വനിതാ സംവരണ ബിൽ കേന്ദ്രത്തിന്റെ ഗൂഢതന്ത്രം; മോദിയുടേത് ഫാസിസ്റ്റ് ഗൂഢാലോചനയെന്ന് ആനി രാജ

കൊച്ചി: കേന്ദ്ര സർക്കാർ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിന് പിന്നിൽ വ്യക്തമായ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് സിപിഐ നേതാവ് ആനി രാജ. കാലങ്ങളായുള്ള

സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയിൽ; നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽ നിന്ന് പിടികൂടിയത് നാലംഗ സംഘത്തെ

കൊച്ചി: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സിനിമാ പ്രൊമോഷൻ രംഗത്തെ സജീവ സാന്നിധ്യവുമായ റിൻസി മുംതാസ് വീണ്ടും ലഹരിമരുന്നുമായി പിടിയിലായി. നെടുമ്പാശ്ശേരി

തിരുവാഭരണത്തിലെ കാണിപ്പൊന്ന് ഭക്തന്‍ വീട്ടില്‍ കൊണ്ടുപോയി; നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്താനായത് ആശ്വാസം; അത് മോഷണമല്ല; വിശ്വാസം വിനയായപ്പോള്‍

പന്തളം: വിഷുദിനത്തില്‍ പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വെച്ച തിരുവാഭരണങ്ങളിലെ കാണിപ്പൊന്ന് കാണാതായത് ഏറെ നേരത്തെ പരിഭ്രാന്തിക്കും ആശങ്കയ്ക്കും

നിധിന്‍ രാജിന്റെ കുടുംബത്തിന് സി.പി.എം വീട് നല്‍കും; തറക്കല്ലിടല്‍ 19-ന്

തിരുവനന്തപുരം: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളേജിലെ റാഗിങ്ങിനെത്തുടര്‍ന്ന് ജീവനൊടുക്കിയ ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിധിന്‍ രാജിന്റെ കുടുംബത്തിന് സി.പിഎം

ഉരുകുന്ന കേരളം, കത്തുന്ന മീറ്റര്‍; വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്; സംസ്ഥാനം ഇരുട്ടിലാകുമോ?

തിരുവനന്തപുരം: വേനല്‍ച്ചൂടില്‍ വെന്തുരുകുന്ന കേരളത്തില്‍ വൈദ്യുതി ഉപഭോഗം സകല നിയന്ത്രണങ്ങളും ലംഘിച്ച് കുതിക്കുന്നു. ചരിത്രത്തിലാദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5933

പാലക്കാട് 40 ഡിഗ്രി കടക്കും; ചൂട് താങ്ങാനാവാതെ മീനുകൾ ചത്തുപൊങ്ങി; വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ്; ജാഗ്രതാ നിർദേശം

പാലക്കാട്: കേരളത്തിൽ വേനൽച്ചൂട് അസഹനീയമാകുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര

കോളേജുകളിലെ അധ്യാപക പീഡനം: അതിവേഗ പരിഹാര കമ്മിറ്റി വേണമെന്ന് ആവശ്യം; ഗവർണർക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ

തിരുവനന്തപുരം: കേരളത്തിലെ പ്രൊഫഷണൽ കോളേജുകളിൽ സെഷണൽ മാർക്കിന്റെ മറവിൽ അധ്യാപകരിൽ നിന്നും  വിദ്യാർഥികൾക്ക് നേരിടേണ്ടിവരുന്ന പീഡനങ്ങൾ തടയാനും കുറ്റക്കാർക്കെതിരെ ഉടനടി നടപടി

അഞ്ചരക്കണ്ടിയില്‍ പ്രതിഷേധക്കടല്‍; ദന്തല്‍ കോളേജ് അടച്ചുപൂട്ടി, എച്ച്.ഒ.ഡി ഒളിവില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി പ്രത്യേക സംഘം; പ്രതികളായ അധ്യാപകരുടെ അറസ്റ്റ് ഉടന്‍?

കണ്ണൂര്‍: ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയെത്തുടര്‍ന്ന് അഞ്ചരക്കണ്ടി കണ്ണൂര്‍ ദന്തല്‍ കോളേജില്‍ പ്രതിഷേധം ഇരമ്പുന്നു. വിദ്യാര്‍ത്ഥികളുടെ

ദേശീയ തലത്തിൽ വെള്ളി തിളക്കവുമായി കേരള പോലീസിന്റെ ‘ആനി’; ഡ്യൂട്ടി മീറ്റിൽ കേരളത്തിന് ഇരട്ട നേട്ടം

തിരുവനന്തപുരം: അറുപത്തി ഒൻപതാമത് ആൾ ഇന്ത്യ പോലീസ് ഡ്യൂട്ടി മീറ്റിൽ കേരള പോലീസിന് മികച്ച വിജയം. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടന്ന

ബല്‍റാം കുമാര്‍ ഉപാധ്യായക്കെതിരെ വിജിലന്‍സ് അന്വേഷണം വേണം; കോടതിയില്‍ ഹര്‍ജി, ജയില്‍ വകുപ്പ് മേധാവിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരന്‍

തിരുവനന്തപുരം: സംസ്ഥാന ജയിൽ വകുപ്പ് മേധാവിയും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായ ബൽറാം കുമാർ ഉപാധ്യായക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി.