പ്രമേഹരോഗികള്‍ക്ക് ഡോ. അഗര്‍വാള്‍സ് ഹോസ്പിറ്റലില്‍ ഫെബ്രുവരി 15 വരെ സൗജന്യ ഗ്ലോക്കോമ പരിശോധന
തിരുവനന്തപുരം ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍ പ്രമേഹരോഗികള്‍ക്കായി സൗജന്യ ഗ്ലോക്കോമ പരിശോധന സംഘടിപ്പിക്കുന്നു. ഫെബ്രുവരി 15 വരെയാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്.
പെപ്‌സിസികോയുടെ തലപ്പത്തേക്ക് സവിത ബാലചന്ദ്രന്‍ ; ഇന്ദ്ര നൂയിക്ക് ശേഷം വിസ്മയം സൃഷ്ടിക്കാന്‍ മറ്റൊരു ഇന്ത്യന്‍ വനിത, ആഗോള കോര്‍പ്പറേറ്റ് ഭീമന്‍ പെപ്‌സികോയുടെ വിപണന തന്ത്രങ്ങള്‍ മെനയുന്നത് ഇനി തമിഴ്‌നാട്ടുകാരി
ആഗോള ഭീമനായ പെപ്സികോയുടെ ഇന്ത്യ, ദക്ഷിണേഷ്യ വിഭാഗങ്ങളുടെ പുതിയ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി ഇന്ത്യന്‍ പ്രൊഫഷണല്‍ സവിത ബാലചന്ദ്രന്‍ ചുമതലയേറ്റു.
ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! ആപ്പിള്‍ പേ ഇന്ത്യയിലേക്ക്;ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് വൻ മാറ്റത്തിനൊരുങ്ങി ആപ്പിൾ
ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്‌മെന്റ് സേവനങ്ങളിലൊന്നായ ആപ്പിള്‍ പേ വൈകാതെ ഇന്ത്യയിലെത്തിയേക്കും. ഇതിനായി ആപ്പിള്‍ കമ്പനി മാസ്റ്റര്‍കാര്‍ഡ്, വിസ
കുതിക്കുന്ന സ്വര്‍ണ്ണ വിലയില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍; ഡിജിറ്റല്‍ സ്വര്‍ണ്ണത്തിന് കൂടുതല്‍ ആനുകൂല്യം; ഫെബ്രുവരി 1 ലെ ബഡ്ജറ്റില്‍ നിര്‍ണ്ണായകം നിര്‍ദ്ദേശങ്ങളുണ്ടായേക്കും
ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ സ്വര്‍ണ്ണത്തിന്റെ നികുതി ഘടനയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണ്ണവില റെക്കോര്‍ഡ്
ട്രംപിന്റെ തീരുവയെ മറികടക്കാന്‍ ഇന്ത്യ! അമേരിക്കയെ കൈവിട്ട് പുതിയ വിപണികള്‍ തേടി ഇന്ത്യന്‍ കമ്പനികള്‍; ചൈനയിലേക്കും യുഎഇയിലേക്കും കയറ്റുമതി കുതിക്കുന്നു
ന്യൂഡല്‍ഹി : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന വ്യാപാര തീരുവയെ മറികടക്കാന്‍ ഇന്ത്യ പുതിയ വിപണികള്‍ തേടുന്നു.
എസ്ബിഐ അക്കൗണ്ടുളളവര്‍ ശ്രദ്ധിക്കുക! എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഇനി കൂടുതല്‍ തുക നല്‍കണം; പുതിയ നിരക്കുകള്‍ ഇങ്ങനെ!
ന്യൂഡല്‍ഹി : എസ്ബിഐ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി എടിഎം ഇടപാട് നിരക്കുകളില്‍ വര്‍ധനവ് പ്രഖ്യാപിച്ചു. മറ്റ് ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ
മണപ്പുറം പരസ്യക്കേസില്‍ മോഹന്‍ലാലിന് ഹൈക്കോടതിയുടെ ക്ലീന്‍ ചിറ്റ്! സേവനങ്ങളുടെ വീഴ്ചയ്ക്ക് താരം ഉത്തരവാദിയല്ലെന്ന് കോടതി
കൊച്ചി : മണപ്പുറം ഫിനാന്‍സിന്റെ പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് നടന്‍ മോഹന്‍ലാലിനെതിരെ ഫയല്‍ ചെയ്ത ഉപഭോക്തൃ കേസ് കേരള
ടെലികോം വിപണിയില്‍ ജിയോയുടെ ആധിപത്യം. വരിക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്; എയര്‍ടെല്ലിനും വി ഐയ്ക്കും തിരിച്ചടി; കേരളത്തിലും ജിയോ തരംഗം
ന്യൂഡല്‍ഹി : ഇന്ത്യന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (TRAI) പുറത്തിറക്കിയ 2025 നവംബറിലെ റിപ്പോര്‍ട്ട് പ്രകാരം, റിലയന്‍സ് ജിയോക്ക് വമ്പന്‍
ബിരിയാണി കഴിച്ച് പുതുവര്‍ഷം ആഘോഷിച്ചത് ലക്ഷക്കണക്കിന് പേര്‍! സ്വിഗ്ഗിയുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്!
പുതുവര്‍ഷത്തിലും ഭക്ഷണപ്രിയരുടെ കാര്യത്തില്‍ പതിവുപോലെ ബിരിയാണി തന്നെ ‘രാജാവായി’ . പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി പുറത്തുവിട്ട കണക്കുകള്‍
ആധാറിലെ വിലാസം മാറ്റാന്‍ ഇനി ഓഫീസില്‍ ക്യൂ നില്‍ക്കേണ്ട! വീട്ടിലിരുന്ന് മൊബൈലില്‍ ചെയ്യാം; ചെലവ് വെറും 75 രൂപ!
ആധാറിലെ വിവരങ്ങള്‍ പുതുക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും. പുതിയ ആധാര്‍ ആപ്പ് വഴി വെറും 75 രൂപ ചെലവില്‍ വിലാസവും
