തലസ്ഥാനത്ത് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി! നഗരസഭയും ഗതാഗത വകുപ്പുമായുളള തര്‍ക്കും തീര്‍ന്നു; മേയറുടെ വാര്‍ഡില്‍ തുടക്കം; ഇടറോഡുകളില്‍ ഇനി സര്‍വ്വീസ് നടത്തും
തിരുവനന്തപുരം : നഗരസഭയും ഗതാഗത വകുപ്പും തമ്മില്‍ നിലനിന്നിരുന്ന ഇലക്ട്രിക് ബസ് തര്‍ക്കത്തിന് ശുഭകരമായ അന്ത്യം. നഗരത്തിലെ ഇടറോഡുകളില്‍ കെ.എസ്.ആര്‍.ടി.സി.യുടെ
ശനിയാഴ്ച പണി വേണ്ട, പകരം സമയം കൂട്ടാം; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അഭിഭാഷകര്‍; സര്‍ക്കാരിനോട് നിലപാട് കടുപ്പിച്ച് ജീവനക്കാരും; ശനിയാഴ്ച പൊതു അവധിയാകുമ്പോള്‍
കൊച്ചി: കോടതികള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ശനിയാഴ്ച അവധി നല്‍കി പ്രവൃത്തിദിവസങ്ങളിലെ സമയം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കും. മാസത്തില്‍ രണ്ട്
കുവൈറ്റില്‍ നിന്ന് നാടുകടത്തിയ സൂരജ് ലാമ ഇനി ഓര്‍മ്മ! കളമശേരിയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎന്‍എ ഫലം പുറത്ത്;
കൊച്ചി : കുവൈറ്റില്‍ നിന്ന് നാടുകടത്തി കൊച്ചിയിലെത്തിച്ച ശേഷം കാണാതായ ബെംഗളൂരു സ്വദേശി സൂരജ് ലാമ (59) മരിച്ചതായി സ്ഥിരീകരിച്ചു.
കിതയ്ക്കാതെ രക്ഷയില്ല; മാര്‍ച്ച് കടക്കാന്‍ മാജിക്ക് വേണം; അടുത്തവര്‍ഷം ഇതിനേക്കാളും കടുക്കും
തിരുവനന്തപുരം: സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഇനി കഷ്ടിച്ച് രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെ കടമ്പകടക്കാന്‍ കിണഞ്ഞു പരിശ്രമിച്ച് ധനവകുപ്പ്. തെരഞ്ഞെടുപ്പിലേയ്ക്ക്
വി.എസ്സിന്റെ കുടുംബം പത്മവിഭൂഷണ്‍ സ്വീകരിച്ചേക്കില്ല ?പിതാവിന്റെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടി നിലപാടിനുമൊപ്പം നില്‍ക്കുന്നുവെന്ന് അരുണ്‍കുമാര്‍
കേരളത്തിന്റെ ജനകീയനായ മുന്‍ മുഖ്യമന്ത്രി അന്തരിച്ച വി.എസ്. അച്യുതാനന്ദന്റെ കുടുംബം പദ്മവിഭൂഷണ്‍ സ്വീകരിച്ചേക്കില്ല. പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കുമെന്നും വി.എസ് ഉയര്‍ത്തിപ്പിടിച്ച
കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനായി ഇരിട്ടി; ദേശീയതലത്തിലും തിളക്കമാർന്ന നേട്ടം
തിരുവനന്തപുരം: കഴിഞ്ഞവർഷത്തെ കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി കണ്ണൂര്‍ റൂറൽ പോലീസ് ജില്ലയിലെ ഇരിട്ടി പൊലീസ്സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര
തിരുവനന്തപുരം പിടിക്കാന്‍ തരൂര്‍ വരണം; കനഗോലുവിന്റെ നിര്‍ദ്ദേശത്തോട് അടുക്കാതെ തരൂര്‍; ഹൈക്കമാണ്ട് സമ്മര്‍ദ്ദം തുടരും; വിശ്വപൗരന്‍ നിയമസഭയിലേക്ക് മത്സരിക്കുമോ? അനിശ്ചിതത്വം തുടരുന്നു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ശശി തരൂരിനെ മത്സരിപ്പിക്കണമെന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ ശുപാര്‍ശ കോണ്‍ഗ്രസില്‍
ശബരിമല കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം; ’90 ദിവസത്തെ നിയമപഴുതിൽ’ അന്വേഷണസംഘത്തിന് വീഴ്ച?
കൊല്ലം: ശബരിമല കട്ടിളപ്പാളിക്കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊല്ലം വിജിലൻസ് പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. നേരത്തെ സ്വർണ്ണക്കൊള്ള കേസിലും
ഹൈക്കോടതിയുടെ നിലപാടോടെ ശബരിമലയുടെ വീര്യം പോയി; നിയമസഭയില്‍ ചുവടുമാറ്റാന്‍ പ്രതിപക്ഷം നിര്‍ബന്ധിതമാകും
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തില്‍ മേല്‍കൈ നേടുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസങ്ങളില്‍ സ്വീകരിച്ച ശക്തമായ നിലപാടു
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ പേഴ്സണൽ അസിസ്റ്റന്റ് സുധീഷ് കുമാറിനെ മാറ്റി
തിരുവനന്തപുരം: ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ പി എ സുധീഷ് കുമാറിനെ മാറ്റി . മുൻ പ്രസിഡന്റ് പി.എസ്.
