് കളമൊരുങ്ങുന്നു. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെ

ജോലി വാഗ്ദാനം ചെയ്ത് പീഡനം: പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലറെ പാർട്ടിയിൽനിന്ന് പുറത്താക്കി

പാലക്കാട്: ദളിത് യുവതി നൽകിയ പീഡനപരാതിയിൽ ആരോപണവിധേയനായ പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് സി. വത്സലനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന്

മതസ്പർധയുണ്ടാക്കുന്ന പരാമർശം; ബി. ഗോപാലകൃഷ്ണനെതിരെ എന്ത് നടപടിയെടുത്തുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതസ്പർധ വളർത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി. ഗുരുവായൂരിലെ

സോപാന സംഗീതജ്ഞൻ ഞരളത്ത് ഹരിഗോവിന്ദൻ മുസ്‌ലിം ലീഗിൽ ചേർന്നു; പാണക്കാട് സാദിഖലി തങ്ങളിൽനിന്ന് അംഗത്വം സ്വീകരിച്ചു

മലപ്പുറം: പ്രശസ്ത സോപാന സംഗീതജ്ഞൻ ഞരളത്ത് ഹരിഗോവിന്ദൻ മുസ്‌ലിം ലീഗിൽ ചേർന്നു. മലപ്പുറം പാണക്കാട് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ്

തുടര്‍ഭരണം ഫാസിസ്റ്റ് മനോഭാവമുണ്ടാക്കും; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി. അശോക്; ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ലേഖനം വിവാദത്തില്‍; ചട്ട ലംഘനം പരിശോധിക്കാന്‍ സിപിഎം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനശൈലിയെയും രാഷ്ട്രീയ നയങ്ങളെയും കടന്നാക്രമിച്ചുകൊണ്ട് മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ബി. അശോക് രംഗത്ത്. ഒരേ മുന്നണി

ഭക്തരില്‍ നിന്ന് ലഭിച്ച 412 ഗ്രാം സ്വര്‍ണ്ണവും വാജിവാഹനവും അഷ്ടദിക് പാലകരും ഉള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാണത്തിനായി കൃത്യമായി ഉപയോഗിച്ചുവെന്ന് വിജിലന്‍സ്; അളവില്‍ ഒരു തരത്തിലുള്ള കുറവും കണ്ടെത്താനായിട്ടില്ല; ശബരിമല കൊടിമരക്കേസ് ഹൈക്കോടതി അവസാനിപ്പിച്ചു; യുഡിഎഫ് കാലത്തെ ദേവസ്വം ബോര്‍ഡിന് ക്ലീന്‍ ചിറ്റ്; അന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു; ഇനി തുടര്‍ നടപടികളുണ്ടാകില്ല

കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണ കൊടിമര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ഹൈക്കോടതി ഔദ്യോഗികമായി അവസാനിപ്പിച്ചു. വിജിലന്‍സ് സമര്‍പ്പിച്ച ത്വരിതാന്വേഷണ

‘ഹൃദയത്തിന്റെ ഭാഷയില്‍ മാപ്പ് ചോദിക്കുന്നു’; ടോമിന്‍ തച്ചങ്കേരിയോട് പരസ്യമായി ക്ഷമ ചോദിച്ച് ആര്‍. ശ്രീലേഖ; വൈറലായി ഐപിഎസ് മാപ്പുപറച്ചില്‍

കൊച്ചി: കേരള പോലീസ് സേനയിലെ ഏറ്റവും കരുത്തുറ്റ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ശീതയുദ്ധത്തിന് നാടകീയമായ അന്ത്യം.