മുതിർന്ന റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ ടി. മാധവ മേനോൻ അന്തരിച്ചു; കേരളപ്രഭ പുരസ്കാര ജേതാവിന് വിട
തിരുവനന്തപുരം ∙ മുതിർന്ന റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനും കേരള സർക്കാരിന്റെ ‘കേരളപ്രഭ’ പുരസ്കാര ജേതാവുമായ ടി.മാധവ മേനോൻ (96) അന്തരിച്ചു.
അന്‍സജിത റസ്സലിനെ മലര്‍ത്തിയടിച്ച വിപ്ലവനായിക; ബാലസംഘത്തിലൂടെ വളര്‍ന്ന പെണ്‍കരുത്തിനെ തളര്‍ത്താന്‍ സെല്‍ഫി വിവാദവുമായെത്തിയ രാഷ്ട്രീയ എതിരാളികള്‍ക്ക് അമ്പേ പാളി; തിരക്കിനിടയിലെ നിവേദനം കൊടുക്കലിനെ വിവാദമാക്കിയവര്‍ക്ക് ആതിര നല്‍കുന്നത് അക്ഷരാര്‍ത്ഥത്തില്‍ പ്രഹരശേഷിയുള്ള മറുപടി
തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ ചുവപ്പുക്കൊടി പാറിച്ച വിപ്ലവനായിക ആതിര ഗ്രേസിനെ വളഞ്ഞിട്ടാക്രമിക്കാന്‍ നോക്കിയവര്‍ക്ക് നിരാശ. വെള്ളറടയുടെ മണ്ണില്‍ കോണ്‍ഗ്രസിന്റെ കുത്തക
“അനന്തപുരിയിൽ നൃത്തവസന്തം! നിശാഗന്ധി പുരസ്കാരം ദർശന ജാവേരിക്ക്; ഏഴുനാൾ നീളുന്ന കലയുടെ മഹാമേളയ്ക്ക് നാളെ തിരിതെളിയും
തിരുവനന്തപുരം: തലസ്ഥാന നഗരിയെ കലയുടെ മാസ്മരികതയിൽ ആറാടിക്കാൻ നിശാഗന്ധി നൃത്തോത്സവത്തിന് (Nishagandhi Fest 2026) നാളെ തുടക്കമാകും. വൈകുന്നേരം 6
വനിതാ കണ്ടക്ടർമാരുടെ ആർത്തവ അവധി: സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി; വിഷയം അതീവ ഗൗരവമുള്ളതെന്ന് നിരീക്ഷണം
എറണാകുളം: കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോടുകൂടിയ ആർത്തവ അവധി അനുവദിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. വിഷയം
പാല്‍ പിരിക്കാതെയും തൈരുണ്ടാക്കാം! വെറ്ററിനറി സര്‍വ്വകലാശാലാ ശാസ്ത്രജ്ഞരുടെ ‘മാജിക്’ കണ്ടുപിടിത്തത്തിന് പേറ്റന്റ്; ക്ഷീരമേഖലയില്‍ വന്‍ മാറ്റത്തിന് വഴിതെളിയും
തൃശൂര്‍: പാല്‍ പിരിക്കാതെ തന്നെ നേരിട്ട് തൈരും മറ്റ് പാലുല്‍പ്പന്നങ്ങളും നിര്‍മ്മിക്കാനാവശ്യമായ നൂതന വിദ്യയുമായി കേരള വെറ്ററിനറി ആന്റ് ആനിമല്‍
പണിമുടക്ക് ‘ബന്ദാകുന്നത്’ കേരളത്തില്‍ മാത്രം! സമരപ്പേരിലെ ജനദ്രോഹം ചര്‍ച്ചയയാക്കാന്‍ കോണ്‍ഗ്രസ്; ഹര്‍ത്താല്‍ വിരോധം ഉയര്‍ത്തുന്നതും ‘വോട്ടുബാങ്ക്’ ലക്ഷ്യമിട്ട്; കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പെന്ന് സി.പി.എം; കേരളം മാത്രം അടച്ചിടുന്നത് ശരിയോ?
കോഴിക്കോട്: രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്ക് കേരളത്തില്‍ മാത്രം ഹര്‍ത്താലിനും ബന്ദിനും സമാനമായി ജനജീവിതം സ്തംഭിപ്പിക്കുന്ന രീതിയിലേക്ക് മാറുന്നതിനെതിരെ പ്രതിപക്ഷ നേതാവ്
ക്ലാസുമുറിയിലെ ചൂരൽ ആയുധമല്ല; അച്ചടക്കത്തിന് ചെറിയ ശിക്ഷ നൽകുന്നതിൽ തെറ്റില്ലെന്ന് ഹൈക്കോടതി
കൊച്ചി: ക്ലാസുമുറിയിൽ അധ്യാപകർ ഉപയോഗിക്കുന്ന ചൂരൽ ആയുധമായി കാണാനാകില്ലെന്ന് ഹൈക്കോടതി. ക്ലാസ്സ് മുറിയിലെ അച്ചടക്കം ഉറപ്പാക്കാൻ ചെറിയശിക്ഷ നൽകുന്നതിൽ തെറ്റില്ലെന്നും
പുതുയുഗ യാത്ര പ്രശ്‌നയാത്രയാക്കരുതെന്ന് ഘടകകക്ഷികള്‍; തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സംയമനം പാലിക്കാന്‍ ആവശ്യം
കോഴിക്കോട്: പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുതുയുഗ യാത്രക്കിടെ കഴിഞ്ഞദിവസം ഉണ്ടായ സംഭവത്തില്‍ യു.ഡി.എഫിനുള്ളില്‍ കടുത്ത അതൃപ്തി. സാമൂഹികമാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെയല്ല വിഷയം
ശബരിമല കൊടിമരക്കേസിൽ വിജിലൻസ് ‘സർജിക്കൽ സ്ട്രൈക്ക്’! ആർ. മഹേഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം
കൊല്ലം: ശബരിമല സ്വർണ്ണക്കൊ ള്ള കേസിൽ മൂന്നാം പ്രതി എൻ വാസുവിന് സ്വാഭാവിക ജാമ്യം. കൊല്ലം വിജിലൻസ് പ്രത്യേക കോടതി ജഡ്ജി
ദീപക്കിന്റെ മരണം; ഇൻസ്റ്റാഗ്രാം വ്ലോഗർ ഷിംജിതയ്ക്ക് ജാമ്യം!
കോഴിക്കോട് : ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയ്ക്ക് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.
