എൽ.ഡി.എഫിൽ ആദ്യ സ്ഥാനാർത്ഥിയായി! ഇടുക്കിയിൽ റോഷി തന്നെ! തുടർച്ചയായ ആറാം ജയം ലക്ഷ്യമിട്ട് റോഷി അഗസ്റ്റിൻ എൽ.ഡി.എഫിൽ ആദ്യ സ്ഥാനാർത്ഥിയായി! ഇടുക്കിയിൽ റോഷി തന്നെ! തുടർച്ചയായ ആറാം ജയം ലക്ഷ്യമിട്ട് റോഷി അഗസ്റ്റിൻ

ഇടുക്കി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയായി മന്ത്രി റോഷി അഗസ്റ്റിൻ മത്സരിക്കുമെന്ന് പാർട്ടി

വിവാഹം പ്രായപൂര്‍ത്തിയായ ശേഷം; ആരോപണങ്ങള്‍ പച്ചക്കള്ളം; തെളിവുകള്‍ പുറത്തുവിട്ട് വൈറല്‍ താരം മോണാലിസയും ഫര്‍മാനും

തിരുവനന്തപുരം: മഹാകുംഭമേളയിലൂടെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ മോണാലിസ ഭോസ്ലെയുടെ വിവാഹത്തെച്ചൊല്ലിയുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ പൊളിയുന്നു. മോണാലിസയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന തരത്തില്‍

കേരളത്തിൽ താപനില 37 ഡിഗ്രി കടക്കും; തിരുവനന്തപുരം ഉൾപ്പടെ എട്ട് ജില്ലകളിൽ അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസാധാരണമായി വർധിക്കുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും 

അവധി വേണ്ട, അറിവ് മതി: വിശേഷദിനങ്ങളിലെ സ്കൂൾ അവധി റദ്ദാക്കണം: ബാലാവകാശ കമ്മിഷന്റെ നിർണ്ണായക ഉത്തരവ്

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിശേഷദിനങ്ങളിൽ പൊതു അവധി നൽകുന്നത് റദ്ദാക്കണമെന്ന് ബാലാവകാശ കമ്മിഷൻ.  സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി ദിനം,  റിപ്പബ്ലിക് ദിനം

മുൻ ബാലതാരം ഹരിമുരളി പയ്യന്നൂരിലെ വീട്ടിൽ മരിച്ച നിലയിൽ; ‘രസികനി’ലെ ആ കൊച്ചു മിടുക്കൻ ഇനി ഓർമ്മ

കണ്ണൂർ: മലയാള സിനിമയിൽ ബാലതാരമായി തിളങ്ങിയ യുവനടൻ ഹരിമുരളി (27)പയ്യന്നൂർ അന്നൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ്  കണ്ടെത്തിയത്. പ്രശസ്ത നാടക-സിനിമാ

മാധ്യമങ്ങൾ നൽകുന്നത് അഭ്യൂഹങ്ങൾ ; തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് ജി. സുധാകരൻ

ആലപ്പുഴ: ഏറെ നാളായി രാഷ്ട്രീയ വൃത്തങ്ങളിൽ നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ രംഗത്ത്.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി അയോഗ്യനാക്കി

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവിട്ടു. കമ്പനി ആക്ട് പ്രകാരമുള്ള മാനദണ്ഡങ്ങൾ

എ. പത്മകുമാറിനെ സിപിഎം പുറത്താക്കിയേക്കും; വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ വിശദീകരണം തേടി പാർട്ടി നോട്ടീസ് നൽകി. ‘സ്വർണ്ണക്കൊള്ള’ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് വിലയിരുത്തൽ

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ എ. പത്മകുമാറിനെ പാർട്ടിയിൽ നിന്ന്

കടകംപള്ളി സുരേന്ദ്രനെതിരെ നീക്കവുമായി ഉണ്ണികൃഷ്ണൻ പോറ്റി!തനിക്കെതിരെയുള്ള ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഐഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി രംഗത്ത്.

യുഎൻഎ ഫണ്ട് തട്ടിപ്പ് കേസ്: ജാസ്മിൻ ഷായുടെയും ഭാര്യയുടെയും 1.44 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായുടെയും ഭാര്യയുടെയും പേരിലുള്ള 1.44 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ്