പിണറായിയെ പ്രതിപക്ഷ നേതാവാക്കാന്‍ ‘കരുനീക്കം’; എതിര്‍പ്പുമായി ‘ചെന്താരകം’; സി.പി.എമ്മില്‍ കണ്ണൂര്‍ കലാപം; പിണറായി യുഗത്തിന് അന്ത്യമാകുമോ? തിരുത്തലില്ലെങ്കില്‍ ബംഗാള്‍ ആവര്‍ത്തിക്കുമെന്ന് ഭീതി

തിരുവനന്തപുരം: പത്തു വര്‍ഷത്തെ ഏകഛത്രാധിപത്യത്തിന് ശേഷം ഭരണത്തിന് പുറത്തായ സി.പി.എമ്മില്‍ പിണറായി വിജയന്റെ അധികാരത്തുടര്‍ച്ചയ്‌ക്കെതിരെ പടയൊരുക്കം. തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന്

കണ്ണൂരില്‍ ‘വ്യാജ ബോംബ്’ പേടി; വോട്ടെണ്ണലിന് മുന്നേ പുകയുന്ന കനലുകള്‍, ജാഗ്രതയില്‍ പോലീസ്

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനം അടുത്തുനില്‍ക്കെ, കണ്ണൂരിന്റെ രാഷ്ട്രീയ മണ്ണില്‍ വീണ്ടും ആശങ്കയുടെ പുകപടലങ്ങള്‍. പൊയിലൂരില്‍ ഐസ്‌ക്രീം കണ്ടെയ്നറുകളില്‍

ശ്യാമള വിവാദത്തില്‍ ഗോവിന്ദന് ‘പ്രതിസന്ധിയില്‍’; കണ്ണൂരിലെ പടലപ്പിണക്കത്തില്‍ സി.പി.എം. വലയുന്നു; മാധ്യമങ്ങളെ നേരിടാന്‍ സ്വരാജിനെ ഇറക്കി പാര്‍ട്ടി; സിപിഎം സെക്രട്ടറിയ്ക്ക് പത്രസമ്മേളന വിലക്ക്?

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍ നില്‍ക്കെ, വിവാദങ്ങളില്‍ മറുപടി പറയേണ്ട സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനങ്ങളില്‍

പിണറായിസത്തിന് മങ്ങലേല്‍ക്കുന്നു; ഗോവിന്ദനിസത്തിനെതിരെ കണ്ണൂരില്‍ പടയൊരുക്കം: സി.പി.എമ്മില്‍ ഉള്‍പ്പാര്‍ട്ടി കലാപം മൂര്‍ച്ഛിക്കുന്നു; കണ്ണൂരില്‍ എന്തും സംഭവിക്കാം

തിരുവനന്തപുരം: ‘ഒന്നിച്ചങ്ങ് ഇറങ്ങുവല്ലേ’ എന്ന ഉശിരന്‍ ടാഗ് ലൈനുമായി ഹാട്രിക് വിജയം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ സി.പി.എമ്മിന് സ്വന്തം പാളയത്തില്‍

സുധാകരനില്ലെങ്കില്‍ വോട്ടില്ല; കണ്ണൂരില്‍ അണികളുടെ ചങ്കുപൊട്ടുന്നു; പോരാട്ടവീര്യവുമായി ‘കെ.എസ്’ സൈന്യം; ഡല്‍ഹിയില്‍ രാഹുല്‍ നയതന്ത്രം വിജയിക്കുമോ? കോണ്‍ഗ്രസില്‍ സുധാകര വികാരം ശക്തം; പെട്ട് കോണ്‍ഗ്രസ് ഹൈക്കമാണ്ട്

കണ്ണൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ കളം മുറുകുമ്പോള്‍ കണ്ണൂരില്‍ പടലപ്പിണക്കങ്ങള്‍ക്കൊടുവില്‍ വികാരാധീനമായ രംഗങ്ങള്‍. കരുത്തനായ നേതാവ് കെ. സുധാകരനെ നിയമസഭയിലേക്ക്

ശ്യാമളയെ ജയരാജന്മാര്‍ ‘രക്ഷിക്കും’? തളിപ്പറമ്പില്‍ ഗോവിന്ദന്റെ ‘ജയരാജ’ പരീക്ഷണം; ശൈലജയെ കാക്കാന്‍ പേരാവൂരില്‍ പടക്കുതിരകള്‍!

കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പത്‌നി പി.കെ. ശ്യാമള തളിപ്പറമ്പില്‍ അങ്കത്തിനിറങ്ങുമ്പോള്‍ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പുകയുന്നത് കനത്ത

കണ്ണൂരില്‍ പിജെ ഫാന്‍സിന് കടുത്ത നിരാശ; ചെന്താരകത്തിന് വേണ്ടി വാദിക്കാന്‍ ആരുമില്ല; പി ജയരാജന്‍ അടുത്ത അതൃപ്തിയില്‍; സിപിഎമ്മിലെ ജനകീയന്‍ രാഷ്ട്രീയ വിരമിക്കലിനോ?

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതോടെ സിപിഎമ്മിലെ കരുത്തനായ നേതാവ് പി. ജയരാജന്‍ കടുത്ത നിരാശയില്‍. പാര്‍ട്ടി

ടീച്ചറെ വെട്ടാന്‍ പിണറായിയും ഗോവിന്ദനും; മട്ടന്നൂര്‍ വിട്ടുനല്‍കില്ല; പേരാവൂരിലേക്ക് നാടുകടത്താന്‍ നീക്കം; ശൈലജ ടീച്ചര്‍ക്കെതിരെ പടയൊരുക്കം ശക്തം; ടീച്ചര്‍ മത്സരിക്കുമോ?

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കാന്‍ സി.പി.എം ഒരുങ്ങവെ, കണ്ണൂരിലെ കരുത്തുറ്റ വനിതാ നേതാവ് കെ.കെ. ശൈലജയെച്ചൊല്ലി പാര്‍ട്ടിയില്‍

നികേഷിന്റെ വിധി പിണറായിയുടെ കൈകളില്‍; കണ്ണൂരില്‍ ‘ജയരാജ’ യുഗത്തിന് അന്ത്യം? വെട്ടിനിരത്തലുമായി ഗോവിന്ദന്‍ മാസ്റ്റര്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാര്‍ത്ഥി പട്ടിക അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കണ്ണൂര്‍ സിപിഎം രാഷ്ട്രീയത്തില്‍ പൊട്ടിത്തെറിയ്ക്ക് സാധ്യത. മാധ്യമരംഗത്തുനിന്നും സജീവ