വിനോദയാത്രയ്ക്കിടെ ദാരുണ സംഭവം; വാമനപുരം നദിയിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ച യുവതി മുങ്ങിമരിച്ചു
തിരുവനന്തപുരം: വിനോദയാത്രയ്ക്കിടെ വാമനപുരം നദിയിൽ അബദ്ധത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി മുങ്ങിമരിച്ചു. സുഹൃത്തുക്കളോടൊപ്പം പൊന്മുടി സന്ദർശിക്കാൻ എത്തിയതായിരുന്നു
പെരിയ കേസ് പ്രതികളുടെ പരോൾ: അടിയന്തര റിപ്പോർട്ട് തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
.തിരുവനന്തപുരം: കാസര്‍ഗോഡ്പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോൾ അനുവദിച്ച സംഭവത്തിൽ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ്
ഗോരക്ഷകരുടെ ഭീഷണി ; കന്നുകാലി കച്ചവടം അനിശ്ചിതത്വത്തിൽ
ഗോസംരക്ഷണ ഗുണ്ടകളുടെ ഭീഷണിയെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ കന്നുകാലി ചന്തകള്‍ വ്യാപകമായി അടച്ചു പൂട്ടിയതോടെ കേരളത്തിലേക്കുള്ള കന്നുകാലി വരവ് പൂര്‍ണമായി നിലച്ചു.
നിലപാട് മാറ്റിയില്ല; നിയമസഭയിലും ‘വടശ്ശേരി ദാമോദരമേനോൻ സതീശൻ’ ആയി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ
തിരുവനന്തപുരം: നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞയിലും വടശ്ശേരി ദാമോദരമേനോൻ സതീശൻ. നിലപാട് ആവർത്തിച്ച് വി ഡി സതീശൻ. മുഖ്യമന്ത്രി വി ഡി
‘വിജയലഹരിയില്‍ പരിസരബോധം മറന്നു, ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ടു’; ഇന്ദിരാ ഭവനിലെ ആലിംഗന വിവാദത്തില്‍ സത്യാവസ്ഥ തുറന്നുപറഞ്ഞ് ചെറിയാന്‍ ഫിലിപ്പ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ നടന്ന ആഹ്ലാദപ്രകടനത്തിനിടയിലെ ആലിംഗന ദൃശ്യങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ വിശദീകരണവുമായി
പി.ബിയില്‍ ഉയര്‍ന്നത് കടുത്ത ഭിന്നത; കേന്ദ്ര കമ്മിറ്റിയിലും പുകയാന്‍ സാധ്യത; എതിര്‍പ്പുകളെ തച്ചുടച്ച് പിണറായി വിജയന്‍ തന്നെ മുന്നോട്ട്; പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റമില്ലെന്ന് എം.വി. ഗോവിന്ദന്‍; കേന്ദ്ര കമ്മിറ്റിയിലും നിലപാട് കടുപ്പിക്കാന്‍ കേരള ഘടകം
ന്യൂഡല്‍ഹി/തിരുവനന്തപുരം: കേരളത്തിലെ ദയനീയമായ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടി ഭരണഘടനയും ഭരണവിരുദ്ധ വികാരവും മുന്‍നിര്‍ത്തി കേന്ദ്ര നേതൃത്വത്തില്‍ നിന്ന് കടുത്ത
ചിരിപ്പിക്കും, ഒപ്പം ചിന്തിപ്പിക്കും; സഭയിലെ ‘പിഷാരടി’ സ്‌റ്റൈല്‍! കളര്‍ഫുളായി പിഷാരടിയുടെ സത്യപ്രതിജ്ഞ; ഇനി മമ്മൂട്ടിയുടെ പ്രിയങ്കരന്‍ പാലക്കാടിന്റെ ‘മാസ്’ എം.എല്‍.എ; സിനിമയും സ്റ്റേജ് ഷോകളും ഉപേക്ഷിച്ച് ജനസേവനത്തിലേക്ക്
തിരുവനന്തപുരം/പാലക്കാട്: പതിനാറാം കേരള നിയമസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ ഏറ്റവും ശ്രദ്ധേയമായതും കളര്‍ഫുളായതുമായ ഒന്നായിരുന്നു പാലക്കാടിന്റെ പുതിയ ജനപ്രതിനിധി രമേശ് പിഷാരടിയുടേത്.
കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും, ബന്ധുക്കളെയും കുത്തിപ്പരിക്കേൽപ്പിച്ചു ; ഭർത്താവ് അറസ്റ്റിൽ
പാലക്കാട് : ഒറ്റപ്പാലം മയിലുംപുറത്ത് കുടുംബ വഴക്കിനെ തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർക്ക് കുത്തേറ്റു. മയിലുംപുറം പത്മശ്രീ പുത്തൻവീട്ടിൽ സച്ചിൻ,
വിമാനത്തിലെ മുഖ്യമന്ത്രിവിരുദ്ധ പ്രതിഷേധം: പ്രതികള്‍ക്കെതിരായ വ്യോമയാന വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍; ഭരണമാറ്റത്തിന് പിന്നാലെ നിര്‍ണ്ണായക നീക്കം; ആ കേസും കള്ളക്കേസാകും
തിരുവനന്തപുരം: കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച കേസില്‍ സുപ്രധാന
പെരുവന്താനത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് വീണു; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ ഭീഷണി
ഇടുക്കി: ദേശീയപാതയില്‍ പെരുവന്താനത്തിന് സമീപം നാല്പതാം മൈലില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് ഉരുണ്ടുവീണ് വന്‍ അപകടം.
