തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ യഥാർത്ഥ പേര് വടശ്ശേരി ദാമോദരൻ സതീശൻ എന്ന് തന്നെ.അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ഔദ്യോഗിക രേഖകളിലെല്ലാം ദാമോദരമേനോൻ എന്നാണ്. സതീശന്റെ ഇനിഷ്യലായ വി ഡി എന്നത് വടശ്ശേരി ദാമോദരമേനോൻ എന്നതിന്റെ ചുരുക്കെഴുത്താണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്നുതന്നെയാണ് കാണിച്ചിട്ടുള്ളത്.
ഔദ്യോഗിക രേഖകളിലുള്ള പേരുപയോഗിച്ചാണ് വി ഡി സതീശൻ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. ഭരണഘടനാപരമായ ഒരു പദവി ഏറ്റെടുക്കുമ്പോൾ ശരിയായ പേര് ഉപയോഗിക്കാതിരിക്കുന്നത് ഭാവിയിൽ നിയമപ്രശ്നങ്ങൾക്ക് കാരണമായേക്കാം.
You May Also Like
കേരള നിയമസഭ സമ്മേളനം 20-ന് തുടങ്ങും; ബജറ്റ് ജനുവരി 29-ന്
കേരള നിയമസഭ സമ്മേളനം 20-ന് തുടങ്ങും; ബജറ്റ് ജനുവരി 29-ന്
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ആഗോള കപ്പൽച്ചാലിലെ കരുത്തായി തിരുവനന്തപുരം; ഷിപ്പ്-ടു-ഷിപ്പ് ബങ്കറിംഗ് സേവനം ആരംഭിച്ചു





