“തിരഞ്ഞെടുപ്പ് വരുമ്പോൾ കിറ്റ് കൊടുത്ത് പറ്റിക്കുന്നു”: ഇടതുപക്ഷത്തിനെതിരെ ധർമജൻ ,’കോൺഗ്രസ് വിട്ട് കളിയില്ല’, പിഷാരടിക്കായി പ്രചാരണത്തിന് ഇറങ്ങും
കൊച്ചി: കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും യുഡിഎഫ് അധികാരത്തിൽ വരിക എന്നത് ജനങ്ങളുടെ ആവശ്യമാണെന്നും നടനും കോൺഗ്രസ് പ്രവർത്തകനുമായ ധർമജൻ
“എഫ്സിആർഎ ഭേദഗതി ലക്ഷ്യമിടുന്നത് ക്രൈസ്തവ സഭകളെ : കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തോമസ് ഐസക്
തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ പുതിയ ഭേദഗതികൾ ക്രിസ്ത്യൻ സഭകളെ ഭീഷണിപ്പെടുത്താനാണെന്ന ഗുരുതര ആരോപണവുമായി മുൻ ധനമന്ത്രി ഡോ.
ടവര്‍ ലൊക്കേഷന്‍ കുരുക്കായി; പാണക്കാട് തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍; കോയമ്പത്തൂരിലെ ഒളിത്താവളത്തില്‍ നിന്ന് റോഷനെ പൊക്കിയത് സാഹസികമായി
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ച
വേനലവധി വെട്ടിക്കുറച്ചെന്ന വ്യാജ സർക്കുലർ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിൽ കേസെടുത്ത് സൈബർ പൊലീസ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ മധ്യവേനലവധി വെട്ടിക്കുറച്ചെന്ന തരത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ സർക്കുലർ പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു.
കേരളത്തിൽ ഉഷ്ണതരംഗം: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യവും ചൂട് അസഹനീയമായി തുടരുന്ന പശ്ചാത്തലത്തിലും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചാല്‍ വിദേശയാത്ര; മുസ്ലീം ലീഗ് നേതാവ് സി.പി ബാവയ്‌ക്കെതിരെ കേസെടുത്ത് പോലീസ്
മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടർമാരെ സ്വാധീനിക്കാൻ സൗജന്യ വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.
പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് : പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ , തൃശൂരിൽ റോഡ് ഷോ; മലപ്പുറത്ത് മുഖ്യമന്ത്രിയുടെ പര്യടനം;രാഹുൽ ഗാന്ധി നാളെ എത്തും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി 11 ദിവസങ്ങൾ മാത്രം ശേഷിക്കെ കേരളം അക്ഷരാർത്ഥത്തിൽ തിരഞ്ഞെടുപ്പ് ചൂടിലാണ്. വോട്ടർമാരെ നേരിൽ കാണാനുള്ള
എംജി സർവകലാശാലയിൽ പഠനബോർഡ് പുനഃസംഘടന വിവാദത്തിൽ; പെരുമാറ്റച്ചട്ട ലംഘനമെന്ന് പരാതി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ മഹാത്മാ ഗാന്ധി സർവകലാശാ വിവിധ പഠനബോർഡുകൾ പുനഃസംഘടിപ്പിച്ചത് വിവാദമാകുന്നു. സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുൻപായി
മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പൊതുപരിപാടിയിൽ മുഖ്യാതിഥിയായി കമൽഹാസൻ : കണ്ണൂർ മമ്പറത്ത് ഏപ്രിൽ മൂന്നിന്
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന് ആവേശകരമായ പിന്തുണയുമായി തെന്നിന്ത്യൻ സൂപ്പർതാരവും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ
വി.ഡി. സതീശന് വെറുമൊരു ‘പ്രസംഗ തൊഴിലാളി’; വിഡി സതീശന് ബഫൂണ്‍! വീണ്ടും ഇടതിനുവേണ്ടി വെള്ളാപ്പള്ളിയുടെ ‘ബാറ്റിങ്’; കോടതി ഉത്തരവില്‍ പദവി നിലനില്‍ക്കെ സതീശനെതിരെ അധിക്ഷേപം; ‘നടേശനിസത്തില്’ വിരോധാഭാസമെന്ന് വിമര്‍ശനം; ബിജെപിയേയും കോണ്‍ഗ്രസിനേയും വെറുതെ വിടാതെ സമുദായ നേതാവ്; വെള്ളാപ്പള്ളി വീണ്ടും അതിരുകള്‍ ലംഘിക്കുമ്പോള്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വ്യക്തിപരമായി അധിക്ഷേപിച്ചും ഇടത് മുന്നണിക്കായി പരസ്യമായി
