ബിടിഎസ് ഏജൻസി ഇന്ത്യയിലേക്ക്; കെ-പോപ്പ് താരമാകാൻ ‘ഹൈബ് ഇന്ത്യ’ ആദ്യ ഓഡിഷൻ

മുംബൈ: ലോകപ്രശസ്ത കെ-പോപ്പ് ബാൻഡായ ബിടിഎസിന്റെ  പിന്നിൽ പ്രവർത്തിക്കുന്ന വിനോദസഞ്ചാര ഭീമൻ ഹൈബ് ഇന്ത്യയിൽ ആദ്യ ഓഡിഷൻ പ്രഖ്യാപിച്ചു. ഇന്ത്യൻ

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക ; ട്രെയിന്‍ പുറപ്പെടുന്നതിന് 8 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദ് ചെയ്താല്‍ റീഫണ്ട് ലഭിക്കില്ല, മാറ്റങ്ങള്‍ ഇങ്ങനെ ;

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് റീഫണ്ട്, ബോർഡിങ് നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ വരുന്നു. യാത്രക്കാർക്ക് കൂടുതൽ ഇളവുകളും അതേസമയം റദ്ദാക്കൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസ്:ആദ്യ പരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമർശങ്ങൾ സുപ്രീം കോടതി നീക്കി;’ വിചാരണയെ ബാധിച്ചേക്കും’ എന്ന വാദം അം​ഗീകരിച്ചു

തിരുവനന്തപുരം:  രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസിൽ സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ. രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലെ ആദ്യ

“സീറ്റ് കിട്ടാത്തപ്പോൾ പാർട്ടി വിട്ടവൻ വർഗ്ഗവഞ്ചകൻ” ടി.കെ. ഗോവിന്ദനെതിരെ പിണറായിയുടെ കടുത്ത വിമർശനം ;പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഞാൻ കൂടി അറിഞ്ഞ തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിൽ കോട്ടയത്ത് ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ പാർട്ടി വിട്ട് സ്വതന്ത്രനായി

“അത് മുനീറിന്റെ മാത്രമല്ല, ലീഗുകാരുടെ വീടാണ്” സി.എച്ച്. മുഹമ്മദ് കോയയുടെ ഓർമ്മകൾ ഉറങ്ങുന്ന വീട് ജപ്തി ചെയ്യാൻ വിടില്ലെന്ന് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും;വ്യക്തിപരമായ വിഷയമെന്ന് മുനീർ

കോഴിക്കോട്: മുതിർന്ന മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിന്റെ കോഴിക്കോട്ടെ വസതിയായ ‘ക്രസന്റ് ഹൗസ്’ ജപ്തി ഭീഷണിയിലായ സംഭവത്തിൽ വൈകാരികമായ

വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണം; ഹേമ കമ്മിറ്റി റിപ്പോർട്ട് എൽഡിഎഫ് പൂഴ്ത്തി;സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സലീം കുമാർ

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത പരിഹാസവും വിമർശനവുമായി നടൻ

പ്രതിപക്ഷനേതാവ് വി.ഡി സതീശനും കുടുംബത്തിനും 1.22 കോടിയുടെ ആസ്തി; 18 കേസുകള്‍; മാത്യു കുഴല്‍നാടന് 35 കോടിയുടെ ആസ്തി

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പത്രികാ സമർപ്പണം പൂർത്തിയായതോടെ പ്രമുഖ സ്ഥാനാർത്ഥികളുടെ സ്വത്തുവിവരങ്ങൾ പുറത്തുവന്നു. പറവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും പ്രതിപക്ഷ നേതാവുമായ

ഹരീഷ് റാണ വിടവാങ്ങി; സുപ്രീം കോടതി ദയാമരണത്തിന് അനുമതി നല്‍കിയതിന് രാജ്യത്തെ ആദ്യദയാവധം നടപ്പായി

ന്യൂഡൽഹി: 13 വർഷമായി ശരീരം അനക്കാൻ പോലുമാകാതെ കിടപ്പിലായിരുന്ന ഹരീഷ് റാണ (32) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.

സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ ഗുരുതര ആരോപണവുമായി മൊണാലിസ; സെറ്റിൽ വെച്ച് പല തവണ ശരീരത്തിൽ കയറി പിടിച്ചു; സത്യം മറച്ചുവെക്കാൻ അനാവശ്യ വിവാദം സൃഷ്ടിക്കുന്നു

കൊച്ചി: സോഷ്യൽ മീഡിയ താരം മൊണാലിസ ഭോസ്ലെ സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ ഗുരുതരമായ ലൈംഗികാരോപണങ്ങളുമായി രംഗത്ത്. കൊച്ചിയിൽ നടത്തിയ വാർത്താ

കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണം: യൂട്യൂബർ യാസർ എടപ്പാൾ നെടുമ്പാശ്ശേരിയിൽ അറസ്റ്റിൽ

കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരെ സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തിയ കേസിൽ പ്രമുഖ യൂട്യൂബർ യാസർ എടപ്പാളിനെ