ഇറാനില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം രൂക്ഷം! പ്രതിഷേധക്കാര്‍ക്ക് ‘സഹായം ഉടനെത്തും’ എന്ന് ട്രംപ്; ലോകം യുദ്ധഭീതിയില്‍!
വാഷിങ്ടണ്‍ : ഇറാനില്‍ ഭരണകൂടവിരുദ്ധ പ്രതിഷേധം ശക്തമാകുന്നതിനിടെ, പ്രതിഷേധക്കാര്‍ക്ക് പരസ്യ പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രക്ഷേഭകാരികള്‍ക്ക് ‘സഹായം
അഭ്യൂഹങ്ങള്‍ക്ക് ഫുള്‍ സ്റ്റോപ്പ്; ഇടതുപക്ഷത്തിനൊപ്പമെന്ന് ജോസ് കെ. മാണി, തിരുത്തലുകളോടെ ആ ഫെയ്‌സ്ബുക്ക് പോസ്റ്റ്; ഇടതിന് ആശ്വാസം
തിരുവനന്തപുരം: ഇടതുമുന്നണി വിട്ട് കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട് ജോസ് കെ. മാണി.
കപ്പിലെ ഇംഗ്ലീഷ് തെറ്റി! പിണറായിക്ക് ട്രോള്‍ മഴ ! മുഖ്യമന്ത്രിയെ വാഴ്ത്തുപാട്ടുകാര്‍ അബദ്ധത്തില്‍ ചാടിച്ചു.
തിരുവനന്തപുരം :ഇംഗ്ലീഷ് ഭാഷയിലെ പ്രയോഗം വീണ്ടും തെറ്റി. ഇപ്രാവശ്യം മുഖ്യമന്ത്രിയെയാണ് വാഴ്ത്തുപാട്ടുകാർ അബദ്ധത്തിൽ ചാടിച്ചത്.പാളയം രക്തസാക്ഷി മണ്ഡപത്തിൽ കേന്ദ്രവിരുദ്ധ സത്യഗ്രഹ
പോലീസ് വേഷവുമായി ലാലേട്ടന്! ദൃശ്യത്തേക്കാള്‍ വലിയ പ്രതീക്ഷയുമായി ‘തുടരും’ ടീം; മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും വീണ്ടും വെള്ളിത്തരയില്‍ ഭാഗ്യ താരകമാകുമോ? എല്‍ 365ന് ജനുവരി 23ന് തുടക്കം; കാക്കിയിടാന്‍ വീണ്ടും ലാല്‍
കൊച്ചി: മലയാള സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം (എല്‍ 365) ജനുവരി 23-ന് ചിത്രീകരണം
കളക്ഷന്‍ ഏജന്റിന്റെ കൈയ്യില്‍ നിന്നും 40 പവന് സ്വര്‍ണ്ണവുമായി കടന്ന കവര്‍ച്ച; മോഷണം അറിഞ്ഞ് മിന്നല്‍ വേഗത്തില്‍ ‘പരുന്ത്’; ചതുപ്പില്‍ മല്പിടിത്തം; മറ്റൊരാളെ ഓടിച്ചിട്ട് പിടിച്ചു; സിഐ അനുപും സംഘവും സൂപ്പറായി; കരമനയിലെ സ്വര്‍ണ്ണക്കവര്‍ച്ചക്കാരെ പൂട്ടിയ കഥ
തിരുവനന്തപുരം: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ 40 പവന് സ്വര്‍ണ്ണം കവര്‍ന്ന മോഷ്ടാക്കളെ സിനിമാ രംഗങ്ങളെ വെല്ലുന്ന സാഹസികതയിലൂടെ പിടികൂടി കരമന പോലീസ്.
കേരള കോണ്‍ഗ്രസിനെ യുഡിഎഫിലെത്തിക്കാന്‍ കിംഗ് മേക്കര്‍ കുഞ്ഞാലിക്കുട്ടിയിറങ്ങുന്നു, ഇനി കളിമാറും; മുഖം തിരിഞ്ഞുനില്‍ക്കുന്ന റോഷി അഗസ്റ്റിന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നു
തിരുവനന്തപുരം : കേരളകോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫില്‍ എത്തിക്കാന്‍ കേരള രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍ എന്ന റിയപ്പെടുന്ന പി.കെ കുഞ്ഞാലിക്കുട്ടി
ലീഗിന് ബദലായി ‘ക്രൈസ്തവ ഐക്യം’; 15 എം.എല്‍.എമാരുള്ള കരുത്തുറ്റ ബ്ലോക്കിനായി നീക്കം; ജോസ് കെ മാണിയെ യുഡിഎഫില്‍ എത്തിക്കുന്നതില്‍ അപു ജോണ്‍ ജോസഫ് അനുകൂലം; ക്രൈസ്തവ സഭയുടെ ലക്ഷ്യം കരുത്തുള്ള കേരളാ കോണ്‍ഗ്രസോ?
തിരുവനന്തപുരം: യു.ഡി.എഫില്‍ മുസ്ലീം ലീഗിന് സമാനമായ സ്വാധീനശക്തിയുള്ള ഒരു വലിയ രാഷ്ട്രീയ ബ്ലോക്കായി മാറാന്‍ കേരള കോണ്‍ഗ്രസുകള്‍ ഒന്നിക്കണമെന്ന ആവശ്യം
സി.പി.എമ്മിനെ ഞെട്ടിച്ച് ഐഷ പോറ്റി കോണ്‍ഗ്രസില്‍! ഷാളണിയിച്ച് സ്വീകരിച്ച് വി.ഡി.സതീശന്‍
തിരുവനന്തപുരം : മുതിര്‍ന്ന സി.പി.ഐ.എം നേതാവും മുന്‍ എം.എല്‍.എയുമായ ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന
മൂന്നാമത്തെ പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിന് കോടതിയില്‍ തിരിച്ചടി! മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍; ; കോടതി പരിസരത്ത് ചീമുട്ടയേറും വന്‍ പ്രതിഷേധവും!
പത്തനംതിട്ട : ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട് തിരുവല്ല മജിസ്ട്രേറ്റ് കോടതി
‘ആ വിസ്മയം കാണാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം! ‘ എല്‍.ഡി.എഫും എന്‍.ഡി.എയും ശിഥിലമാകും; കൂടുതല്‍ കക്ഷികള്‍ യു.ഡി.എഫിലേക്ക് വരും; ഖജനാവിലെ പണമെടുത്ത് ക്വിസ് മത്സരം നടത്തി കുട്ടികളെക്കൊണ്ട് പിണറായി എന്ന് പറയിപ്പിക്കുന്നു; സര്‍ക്കാരിനെതിരെ വിഡി സതീശന്‍
തിരുവനന്തപുരം : തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള രാഷ്ട്രീയത്തില്‍ വലിയ അഴിച്ചുപണികള്‍ ഉണ്ടാകുമെന്ന സൂചനയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്‍.ഡി.എഫില്‍
