ഡൽഹിയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകൾ കൊല്ലപ്പെട്ട സംഭവം: പിരിച്ചുവിട്ടതിന് പ്രതികാരമായി മുൻ ജോലിക്കാരന്റെ ക്രൂരത; പ്രതി അറസ്റ്റിൽ

ന്യൂഡൽഹി: ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളും സിവിൽ സർവീസ് പരീക്ഷാർത്ഥിയുമായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ച് കൊലപ്പെടുത്തിയ മുൻ ജോലിക്കാരൻ അറസ്റ്റിൽ.

നടി ആക്രമിക്കപ്പെട്ട കേസ്: ജഡ്ജി ഹണി എം. വർഗീസിന്റെ സ്ഥാനക്കയറ്റത്തിനെതിരെ അതിജീവിത; രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും നിവേദനം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിന് ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നൽകുന്നതിനെതിരെ അതിജീവിത രംഗത്ത്.

സ്‌ഫോടനത്തിന്റെ ആഘാതം 750 മീറ്ററപ്പുറത്തേക്ക്; പാടശേഖരത്തുനിന്ന് തല കണ്ടെത്തി; കാണാതായവരിൽ ഒരാളെ തിരിച്ചറിഞ്ഞു; തെരച്ചിൽ കർശനമാക്കി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 750 മീറ്റർ (മുക്കാൽ കിലോമീറ്റർ) അകലെയുള്ള പാടശേഖരത്തിൽനിന്ന് പുരുഷന്റെ തല കണ്ടെത്തി.

ഹോർമുസ് കടലിടുക്കിൽ സംഘർഷം; രണ്ട് കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ; സൈനികർ കപ്പലിൽ കയറുന്ന വീഡിയോ പുറത്ത്

ടെഹ്‌റാൻ: ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷം മൂർച്ഛിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിൽ രണ്ട് കണ്ടെയ്‌നർ കപ്പലുകൾ ഇറാൻ പിടിച്ചെടുത്തു. എംഎസ്‌സി-ഫ്രാൻസെസ്ക, എപമിനോഡെസ് എന്നീ കപ്പലുകളാണ്

ഐപിഎൽ സീസണിനിടെ ചെന്നൈ സൂപ്പർ കിങ്‌സ് താരം മുകേഷ് ചൗധരിയുടെ മാതാവ് അന്തരിച്ചു; മുകേഷിന് താങ്ങായി എം.എസ്. ധോനി

ചെന്നൈ: ഐപിഎൽ സീസണിനിടെ ചെന്നൈ സൂപ്പർ കിങ്‌സ് പേസർ മുകേഷ് ചൗധരിക്ക് കനത്ത ആഘാതം. ഒരു വർഷത്തിലേറെയായി അസുഖബാധിതയായിരുന്ന മുകേഷിന്റെ

തൃശ്ശൂർ കളക്ടറേറ്റിൽ നാടകീയ രംഗങ്ങൾ; മന്ത്രിമാരുടെ പത്രസമ്മേളനം തടസ്സപ്പെടുത്തി ചക്കപ്രശ്നവുമായി യുവതിയുടെ പ്രതിഷേധം

തൃശ്ശൂർ: വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട അടിയന്തര വാർത്താ സമ്മേളനത്തിനായി മന്ത്രിമാർ ഒത്തുചേർന്ന തൃശൂർ കളക്ടറേറ്റിൽ നാടകീയ രംഗങ്ങൾ. ചർച്ചാവിഷയം അതീവ

“ചിക്കൻ മസാല പായസത്തിലിടരുത്”; ക്ഷേത്രത്തിൽ ക്രിസ്തീയ ഗാനം പാടിയതിന് രൂക്ഷവിമർശനം; നിലപാട് വ്യക്തമാക്കി സംഘാടകരും വേമ്പിന്‍കുളങ്ങര ക്ഷേത്രകമ്മിറ്റിയും

കോട്ടയം: വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന സംഗീത പരിപാടിയിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെച്ചൊല്ലി വിവാദം. ‘നന്ദഗോവിന്ദം ഭജൻസ്’

തീ കൊണ്ട് കളിക്കുന്ന പൂരങ്ങൾ വേണോ? മനുഷ്യജീവൻ പണയം വെച്ച് എന്തിന് ഉത്സവങ്ങൾ? വെടിക്കെട്ടിനും ആനപ്പീഡനത്തിനും എതിരെ ആഞ്ഞടിച്ച് ആർ. ശ്രീലേഖ

തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ 15 പേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിന് പിന്നാലെ, ഉത്സവങ്ങളുടെ പേരിൽ നടക്കുന്ന അപകടകരമായ ആചാരങ്ങൾക്കെതിരെ

മകളെ കൊന്നു, മുഖത്ത് ആസിഡൊഴിച്ച് വികൃതമാക്കി; നാടിനെ നടുക്കി പിതാവിന്റെ ക്രൂരത; കാമുകനുമായുള്ള ബന്ധം തടയാൻ

ലക്നൗ: പ്രണയബന്ധത്തിന്റെ പേരിൽ പതിനാറുകാരിയെ സ്വന്തം പിതാവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ലക്നൗവിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. വന്ദന

ഹാർദിക്കിന്റെ ശകാരവും തിലക് വർമയുടെ സെഞ്ചുറിയും; മുംബൈ ഇന്ത്യൻസ് ക്യാമ്പിലെ ആ ‘ഇടവേള’ ചർച്ചയാകുന്നു:വെളിപ്പെടുത്തി തിലക്

മുംബൈ: ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർപ്പൻ വിജയത്തിലേക്ക് നയിച്ച തിലക് വർമയുടെ സെഞ്ചുറി പ്രകടനത്തിന് പിന്നിൽ ക്യാപ്റ്റൻ