എ ക്ലാസ് മണ്ഡലമായ ചെങ്ങന്നൂരില്‍ ഗോപകുമാറിനെ നിര്‍ത്തിയത് സിപിഎമ്മുമായുള്ള ‘അഡ്ജസ്റ്റ്മെന്റ്’ എന്ന് ആരോപണം; സന്ദീപ് വചസ്പതിയെയോ ശ്രീധരന്‍പിള്ളയെയോ പ്രതീക്ഷിച്ച ഇടത്താണ് ഈ അപ്രതീക്ഷിത നീക്കം; ബിജെപിയില്‍ മുതിര്‍ന്ന നേതാക്കള്‍ അതൃപ്തിയില്‍
കൊല്ലം: നിയമസഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില്‍ പുകഞ്ഞ അതൃപ്തി പരസ്യമായ പൊട്ടിത്തെറിയിലേക്ക്. മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കെ. സുരേന്ദ്രന്‍,
കെ സുധാകരനും അടൂര്‍ പ്രകാശിനും ഇളവ് നല്‍കും; കണ്ണൂരിലും കോന്നിയിലും സിറ്റിംഗ് എംപിമാരെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്; കണ്ണൂരിലെ ആ ഭീഷണി ഒഴിവാക്കാന്‍ ഇളവ്; സുധാകരന്റെ കടുംപിടിത്തത്തില്‍ കോളടിക്കുന്നത് അടൂരിനും
ന്യൂഡല്‍ഹി: കണ്ണൂരിലും കോന്നിയിലും സിറ്റിംഗ് എംപിമാരെ തന്നെ നിയമസഭാ പോരാട്ടത്തിനിറക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തത്വത്തില്‍ തീരുമാനമെടുത്തതോടെ കെ. സുധാകരനും അടൂര്‍
പിണറായിസത്തിന് മങ്ങലേല്‍ക്കുന്നു; ഗോവിന്ദനിസത്തിനെതിരെ കണ്ണൂരില്‍ പടയൊരുക്കം: സി.പി.എമ്മില്‍ ഉള്‍പ്പാര്‍ട്ടി കലാപം മൂര്‍ച്ഛിക്കുന്നു; കണ്ണൂരില്‍ എന്തും സംഭവിക്കാം
തിരുവനന്തപുരം: ‘ഒന്നിച്ചങ്ങ് ഇറങ്ങുവല്ലേ’ എന്ന ഉശിരന്‍ ടാഗ് ലൈനുമായി ഹാട്രിക് വിജയം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ സി.പി.എമ്മിന് സ്വന്തം പാളയത്തില്‍
സര്‍ക്കാരിന്റെ അവസാനവട്ട നിയമനങ്ങള്‍ക്ക് രാജ്ഭവന്‍ ഇടിത്തീയായി; പിണറായി സര്‍ക്കാരിന്റെ പട്ടികയ്ക്ക് ചെക്ക്; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ മുതല്‍ തദ്ദേശ ഓംബുഡ്സ്മാന്‍ വരെ നീളുന്ന സര്‍ക്കാര്‍ ശുപാര്‍ശകള്‍ അവതാളത്തില്‍
തിരുവനന്തപുരം: കാലാവധി പൂര്‍ത്തിയാക്കി പടിയിറങ്ങും മുന്‍പ് സ്വന്തക്കാരെ സുപ്രധാന തസ്തികകളില്‍ തിരുകിക്കയറ്റാനുള്ള പിണറായി സര്‍ക്കാരിന്റെ മോഹങ്ങള്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍
സുധാകരനെ തൊട്ടാല്‍ കളി മാറും; കെ.സി. വന്നിട്ടും വഴങ്ങാതെ ‘കണ്ണൂരിലെ സിംഹം’; സണ്ണി ജോസഫും കുടുക്കില്‍, കോണ്‍ഗ്രസില്‍ അസാധാരണ പ്രതിസന്ധി
കണ്ണൂര്‍: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ അവസാന ഘട്ടത്തില്‍ കോണ്‍ഗ്രസിനെ പിടിച്ചുലച്ച് കണ്ണൂരിലെ ‘സുധാകര പ്രഭാവം’. എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് കര്‍ശന
ട്വന്റി20 സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; സർപ്രൈസ് പേരുകളുമായി സാബു എം ജേക്കബ്
കൊച്ചി: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ട്വന്റി20 പാർട്ടി ഔദ്യോഗികമായി പുറത്തുവിട്ടു. സിനിമാ-സീരിയൽ രംഗത്തെ പ്രമുഖ
വെള്ളാപ്പള്ളി നടേശന് തിരിച്ചടി; എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ വിധിക്കെതിരെ സ്റ്റേ നേടാനുള്ള നീക്കം പൊളിഞ്ഞു; കേസ് ചീഫ് ജസ്റ്റിസ് വ്യാഴാഴ്ചത്തേക്ക് മാറ്റി; വാദമില്ലാതെ സ്റ്റേ നേടാനുള്ള ശ്രമം പാളി; എസ് എന്‍ ഡി പി യൂണിയന് ജനറല്‍ സെക്രട്ടറിയായി അതിവേഗം തിരിച്ചെത്താനുള്ള വെള്ളാപ്പള്ളിയുടെ മോഹം പൊലിഞ്ഞു
കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിയമപോരാട്ടത്തില്‍ തിരിച്ചടി. എതിര്‍കക്ഷികള്‍ അറിയാതെ കേസ് ലിസ്റ്റ് ചെയ്യിപ്പിക്കാനും, വാദം
കണ്ണൂരില്‍ സുധാകരനായി വീണ്ടും ഫ്‌ലക്‌സ് യുദ്ധം; ‘പടനായകന്‍ വരുന്നു’ എന്ന് അണികള്‍; സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങാനിരിക്കെ കോണ്‍ഗ്രസില്‍ ‘ഹൈ വോള്‍ട്ടേജ്’ നാടകം; കെ.സി. വേണുഗോപാലുമായി സുധാകരന്‍ തുറന്ന പോരിന്?
കണ്ണൂര്‍/ന്യൂഡല്‍ഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങാനിരിക്കെ, പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തി കെ. സുധാകരന്‍
‘നമ്മുക്ക് നിലയും വിലയുമൊന്നുമില്ല’; ആരും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്ന് കെ. സുധാകരന്‍; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനിടെ അതൃപ്തി പരസ്യമാക്കി സുധാകരന്‍; ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡിനെ മുള്‍മുനയില്‍ നിര്‍ത്തി സുധാകരന്റെ പടയൊരുക്കം; എംപിമാര്‍ക്ക് മത്സര ഇളവ് നല്‍കുമോ?രാഹുലിന്റെ നിലപാട് നിര്‍ണ്ണായകം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമഘട്ടത്തിലേക്ക് കടക്കവെ ഹൈക്കമാന്‍ഡിനെയും സംസ്ഥാന നേതൃത്വത്തെയും ഞെട്ടിച്ച് കെ. സുധാകരന്‍ എം.പി. ഡല്‍ഹിയിലെത്തിയ ശേഷം
പുതുപ്പള്ളി വിട്ടുതരാം, മറിയ വേണ്ട! ഉമ്മന്‍ചാണ്ടിയുടെ മക്കള്‍ക്കിടയില്‍ പോര് മുറുകുന്നു; ഒത്തുതീര്‍പ്പിന് വഴങ്ങാതെ മറിയയും; കോണ്‍ഗ്രസില്‍ ‘പുതുപ്പള്ളിഫാമിലി ഡ്രാമ’ കടുക്കുന്നു
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ പിന്‍ഗാമിയെന്ന പദവിയില്‍ തനിക്കുണ്ടാകാവുന്ന ഏകാവകാശം സഹോദരിയുടെ വരവോടെ നഷ്ടപ്പെടുമെന്ന ഭയം ചാണ്ടി ഉമ്മനെ സമ്മര്‍ദ്ദ തന്ത്രങ്ങളിലേക്ക്
