പെരുവന്താനത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് വീണു; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ ഭീഷണി
ഇടുക്കി: ദേശീയപാതയില്‍ പെരുവന്താനത്തിന് സമീപം നാല്പതാം മൈലില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് ഉരുണ്ടുവീണ് വന്‍ അപകടം.
തുറന്നുപറച്ചിലുകള്‍ക്ക് വിലക്ക്; കേന്ദ്ര നിലപാടിന് പുല്ലുവില; തിരുത്തലില്ലെങ്കില്‍ സി.പി.എമ്മിന് ബംഗാള്‍ ഗതിയെന്ന് അണികള്‍; കൊല്ലത്തെ യോഗത്തില്‍ കൂട്ടപ്പൊരിച്ചില്‍
കൊല്ലം: കനത്ത തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടിയില്‍ ‘തുറന്ന ചര്‍ച്ചയും തിരുത്തലും’ ഉണ്ടാകുമെന്ന സി.പി.എം. ദേശീയ ജനറല്‍ സെക്രട്ടറിയുടെയും കേന്ദ്ര
സ്പീക്കര്‍ പദവി ഒഴിഞ്ഞു, ‘നീതി’യില്‍ നിന്ന് പടിയിറക്കം; സി.പി.എമ്മില്‍ ഇനി ഷംസീറിന്റെ റോളെന്ത്? കൊടിയേരിയുടെ പ്രിയശിഷ്യനെ കാത്തിരിക്കുന്നതെന്ത്?
തിരുവനന്തപുരം: 44 മാസം നീണ്ട നിയമസഭാ സ്പീക്കര്‍ പദവിയൊഴിഞ്ഞ് എ.എന്‍. ഷംസീര്‍ ഔദ്യോഗിക വസതിയായ ‘നീതി’യുടെ പടികളിറങ്ങുമ്പോള്‍ രാഷ്ട്രീയ കേരളം
കെ.എസ്.ആര്‍.ടി.സി.യില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഓര്‍ഡിനറിയില്‍ മാത്രം; ലിമിറ്റഡ് സ്റ്റോപ്പിലും ഫാസ്റ്റിലും ഇല്ല; വരുമാനപരിധി ഉണ്ടാകില്ലെങ്കിലും ഖജനാവിന് വന്‍ ബാധ്യത; പ്രതിമാസം 220 കോടി നല്‍കേണ്ടി വരും
തിരുവനന്തപുരം: യു.ഡി.എഫ്. പ്രഖ്യാപിച്ച ‘ഇന്ദിരാ ഗാരന്റി’ പ്രകാരം കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ സ്ത്രീകള്‍ക്ക് പ്രഖ്യാപിച്ച സൗജന്യയാത്രാ ആനുകൂല്യം ഓര്‍ഡിനറി സര്‍വീസുകളില്‍ മാത്രമായി
വലവിരിക്കുന്നത് സോഷ്യല്‍ മീഡിയ വഴിയും റീലുകളിലൂടെയും; കൊച്ചി കേന്ദ്രീകരിച്ച് വിദേശത്തേക്ക് പെണ്‍വാണിഭം: സിന്ധുവും സംഘവും കസ്റ്റഡിയിലേക്ക്; അന്വേഷണം ദുബായിലേക്ക്, സിനിമ-സീരിയല്‍ വമ്പന്മാര്‍ കുടുങ്ങുമോ?
കൊച്ചി: കേരളത്തെ നടുക്കിയ രാജ്യാന്തര സെക്‌സ് റാക്കറ്റ് കേസില്‍ മുഖ്യസൂത്രധാരി പെരുമ്പാവൂര്‍ സ്വദേശിനി സിന്ധു (സ്റ്റോയ്‌സി) മുംബൈയില്‍ വെച്ച് പിടിയിലായതോടെ
സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് ഡൊണാൾഡ് ട്രംപ്; ‘ട്രംപ് മൊബൈൽ ടി വൺ’ വിതരണം ആരംഭിച്ചു
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ഓർഗനൈസേഷൻ പുതിയ സെല്ലുലാർ സേവനവും സ്മാർട്ട്ഫോൺ നിർമ്മാണവുമായി രംഗത്തെത്തി, ‘ട്രംപ്
സഭയെ ഞെട്ടിച്ച് സുധാകരന്റെ ‘മാസ്’ എന്‍ട്രി; ഈഗോ മാറ്റിവെച്ച് പിണറായി; 16-ാം നിയമസഭയില്‍ ജനാധിപത്യത്തിന്റെ വസന്തകാലം
തിരുവനന്തപുരം: രാഷ്ട്രീയ വൈരത്തിന്റെ കനലുകള്‍ എരിഞ്ഞുനില്‍ക്കുന്ന സഭാതലത്തില്‍ പുതിയൊരു ചരിത്രം കുറിച്ചുകൊണ്ടാണ് 16-ാം കേരള നിയമസഭയ്ക്ക് തിരശ്ശീല ഉയര്‍ന്നത്. മുന്‍പ്
പതിനാറാം കേരള നിയമസഭ ഇന്ന് ഉണരും; പുതിയ എം.എ.ൽ.എമാരുടെ സത്യപ്രതിജ്ഞ രാവിലെ 9-ന്
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ പുതിയ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ ഒൻപത് മണിക്ക് നിയമസഭാ മന്ദിരത്തിൽ
എഐ യുഗത്തിലേക്ക് ടെക് ലോകം; മെറ്റയിലും ലിങ്ക്ഡ്ഇന്നിലും വന്‍ പിരിച്ചുവിടല്‍; ജോലി നഷ്ടപ്പെടുന്നത് ആയിരങ്ങള്‍ക്ക്
ലണ്ടന്‍: നിര്‍മ്മിത ബുദ്ധി ആഗോളതലത്തില്‍ ശക്തിയാര്‍ജ്ജിക്കുമ്പോള്‍ പ്രമുഖ സാങ്കേതികവിദ്യാ കമ്പനികള്‍ തങ്ങളുടെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കി പുനഃസംഘടനയിലേക്ക് മാറുന്നു. മുന്‍നിര
