തൃശ്ശൂർ റൂറൽ എസ്പിക്ക് എതിരെ പോലീസിൽ കലാപം; അവധി നിഷേധിച്ച് ‘പീഡനം’, ഡിജിപിക്ക് പരാതി

തൃശ്ശൂർ: തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിനെതിരെ പരാതികളുടെ കുത്തൊഴുക്ക്. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ് പരാതിക്കാർ.

ശബരിമല കേസില്‍ നടന്‍ ജയറാമിന് ഇ.ഡി സമന്‍സ്! സ്വര്‍ണ്ണപ്പാളികള്‍ വീട്ടിലെത്തിച്ച് പൂജിച്ച ദൃശ്യങ്ങളില്‍ വ്യക്തത തേടും ! ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തില്‍ സാമ്പത്തിക ഇടപാട് നടന്നോയെന്നും പരിശോധിക്കും

ചെന്നൈ : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നടന്‍ ജയറാമിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ  നോട്ടീസ്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച്

ശബരിമല സ്വർണ്ണക്കൊള്ള: ഗോവർധന്റെ ജാമ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലി : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ കർണാടക ബെല്ലാരി സ്വദേശി ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു മരിച്ച നിലയിൽ|Chinnu Pappu

കാസര്‍കോട്: കാസർകോട് ജില്ലയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ  വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇൻസ്റ്റാഗ്രാമിലും മറ്റ്

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി ഋതു ജയൻ പുറത്തേക്ക്; ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി:ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസിലെ പ്രതി ഋതു ജയന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 2025 ജനുവരി 16-ന് കേരളത്തെയാകെ നടുക്കിയ കൊലപാതക പരമ്പരയിലെ

പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ബിജെപി കൗൺസിലർമാർ ഡൽഹിക്ക്; സംഘത്തിനൊപ്പം ആർ. ശ്രീലേഖയില്ല

തിരുവനന്തപുരം: കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കൗൺസിലർമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക്. ബിജെപി കേന്ദ്ര

അന്‍വറിനെ വെട്ടിലാക്കി സതീശന്‍! അന്‍വര്‍ ബേപ്പൂരില്‍ സ്ഥാനാര്‍ത്ഥിയെന്ന പ്രഖ്യാപനം തള്ളി പ്രതിപക്ഷ നേതാവ്

കണ്ണൂര്‍ :നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ പി.വി. അന്‍വര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന കെ.പി.സി.സി അധ്യക്ഷന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരത്ത് അനധികൃത സ്പാകള്‍ക്ക് പൂട്ട് വീഴും ! സെക്രട്ടറിയറ്റിന് മുന്നിലെ കേന്ദ്രം സ്പര്‍ശന്‍ സ്പാ നഗരസഭ പൂട്ടിച്ചു; വ്യാപക പരിശോധനയ്ക്ക് മേയറുടെ നിര്‍ദ്ദേശം, ക്രോസ് മസാജിംഗ് അനുവദിക്കില്ല

തിരുവനന്തപുരം നഗരത്തിലെ സ്പാ കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി നഗരസഭ. സെക്രട്ടറിയറ്റിന് തൊട്ടുമുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന ‘സ്പര്‍ശന്‍’ സ്പാ ലൈസന്‍സില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നഗരസഭാ

കുറ്റപത്രം ഇനിയും വൈകും; എല്ലാ പ്രതികളും സ്വാഭാവിക ജാമ്യത്തിന് അര്‍ഹരാകും; നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രം കുറ്റപത്രമോ? ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച: ദുരൂഹത നീങ്ങുന്നില്ല; ശാസ്ത്രീയ പരിശോധന വീണ്ടും നടത്താന്‍ എസ്‌ഐടി

തിരുവനന്തപുരം: ശബരിമലയില്‍ നിന്നും കടത്തിക്കൊണ്ടുപോയ സ്വര്‍ണ്ണം പൊതിഞ്ഞ കട്ടിളപ്പാളികളുടെ കാലപ്പഴക്കം സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തില്‍, സാമ്പിളുകള്‍ വീണ്ടും ശാസ്ത്രീയ

സംസ്ഥാനത്തിന്റെ വന്യജീവി ഭേദഗതി ബില്ലിന് കേന്ദ്രം തടയിട്ടേക്കും; രാഷ്ട്രപതിയുടെ തീരുമാനം നിര്‍ണ്ണായകം

ന്യൂഡല്‍ഹി:  വന്യജീവി ശല്യം തടയാന്‍ സംസ്ഥാന നിയമസഭ പാസാക്കിയ വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബില്‍ കേന്ദ്ര-സംസ്ഥാന പോരിലേക്ക് നീങ്ങുന്നു.