കുഞ്ഞാലിക്കുട്ടി വീണ്ടും ‘ലിൻഡ്ഹർസ്റ്റ് ‘ലേക്ക്; പുതിയ മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ നിശ്ചയിച്ചു

തിരുവനന്തപുരം: കേരള മന്ത്രിസഭയിലെ രണ്ടാമനായ പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും ‘ലിൻഡ്ഹർസ്റ്റ് ‘ലേക്ക്. മുഖ്യമന്ത്രിയുടെ ഔദ്യോഗിയായ ക്ലിഫ് ഹൗസിനു സമീപം

വി.ഡി. സതീശന്റെ യഥാർത്ഥ പേര് വ്യക്തമാക്കപ്പെട്ടു; സത്യപ്രതിജ്ഞ ഔദ്യോഗിക രേഖകളിലെ പേരിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ യഥാർത്ഥ പേര് വടശ്ശേരി ദാമോദരൻ സതീശൻ എന്ന് തന്നെ.അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ഔദ്യോഗിക

പിണറായിയുടെ ‘രാവണൻ കോട്ട’ തുറന്നു സതീശൻ; 10 വർഷത്തിന് ശേഷം സെക്രട്ടറിയറ്റ് മെയിൻ ഗേറ്റ് പൊതുജനങ്ങൾക്കായി തുറന്നു നൽകി

തിരുവനന്തപുരം: പിണറായി വിജയന്റെ ‘രാവണൻ കോട്ട’ വി ഡി സതീശൻ തുറന്നു. സെക്രട്ടറിയറ്റിന്റെ മെയിൻ ഗേറ്റ് ജീവനക്കാർക്കും പൊതു ജനങ്ങൾക്കുമായി

തെരുവുനായ പ്രശ്നത്തിൽ സുപ്രീംകോടതിയുടെ ചരിത്രവിധി; അപകടകാരികളായ നായ്ക്കളെ കൊല്ലാൻ അനുമതി

ന്യൂഡൽഹി: രാജ്യത്ത് വലിയ ചർച്ചയായ തെരുവുനായ പ്രശ്നത്തിൽ കർശനമായ മാർഗ്ഗനിർദ്ദേശങ്ങളുമായി സുപ്രീംകോടതി അതിനിർണ്ണായകമായ ഉത്തരവ് പുറപ്പെടുവിച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി, മനുഷ്യ

ആലപ്പുഴ നവകേരള മര്‍ദനക്കേസ്: പ്രത്യേക അന്വേഷണ സംഘത്തെ ഷൗക്കത്ത് അലി നയിക്കും; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നീക്കം

തിരുവനന്തപുരം: സംസ്ഥാന ഭരണകൂടത്തിലുണ്ടായ മാറ്റത്തിന് തൊട്ടുപിന്നാലെ ആഭ്യന്തര വകുപ്പില്‍ നിര്‍ണായകമായ അഴിച്ചുപണികള്‍ക്ക് തുടക്കമിട്ടുകൊണ്ട് പുതിയ നീക്കങ്ങള്‍ സജീവമാകുന്നു. മുന്‍ സര്‍ക്കാരിന്റെ

ഇനി ‘ബാലികേറാ മല’യല്ല; നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെ ആറ് മന്ത്രിമാർ

തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നകാലത്ത് ബാലികേറാ മലയായിരുന്ന ഗവൺമെന്റ് സെക്രട്ടറിയറ്റിലെ നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രി ഉൾപ്പെടെ ഇനി ആറു മന്ത്രിമാർ. പിണറായി

പശ്ചിമേഷ്യന്‍ യുദ്ധക്കനലില്‍ ഉരുകി രാജ്യം; നാല് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില കൂട്ടി; ഇനിയും വിലക്കയറ്റത്തിന് സാധ്യത; ജനജീവിതം ദുസ്സഹമാക്കി കേന്ദ്രത്തിന്റെ ഇരുട്ടടി!

ന്യൂഡല്‍ഹി: സാധാരണക്കാരന്റെ കുടുംബ ബജറ്റ് പൂര്‍ണ്ണമായും തകര്‍ത്തു കൊണ്ട് രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വീണ്ടും കുത്തനെ വര്‍ദ്ധിപ്പിച്ചു. ജനങ്ങള്‍ വിലക്കയറ്റത്തില്‍

ചാണ്ടി ഉമ്മനോടുള്ള അവഗണനയില്‍ കടുത്ത നീരസം; സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ച് ഉമ്മന്‍ചാണ്ടിയുടെ കുടുംബം; പരാതിയുമായി എ.കെ. ആന്റണിയുടെ വീട്ടില്‍; വി.ഡി.എസ് സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ ‘പുതുപ്പള്ളിപ്പുകച്ചില്‍’!

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ രൂപീകരണത്തിന് പിന്നാലെ കോണ്‍ഗ്രസിനകത്ത് ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെയും പുതുപ്പള്ളിയെയും കേന്ദ്രീകരിച്ച് വന്‍ രാഷ്ട്രീയ കൊടുങ്കാറ്റ് രൂപപ്പെടുന്നു.

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; ഇന്നും ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര-തീരദേശ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം; വടക്കന്‍ കേരളത്തില്‍ ‘കള്ളക്കടല്‍’ ഭീതി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴയ്ക്കും കാലവര്‍ഷ മുന്നോടിയായുള്ള കാറ്റിനും പിന്നാലെ മഴ കനക്കുന്നു. ഇന്നും കേരളത്തില്‍ ഒട്ടാകെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്