ക്ഷേമ പെൻഷൻ വിതരണം ഈ മാസം 25 മുതൽ

തിരുവനന്തപുരം : ഈ മാസത്തെ ക്ഷേമ പെൻഷൻ മെയ് 25 മുതൽ വിതരണം ചെയ്യാൻ തീരുമാനം. പെന്‍ഷന്‍ വിതരണത്തിനായി സാമൂഹ്യ

ഡോ.വന്ദന ദാസ്‌ കൊലക്കേസ് ; പ്രതിയുടെ അപ്പീലിൽ സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി

ഡോ.വന്ദനാദാസ് കൊലക്കേസ് പ്രതി ജി.സന്ദീപിന്റെ അപ്പീലന്മേൽ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച

മോഡലിംഗിന്റെ മറവിൽ പെൺവാണിഭം നടത്തിയെന്ന കേസ് ; അന്വേഷണം ഡി.സി.പി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്

മോഡലിങ്ങിന്‍റെ പേരിൽ യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിന്റെ അന്വേഷണച്ചുമതല ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് നൽകാൻ

പശ്ചിമേഷ്യന്‍ യുദ്ധക്കനലില്‍ ഉരുകി രാജ്യം; നാല് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില കൂട്ടി; ഇനിയും വിലക്കയറ്റത്തിന് സാധ്യത; ജനജീവിതം ദുസ്സഹമാക്കി കേന്ദ്രത്തിന്റെ ഇരുട്ടടി!

ന്യൂഡല്‍ഹി: സാധാരണക്കാരന്റെ കുടുംബ ബജറ്റ് പൂര്‍ണ്ണമായും തകര്‍ത്തു കൊണ്ട് രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വീണ്ടും കുത്തനെ വര്‍ദ്ധിപ്പിച്ചു. ജനങ്ങള്‍ വിലക്കയറ്റത്തില്‍

ചാണ്ടി ഉമ്മനോടുള്ള അവഗണനയില്‍ കടുത്ത നീരസം; സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ച് ഉമ്മന്‍ചാണ്ടിയുടെ കുടുംബം; പരാതിയുമായി എ.കെ. ആന്റണിയുടെ വീട്ടില്‍; വി.ഡി.എസ് സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ ‘പുതുപ്പള്ളിപ്പുകച്ചില്‍’!

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ രൂപീകരണത്തിന് പിന്നാലെ കോണ്‍ഗ്രസിനകത്ത് ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെയും പുതുപ്പള്ളിയെയും കേന്ദ്രീകരിച്ച് വന്‍ രാഷ്ട്രീയ കൊടുങ്കാറ്റ് രൂപപ്പെടുന്നു.

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; ഇന്നും ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര-തീരദേശ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം; വടക്കന്‍ കേരളത്തില്‍ ‘കള്ളക്കടല്‍’ ഭീതി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴയ്ക്കും കാലവര്‍ഷ മുന്നോടിയായുള്ള കാറ്റിനും പിന്നാലെ മഴ കനക്കുന്നു. ഇന്നും കേരളത്തില്‍ ഒട്ടാകെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്

കെ.എസ്.ആര്‍.ടി.സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍; ‘പദ്ധതി നടപ്പിലാക്കിയാല്‍ ഈ മേഖല തകരും’; ചര്‍ച്ച വേണമെന്ന് ആവശ്യം; ആനവണ്ടി കുഴിയിലാകുമോ? സ്വകാര്യ ബസുകാര്‍ക്കും ഇളവുകള്‍ വേണം

തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രാസൗകര്യം ഏര്‍പ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കടുത്ത പ്രതിഷേധവുമായി സ്വകാര്യ ബസ്

അയ്യപ്പനെ തൊഴാന്‍ ഹെലികോപ്റ്റര്‍ താഴ്ത്തിപ്പറത്തി; ഉന്നത ഉദ്യോഗസ്ഥന് ‘ശിക്ഷയായി’ നെടുമ്പാശ്ശേരിയില്‍ നിന്ന് കൊച്ചിയിലേക്ക് മാറ്റം; കോസ്റ്റ് ഗാര്‍ഡിന്റെ നടപടി പരിഹാസ്യം, വന്‍ വിവാദത്തിലേക്ക്

കൊച്ചി: അതീവ സുരക്ഷാ മേഖലയായ ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാര്‍ഡിന്റെ അത്യാധുനിക ഹെലികോപ്റ്റര്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി താഴ്ത്തിപ്പറത്തിയ സംഭവത്തില്‍

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളില്ല; യുഡിഎഫിൽ വടംവലി മുറുകുന്നു, വിജ്ഞാപനം വൈകും

തിരുവനന്തപുരം: കേരളത്തിൽ പുതിയ യുഡിഎഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടും വിവിധ ഘടകകക്ഷികൾക്കിടയിലെ വകുപ്പ് തർക്കം കാരണം ഔദ്യോഗിക വിജ്ഞാപനം