ഹാട്രിക് ലക്ഷ്യമിട്ട് പിണറായി; തിരിച്ചുവരവിനായി യുഡിഎഫ്; കളം പിടിക്കാന്‍ എന്‍ഡിഎ; വിധി നിശ്ചയിക്കാന്‍ ജാതി-മത സമവാക്യങ്ങള്‍
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട് വീണ്ടും പോരാട്ടച്ചൂടിലേക്ക്. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ്
സുധാകരന് മുന്നില്‍ ഹൈക്കമാന്‍ഡ് അയയുന്നു; തര്‍ക്കം പരിഹരിക്കാന്‍ ‘കണ്ണൂര്‍ ഫോര്‍മുല’; മുഖ്യമന്ത്രിയെ നേരിടാന്‍ ധര്‍മ്മടത്തേക്ക് സുധാകരന്‍
കണ്ണൂര്‍: നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ പുകയുന്ന സുധാകരന്‍ കടങ്കഥയ്ക്ക് ഒടുവില്‍ പരിഹാരമാകുന്നു. കണ്ണൂര്‍ സീറ്റിനായി കടുംപിടുത്തം തുടരുന്ന കെ.
സുധാകരന് താല്പര്യമുള്ള മറ്റൊരാളെ കണ്ണൂരില്‍ നിര്‍ത്താം എന്ന കെപിസിസി ഫോര്‍മുല തള്ളി; ഹൈക്കമാണ്ടിന്റെ ഡല്‍ഹിയിലേക്കുള്ള ക്ഷണം സുധാകരന്‍ നിരസിക്കും; രണ്ടും കല്‍പ്പിച്ച് സുധാകരന്‍; കോണ്‍ഗ്രസിനുള്ളില്‍ പുകയുന്ന ‘കണ്ണൂര്‍ കനല്‍’ കെട്ടടങ്ങുന്നില്ല
കണ്ണൂര്‍: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ പുകയുന്ന ‘കണ്ണൂര്‍ കനല്‍’ കെട്ടടങ്ങുന്നില്ല. ഹൈക്കമാന്‍ഡ് നേരിട്ട് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടും പോകേണ്ടെന്ന തീരുമാനത്തിലാണ് കണ്ണൂര്‍
എന്‍.എസ്.എസ് പടിക്ക് പുറത്താക്കി; സോളാര്‍ കുരുക്ക് മുറുകുന്നു; വാളകത്തെ ഭാര്യാ ഇടപെടലും പ്രതിസന്ധി; പത്തനാപുരത്ത് ഗണേഷിന് വേണ്ടി വോട്ട് ചോദിക്കാന്‍ ‘ലാലേട്ടനും’ ഇല്ല?
പുനലൂര്‍: പത്തനാപുരത്ത് എല്ലാ തിരഞ്ഞെടുപ്പുകാലത്തെയും സ്ഥിരം കാഴ്ചയായിരുന്നു മോഹന്‍ലാലിന്റെ സാന്നിധ്യം. പ്രിയ സുഹൃത്ത് ഗണേഷ് കുമാറിനായി വോട്ട് ചോദിക്കാന്‍ ലാലേട്ടന്‍
‘വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മതപണ്ഡിതര്‍ തീരുമാനമെടുക്കട്ടെ’! വിഎസിന്റെ പഴയ ലൈന്‍ പിടിക്കാന്‍ പിണറായി; ശബരിമലയില്‍ വിശ്വാസത്തെ എതിര്‍ക്കില്ല; യുടേണടിക്കാന്‍ തന്ത്രപരമായ നീക്കം; ഗോവിന്ദന്‍ പറയാതെ പറഞ്ഞത്
തിരുവനന്തപുരം: ശബരിമലയിലെ ‘കനല്‍’ അണയുന്നില്ല, പക്ഷേ പിണറായി സര്‍ക്കാര്‍ പതിയെ പിന്‍വാങ്ങുന്നു! യുവതീപ്രവേശന വിഷയത്തില്‍ ഇതുവരെ സ്വീകരിച്ചിരുന്ന കടുംപിടുത്തം ഉപേക്ഷിച്ച്,
ശബരിമല: മലക്കംമറിഞ്ഞ് പിണറായി സര്‍ക്കാര്‍; യുവതീപ്രവേശനത്തില്‍ പിണറായിക്ക് ‘യു-ടേണ്‍’, സത്യവാങ്മൂലം തിരുത്തുന്നു
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്താന്‍ സര്‍ക്കാര്‍ നീക്കം. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന വിശ്വാസി സമൂഹത്തിന്റെ ദീര്‍ഘകാലത്തെ
കേന്ദ്ര ഭരണത്തിന്റെ മേന്മകൾ ഉയർത്തിക്കാട്ടി ബിജെപിയുടെ പ്രചരണം; ചുക്കാൻ പിടിക്കാൻ കേന്ദ്ര സമിതി
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാതെരഞ്ഞെടുപ്പിൽ പ്രചരണത്തിന് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി ബിജെപി കേന്ദ്ര നേതൃത്വം. എന്നാൽ പ്രാദേശിക തലത്തിലുള്ള ചുവരെഴുത്തുകൾ, പ്രചരണസാമഗ്രികൾ ഒരുക്കൽ
‘പറഞ്ഞു പറ്റിച്ചു’; ചതിക്കപ്പെട്ടെന്ന് കെ. സുധാകരന്‍; കണ്ണൂരില്‍ കലാപക്കൊടി; കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; നേതൃത്വത്തെ വെല്ലുവിളിച്ച് സുധാകരന്റെ പോസ്റ്റ്
കണ്ണൂര്‍/ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് നിലപാടിന് പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസില്‍ അസാധാരണ പ്രതിസന്ധി. സീറ്റ് നല്‍കാമെന്ന്
ഭാര്യയ്ക്ക് വഴിവിട്ട കരാര്‍? ഗണേഷിനെതിരായ അഴിമതി ആരോപണം ‘രാഷ്ട്രീയ പ്രേരിതം’; മൗനം പാലിച്ച് സര്‍ക്കാര്‍; വിജിലന്‍സ് അന്വേഷണമില്ല
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്റെ കമ്പനിക്ക് കേരഫെഡിലും മില്‍മയിലും വഴിവിട്ട കരാറുകള്‍ നല്‍കിയെന്ന ഗുരുതരമായ
ശബരിമലയില്‍ യുവതി പ്രവേശനത്തിന് പിന്നാലെ നടയടച്ച് ‘ശുദ്ധിക്രിയ’ നടത്തിയപ്പോള്‍, തന്ത്രിയെ ‘ബ്രാഹ്‌മണ രാക്ഷസന്‍’ എന്ന് വിശേഷിപ്പിച്ച കമ്യൂണിസ്റ്റ്; ഈ സീസണില്‍ സിപിഎമ്മില്‍ നിന്നും കൊഴിച്ചു പോയവരിലെ സൂപ്പര്‍ സ്റ്റാര്‍ സുധാകരന്‍ തന്നെ
ആലപ്പുഴ: 2016-2021 കാലയളവില്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ ശബരിമലയില്‍ യുവതി പ്രവേശനത്തിന് പിന്നാലെ നടയടച്ച് ‘ശുദ്ധിക്രിയ’ നടത്തിയപ്പോള്‍, തന്ത്രിയെ ‘ബ്രാഹ്‌മണ രാക്ഷസന്‍’
