പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ തർക്കം; ട്രാവൻകൂർ മാളിൽ സിപിഒ മിഥുൻ റോയിയെ എസ്എഫ്ഐക്കാർ മർദ്ദിച്ച സംഭവത്തിലെ പ്രമേയം ഒരു വിഭാഗം എതിർത്തു.

തിരുവനന്തപുരം: പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിൽ എസ്എഫ്ഐ പ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവത്തെച്ചൊല്ലി വൻ വാക്കുതർക്കം.

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാന്റെ വ്യോമാക്രമണം; ഭീകരതാവളങ്ങൾ തകർത്തതായി അവകാശവാദം, നിരവധി സാധാരണക്കാർ മരിച്ചതായി റിപോർട്ടുകൾ

ഇസ്ലാമാബാദ്: ഭീകരാക്രമണങ്ങൾക്ക് മറുപടിയായി അഫ്ഗാനിസ്ഥാൻ അതിർത്തിക്കുള്ളിലെ ഭീകരതാവളങ്ങൾ ലക്ഷ്യം വച്ച് പാകിസ്ഥാൻ ശക്തമായ വ്യോമാക്രമണം നടത്തി. ഇന്ന് പുലർച്ചയോടെയായിരുന്നു പാകിസ്ഥാൻ

കൊച്ചി മെട്രോയിലെ ‘മഞ്ഞുമൽ ബോയ്’; മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു

കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപം മെട്രോ തൂണിന് മുകളിൽ കുടുങ്ങിയ പൂച്ചയെ സാഹസികമായ ദൗത്യത്തിലൂടെ രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെ തുടങ്ങിയ

‘ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി’യിലൂടെ ലക്ഷക്കണക്കിന് പ്രേക്ഷകരുടെ പ്രിയങ്കരിയായി; മിമിക്രിയിലെ ‘മിടുമിടുക്കി’; വിപ്ലവവീര്യവും പാട്ടും ബാക്കിയാക്കി ലക്ഷ്മി മടങ്ങി! നോവായി ആ ചിരിയും അവസാന വീഡിയോയും; മോഹങ്ങള്‍ ബാക്കിയാക്കി പാതി വഴിയില്‍ മടക്കം; ലക്ഷ്മി നൊമ്പരമാകുമ്പോള്‍

കൊല്ലം: കലാലയ മുറ്റങ്ങളിലും നാടന്‍പാട്ട് വേദികളിലും വിപ്ലവവീര്യം തുളുമ്പുന്ന മുദ്രാവാക്യങ്ങള്‍ക്കിടയിലും ആവേശമായിരുന്ന ലക്ഷ്മി ഇനി ഓര്‍മ്മ. ശാസ്താംകോട്ട സിനിമാപറമ്പിലുണ്ടായ ദാരുണമായ

ദേവികുളം എം.എല്‍.എയുടെ ‘കൈയും കാലും വെട്ട്’ ഭീഷണി; പോരാത്തതിന് അഴിമതി ആരോപണവും;  പണി കിട്ടാതിരിക്കാന്‍ നേതാക്കള്‍ക്ക് സി.പി.എം ഗുണദോഷമെത്തുന്നു; രാജ എംഎല്‍എയ്ക്ക് ശാസന പോകും

തിരുവനന്തപും: കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ തഹസില്‍ദാരെ പച്ചയ്ക്ക് ഭീഷണിപ്പെടുത്തി ദേവികുളം എം.എല്‍.എ എ. രാജ. ‘മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ കൈയും കാലും തല്ലിയൊടിക്കും’

ചൈത്ര തെരേസാ ജോണ്‍ മലപ്പുറം പോലീസ് ചീഫ്; 9 പുതിയ ഐപിഎസുകാര്‍ക്കും നിയമനം; ഐപിഎസ് തലത്തിലെ പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: ചൈത്രാ തെരേസാ ജോണിനെ മലപ്പുറം എസ് പിയായി നിമയിച്ചു. പോലീസില്‍ പുതുതായി എത്തിയ 9 ഐപിഎസുകാര്‍ക്കും മാറ്റമുണ്ട്. ഈ

കേരള പോലീസിൽ പുതിയൊരു ദിനം കൂടി; ഫെബ്രുവരി 23 ഇനി ‘എസ്.എസ്.ബി ഡേ’; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം :എല്ലാവരും ദിനാഘോഷം നടത്തുന്നു. എന്നാൽ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിനും ഒരു ദിനം ഇരിക്കട്ടെ എന്ന് മേധാവി.എല്ലാവർഷവും ഫെബ്രുവരി 23

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഉള്ളതിനേക്കാള്‍ കുറഞ്ഞ പിഴവുകള്‍ മാത്രമേ കേരളത്തിലെ സര്‍ജറികളില്‍ സംഭവിക്കുന്നുള്ളൂ; വീണയെ തൊട്ടാല്‍ കളി മാറും റീത്ത് വെക്കലും ഗേറ്റ് തകര്‍ക്കലും വേണ്ട; യുഡിഎഫിന്റെ ‘സമരത്തിനെതിരെ’ മുന്നറിയിപ്പുമായി സിപിഎം

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവിന്റെ പേരില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ വ്യക്തിപരമായി വേട്ടയാടാന്‍ ഇറങ്ങിത്തിരിച്ച പ്രതിപക്ഷത്തിന് സി.പി.എമ്മിന്റെ

ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിലും മികച്ച ട്രാക്ക് റെക്കോര്‍ഡ്; ചൈത്ര തെരേസ ജോണ്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിയായേക്കും

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയില്‍ ഒരു സുപ്രധാന അഴിച്ചുപണിയ്ക്ക് സാധ്യത. മലപ്പുറം ജില്ലാ പോലീസ് മേധാവിയായി (എസ്.പി) ചൈത്ര തെരേസ