കേരളത്തിൽ യുഡിഎഫ് തരംഗം; 96 സീറ്റുകൾ വരെ ലഭിക്കുമെന്ന് പോൾ ട്രാക്കർ സർവേ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 44 മുതൽ 46 ശതമാനംവരെ വോട്ടുകൾ നേടി യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന് പോൾ ട്രാക്കർ സർവേ.
റിയാസിന്റെ രാഷ്ട്രീയ ഭാവിക്ക് കല്ലുകടിയാകാന്‍ സാധ്യതയുള്ള സകലരെയും അതിസമര്‍ത്ഥമായി ‘ക്യാപ്റ്റന്‍’ പുകച്ചുപുറത്താക്കി; വിഎസും കോടിയേരി ഫാക്ടറുമില്ല; പ്രഭാവം പിണറായിയ്ക്ക് മാത്രം
തിരുവനന്തപുരം: സി.പി.എമ്മില്‍ ഇനി ഒരേയൊരു സൂര്യന്‍ മാത്രം; അത് പിണറായി വിജയനാണ്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക
കുടുംബപ്രശ്‌നങ്ങളുടെ പേരില്‍ മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ചവര്‍ ഇപ്പോള്‍ പുലര്‍ത്തുന്ന മൗനം കൗതുകകരം; ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് രാഷ്ട്രീയ അഗ്നിപരീക്ഷകള്‍ അവസാനിക്കുന്നില്ല
തിരുവനന്തപുരം: കുടുംബപ്രശ്‌നങ്ങളില്‍ നാടകീയമായ അനുനയ നീക്കങ്ങള്‍ക്കൊടുവില്‍ മന്ത്രിസ്ഥാനം നിലനിര്‍ത്തിയെങ്കിലും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് രാഷ്ട്രീയ അഗ്നിപരീക്ഷകള്‍ അവസാനിക്കുന്നില്ല.
കേരളം ആര്‍ക്കൊപ്പം? ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം; യുഡിഎഫ് കടുത്ത പോരാട്ടത്തില്‍; ബിജെപിക്ക് മൂന്ന് സീറ്റുകള്‍; വയര്‍ലെസ് മീഡിയ സര്‍വ്വേ ഫലം പുറത്ത്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുന്‍പേ കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് എങ്ങോട്ടെന്ന് വ്യക്തമാക്കുന്ന സര്‍വ്വേ ഫലങ്ങള്‍ പുറത്തുവന്നു. വയര്‍ലെസ്
എം.വി. ഗോവിന്ദന്‍ പരാജയം; കോടിയേരിക്ക് ബദലാവില്ലെന്ന് പി.കെ. ശശി; സിപിഎമ്മില്‍ തിരുത്തല്‍ വേണമെന്ന് മുന്‍ എംഎല്‍എ
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പരാജയമാണെന്നും അന്തരിച്ച കോടിയേരി ബാലകൃഷ്ണന് അദ്ദേഹം ഒരിക്കലും ബദലാവില്ലെന്നും പാര്‍ട്ടിയില്‍ നിന്ന്
ഗോവിന്ദന്‍ വിളിച്ചിട്ടും വഴങ്ങാതെ ജി സുധാകരന്‍; ആലപ്പുഴയിലെ രാഷ്ട്രീയ ചിത്രം അടിമുടി മാറുന്ന സാഹചര്യം; കെസിയും സുധാകരനെ അടുപ്പിക്കാന്‍ രംഗത്ത്; ആലപ്പുഴയില്‍ സിപിഎം പ്രതിസന്ധിയില്‍
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ മുതിര്‍ന്ന നേതാവ് ജി. സുധാകരന്റെ കടുത്ത നിലപാടില്‍ പകച്ച് സി.പി.എം നേതൃത്വം. സുധാകരനെ
സീറ്റുവിഭജന ചര്‍ച്ചകളിലേക്ക് എല്‍.ഡി.എഫ്; ഘടകകക്ഷികളുടെ വിധി നിര്‍ണ്ണയിക്കാന്‍ സി.പി.എം; കേരള കോണ്‍ഗ്രസ് ബി-യ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍?
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണിയില്‍ സീറ്റ് ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടി ഇടതുമുന്നണി. യു.ഡി.എഫും എന്‍.ഡി.എയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ നടപടികളിലേക്ക്
കേരള കോണ്‍ഗ്രസി(എം)ന് 13 സീറ്റ് തന്നെ കിട്ടിയേക്കും; കുറ്റ്യാടി നല്‍കില്ല; പകരം തിരുവനന്തപുരം സെന്‍ട്രല്‍ പരിഗണനയില്‍
കേരള കോണ്‍ഗ്രസി(എം)ന്റെ 13 സീറ്റ് എന്ന ആവശ്യം ഇക്കുറി ഇടതുമുന്നണി അനുവദിച്ചുകൊടുക്കും. ഇക്കുറി കുറ്റ്യാടിക്ക് പകരം തിരുവനന്തപുരം സെന്‍ട്രല്‍ മാണി
കെജ്രിവാളിലൂടെ കേരളത്തിന് കിട്ടിയ നേതാവ്; തുഫൈല്‍ പി.ടി കാസര്‍കോട് ഇടത് സ്ഥാനാര്‍ത്ഥിയാകുമോ? ആം ആദ്മി മുന്‍ സംസ്ഥാന അധ്യക്ഷനെ കളത്തിലിറക്കാന്‍ ഐഎന്‍എല്‍ നീക്കം; ഇടതു സ്വതന്ത്രനാകാന്‍ ‘യെസ്’ മൂളി മാധ്യമപ്രവര്‍ത്തകന്‍; സിപിഎം നിലപാട് നിര്‍ണ്ണായകം
തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കാന്‍ ഇടതുമുന്നണിയില്‍ ചര്‍ച്ചകള്‍ സജീവം. ആം ആദ്മി പാര്‍ട്ടിയുടെ
ജോസിനെ വിരട്ടി പിണറായി; യുഡിഎഫിലേക്ക് പോയാല്‍ റോഷിയെ എതിരിടണം; മാണി സി. കാപ്പന്റെ വെളിപ്പെടുത്തലില്‍ പാലാ ഇളകുന്നു; കുരിശുപള്ളി മാതാവിന് മുന്നില്‍ സത്യം ചെയ്യാന്‍ വെല്ലുവിളിയുമായി മാണി സി കാപ്പന്; ജോസ് കെ മാണിയുടെ പ്രതികരണം നിര്‍ണ്ണായകം
പാലാ: നിയമസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങും മുന്‍പേ പാലായില്‍ മാണിയുടെ മകനും മാണിയുടെ പേരുള്ളവനും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്.
