ശബരിമല സ്വർണ്ണക്കൊള്ള ; അന്വേഷണം പൂർത്തിയാക്കാൻ എസ്.ഐ.ടിക്ക്‌ രണ്ടാഴ്ച കൂടി നൽകി ഹൈക്കോടതി

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സമയം അനുവദിച്ച്‌ ഹൈക്കോടതി. ഹൈക്കോടതി ദേവസ്വം

സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായും ആലപിച്ചതിൽ ആശങ്കയുമായി പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേ മാതരം മുഴുവനായും ആലപിച്ചതിൽ ആശങ്ക രേഖപ്പെടുത്തി സിപിഎം നിയമസഭാഗവും പൊതുമരാമത്ത് വകുപ്പ്

ക്രിക്കറ്റ് കളിയെച്ചൊല്ലി തർക്കം ; സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടു ; പ്രതികൾ ഒളിവിൽ

കാസർകോട് : ക്രിക്കറ്റ് കളിക്കിടെയുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. കുഡ്ലു ബദ്രു സ്വദേശി സുരേഷ് (42) ആണ്

ആഹ്ലാദ പ്രകടനം ദുരന്തമായി ; കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

കണ്ണൂർ : പടക്കം പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ഒമ്പത് വയസ്സുകാരൻ മരിച്ചു. അഴീക്കോട് പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ അമാൻ

കേരളത്തിൽ മഴ സജീവമാകുന്നു ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കേരളത്തിൽ മഴ സജീവമാകുന്നതായി കാലാവസ്ഥ വകുപ്പ്.  ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

നവകേരള സദസ്സിലെ മർദ്ദനം: പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരെ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ ക്രൂരമായി മർദ്ദിച്ച

കേരളത്തില്‍ ഇനി ‘ടീം വിഡിഎസ്’ യുഗം; പിണറായിസത്തിന് അന്ത്യം കുറിച്ച് സതീശന്‍ കോട്ടയിലെത്തുമ്പോള്‍ ഭരണത്തില്‍ പുതിയ പരീക്ഷണങ്ങള്‍, വികസന കാഴ്ച്ചപ്പാടുകളില്‍ മാറ്റം വരുമോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ പുതിയൊരു വസന്തത്തിന് തുടക്കം കുറിച്ചുകൊണ്ട് യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് നയിക്കുന്ന പുതിയ സര്‍ക്കാര്‍ അധികാരമേറ്റു. ജനവിധി

സതീശന്‍ മന്ത്രിസഭയില്‍ ‘ക്ലാസ്സ്’ മാറ്റം; പുതിയ കാറുകളില്ല, വരുന്നത് കടുത്ത ചെലവുചുരുക്കല്‍; വാസവന്റെ വണ്ടിയില്‍ മുഖ്യമന്ത്രി; ക്ലിഫ് ഹൗസിലെ മരപ്പട്ടിയെ ഓടിക്കും, പക്ഷേ ലക്ഷങ്ങള്‍ മുടക്കി പുതുക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ യു.ഡി.എഫ്. സര്‍ക്കാര്‍ ഭരണമേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ വെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദേശം കടുത്ത സാമ്പത്തിക