പീഡനക്കേസ്: സംവിധായകൻ രഞ്ജിത്തിന് കോടതിയിൽ തിരിച്ചടി; ജാമ്യാപേക്ഷ തള്ളി, പോലീസ് കസ്റ്റഡിയിൽ
കൊച്ചി: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി സംവിധായകൻ രഞ്ജിത്തിന് കോടതിയിൽ കനത്ത തിരിച്ചടി. രഞ്ജിത്തിന്റെ ജാമ്യാപേക്ഷ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല; തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു
കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് കോടതി ജാമ്യം നിഷേധിച്ചു. എറണാകുളം ചീഫ് ജുഡീഷ്യൽ
അതിജീവിതയ്‌ക്കെതിരായ സൈബർ ആക്രമണം :ഫെന്നിക്ക് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലെന്ന് എസ്ഐടി; കോടതി ഈ മാസം 17-ന് ഹാജരാകാൻ നോട്ടീസ് അയച്ചു
തിരുവനന്തപുരം: രണ്ടാം ബലാത്സംഗക്കേസിലെ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതിന് പിന്നിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലെന്ന് പ്രത്യേക അന്വേഷണ സംഘം . രാഹുലിന്റെ
വിഐപി യാത്രാ വഴിയായതിനാല്‍ അമ്മയോട് കാര്‍ നീക്കിയിടാന്‍ പറഞ്ഞു; കലിപ്പുകയറി ജൂനിയര്‍, സീനിയറുടെ നെഞ്ചിലിടിച്ചു; കേരളാ പോലീസ് ഇതെങ്ങോട്ട്? എല്ലാം പോലീസ് ആസ്ഥാനത്തിന് മുന്നില്‍
തിരുവനന്തപുരം: പാസിംഗ് ഔട്ട് കഴിഞ്ഞ് മാസങ്ങള്‍ തികയും മുന്‍പേ ‘ചുളു’ ഡ്യൂട്ടി തരപ്പെടുത്തി സേനയില്‍ കസറുന്ന നവപോലീസുകാരുടെ അഹങ്കാരം അതിരുവിടുന്നു.
രണ്ടു പേരില്‍ ആര് വന്നാലും മലയാളിക്ക് ‘കോളടിക്കും’; വാഗ്ദാനപ്പെരുമഴയുമായി മുന്നണികള്‍; സൗജന്യങ്ങളും വികസനവും കൈകോര്‍ക്കുന്ന പ്രകടനപത്രികകള്‍; വോട്ടര്‍മാര്‍ ആര്‍ക്കൊപ്പം?
തിരുവനന്തപുരം/കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂട് കൊടുമുടിയിലെത്തിച്ച് മുന്നണികള്‍ തങ്ങളുടെ പ്രകടനപത്രികകള്‍ പുറത്തിറക്കി. സ്ത്രീകള്‍, യുവാക്കള്‍, അശരണര്‍ എന്നിവരെ ലക്ഷ്യമിട്ട്
മുസ്‌ലിം ലീഗിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി പൊട്ടിത്തെറി; വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബിന റഷീദ് രാജിവെച്ചു
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടിയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി
യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി;അഞ്ചിന ഗ്യാരണ്ടിക്കൊപ്പം ജോബ് വാച് ടവർ, ഇന്ദിര കാന്റീൻ, 5 ലക്ഷം പേർക്ക് വീട് ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. കൊച്ചിയിൽ നടന്ന ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രതിപക്ഷ
‘വലിയൊരാള്‍ക്കെതിരെയാണ് പരാതി നല്‍കുന്നത് എന്ന ഭയം പെണ്‍കുട്ടിക്കുണ്ടായിരുന്നു. എന്നാല്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെ പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു,’; പോലീസിന്റെ ചടുല നീക്കം; കാളിരാജ് മഹേഷ് കുമാറിന് സല്യൂട്ട്
കൊച്ചി: മലയാള സിനിമയിലെ അതികായനായ സംവിധായകന്‍ രഞ്ജിത്തിനെതിരെ നടന്ന മിന്നല്‍വേഗത്തിലുള്ള പോലീസ് നടപടിക്ക് പിന്നില്‍ തിരഞ്ഞെടുപ്പ് കാലത്തെ പ്രത്യേക സാഹചര്യവും.
സംവിധായകൻ രഞ്ജിത്തിനെ ഡയറക്ടേഴ്സ്, റൈറ്റേഴ്സ് യൂണിയനുകളിൽ നിന്ന് സസ്പെൻഡ് ചെയ്തു
കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെതിരെ സംഘടനകളുടെ കർശന നടപടി. ഡയറക്ടേഴ്‌സ് യൂണിയൻ, റൈറ്റേഴ്സ്
രാജീവ് ചന്ദ്രശേഖറിന്റെ സമ്മര്‍ദ്ദം ഫലിച്ചു; അവസാന നിമിഷം മോദി ഇടപെട്ടു; അങ്ങനെ എഫ് സി ആര് എ ബില്‍ തല്കാലത്തേക്ക് കോള്‍ഡ് സ്റ്റോറേജില്‍; ക്രൈസ്തവ വോട്ടുകള്‍ മുഖ്യം; കേരളത്തില്‍ എത്തുമ്പോള്‍ പ്രധാനമന്ത്രി നിര്‍ണ്ണായക പ്രഖ്യാപനം നടത്തും
ന്യൂഡല്‍ഹി: ക്രൈസ്തവ സഭകളും സന്നദ്ധ സംഘടനകളും വലിയ ആശങ്ക പ്രകടിപ്പിച്ച വിദേശസംഭാവന നിയന്ത്രണ ഭേദഗതി ബില്‍ (എഫ്.സി.ആര്.എ.) പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്
