ഇനി അറസ്റ്റിലാകാനുള്ളത് അഞ്ചു പേര്‍! ശബരിമല സ്വര്‍ണ്ണവാതില്‍ നിര്‍മ്മാണം: നടന്‍ ജയറാമിനെതിരെ ക്രൈംബ്രാഞ്ച്; മൊഴികളില്‍ വൈരുദ്ധ്യം; അന്വേഷണം ഊര്‍ജിതം; നടനെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ സ്വര്‍ണ്ണവാതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെതിരെ അന്വേഷണം മുറുകുന്നു. കേസില്‍ പ്രത്യേക അന്വേഷണ

ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിൽ സർക്കാർ ജീവനക്കാർക്ക് പുതിയ നിബന്ധനകൾ; ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: ഭൂമിശാസ്‌ത്രപരമായി ബുദ്ധിമുട്ടുള്ള ജില്ലകളിൽ സർക്കാർ ജീവനക്കാരുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി കടുത്ത നടപടികളുമായി സംസ്ഥാന സർക്കാർ. കാസർഗോഡ്,വയനാട്, ഇടുക്കി ജില്ലകളിൽ

പ്രതിയുടെ സ്വഭാവദൂഷ്യവും പീഡനവിവരങ്ങളും ഞെട്ടിക്കുന്നത്; ഷിജിന്‍ നിരവധി സെക്‌സ് ചാറ്റ് ഗ്രൂപ്പുകളില്‍ സജീവം; അവിഹിതത്തിലും വീരന്‍; കുട്ടിയോട് തരിമ്പും സ്‌നേഹം കാണിച്ചില്ല; ഇഹാന്റെ ജീവനെടുത്തത് അച്ഛനായ ക്രിമിനല്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒന്നര വയസ്സുകാരന്‍ ഇഹാനെ പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഷിജിന്റെ ക്രൂരതകളെക്കുറിച്ചുള്ള നടുക്കുന്ന വിവരങ്ങള്‍ പുറത്ത്.

പിണറായിയെ പൂട്ടാന്‍ ധര്‍മ്മടത്ത് ഷാഫി; പിണങ്ങാതിരിക്കാന്‍ കെ സുധാകരന് നിയമസഭാ മത്സരം; എന്തു കൊണ്ട് രണ്ടു എംപിമാര്‍ കോണ്‍ഗ്രസില്‍ മത്സരിക്കുന്നു? മുല്ലപ്പള്ളിയും മത്സരിക്കും

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം തിരിച്ചുപിടിക്കാന്‍ വമ്പന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ തട്ടകമായ

ബംഗളൂരുവിലെ ആ സ്വര്‍ണ്ണമുതലാളിയെ തൊടാന്‍ പേടി; കുറ്റപത്രം വൈകിപ്പിച്ചത് പിണറായിയുടെ ഓഫീസ്? സ്വര്‍ണ്ണക്കള്ളന്മാരെ വിട്ട് ദേവപ്രശ്‌നം നടത്തിയവരെ പിടിക്കാന്‍ പോലീസ്! ശബരിമലയിലെ കൊള്ളയില്‍ ഇഡി നീതി നടപ്പാക്കുമോ?

തിരുവനന്തപുരം: ശബരിമലയില്‍ സ്വര്‍ണ്ണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നു. ഇതിനിടെയിലും ശബരിമലയിലെ അയ്യപ്പന്റെ മണ്ണില്‍ നടന്ന

ഹണിമൂണിലും ‘അമ്മ’ വന്നുവെന്ന് വിചിത്ര ന്യായം; ഗ്രീമയുടെയും അമ്മയുടെയും ചോര പുരണ്ട കൈകളുമായി ഉണ്ണി മുംബൈയില്‍ പിടിയിലായെങ്കിലും അട്ടിമറി സാധ്യത സജീവം; ഹൈക്കോടതി മുന്‍ ജഡ്ജിയുടെ ‘വളര്‍ത്തുമകനെ’ രക്ഷിക്കാന്‍ കുടുംബം ഇറങ്ങുമ്പോള്‍ നീതി അകലുമോ?

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും മരണത്തിലേക്ക് തള്ളിവിട്ട കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണനെ രക്ഷിക്കാന്‍ അണിയറയില്‍ വന്‍ നീക്കങ്ങള്‍. അന്തരിച്ച ഹൈക്കോടതി

ശ്രീലേഖയ്ക്ക് നിയമസഭയിലും സീറ്റില്ല? മേയര്‍ സ്ഥാനത്തിന് പിന്നാലെ വീണ്ടും കടുംവെട്ട്; ബിജെപിയില്‍ ‘ഡിജിപി’ ഔട്ടാകുന്നു?

തിരുവനന്തപുരം: ബിജെപി പൊതുസമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അകലം പാലിച്ച മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ നടപടി പുതിയ

പ്രതിഷേധം ഫലം കണ്ടു; മെഡിസെപ്പിൽ ജിഎസ്ടി ഒഴിവാക്കി, പക്ഷേ ആശുപത്രികളുടെ കുറവിൽ ജീവനക്കാർക്ക് പരാതി തുടരുന്നു

തിരുവനന്തപുരം: ആരോഗ്യ ഇൻഷുറൻസിന് കേന്ദ്ര സർക്കാർ ജി എസ് ടി ഒഴിവാക്കിയിട്ടും സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ