സി.പി.എമ്മിന് തിരിച്ചടിയായി വിമതരുടെ മുന്നേറ്റം

സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി. എമ്മിന് കനത്ത തിരിച്ചടിയേകി പാർട്ടി വിമതരായ ജി. സുധാകരന്റെയും, വി. കുഞ്ഞികൃഷ്ണന്റെയും മുന്നേറ്റം. ഇതിൽ

സ്വത്ത് വിവരം വെളിപ്പെടുത്തണം; ജി. സുധാകരനെ വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്

ആലപ്പുഴ:  ജി. സുധാകരനെതിരെ ഗുരുതര ആരോപണങ്ങളുമായി ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമാർ രംഗത്ത്. തന്റെ സ്വത്തുവിവരങ്ങൾ

“ചെറ്റപ്പുരയിലാണ് ഞാൻ വളർന്നത്, ആ വിളിയിൽ അഭിമാനം”; മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി ജി. സുധാകരൻ

തിരുവനന്തപുരം: സി‌പി‌ഐ‌എം വിട്ട് അമ്പലപ്പുഴയിൽ യു‌ഡി‌എഫ് പിന്തുണയോടെ മത്സരിക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള

സുധാകരനെ മൂന്ന് വട്ടം വിളിച്ചിട്ടും സുധാകരൻ ഫോണെടുത്തില്ലെന്ന് പിണറായി വിജയൻ . മുഖ്യമന്ത്രിയുടെ പേര് ഫോണിലുണ്ട്, കോൾ വന്നിട്ടില്ലെന്ന് ജി. സുധാകരൻ

ആലപ്പുഴ: മന്ത്രി ജി. സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാപോര് തുടരുന്നു. സുധാരനെ പാര്‍ട്ടി അവഗണിച്ചിട്ടില്ലെന്നും താന്‍ നേരിട്ട്

മുഖ്യമന്ത്രിയുടെ മൂന്നാം ഊഴം വിഫലമാകും; സി.പി.എമ്മിനെതിരെ ജി. സുധാകരൻ

ആലപ്പുഴ: മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാവുകയാണെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരൻ. സിപിഎം

മുഖ്യമന്ത്രിയുടെ മൂന്നാം ഊഴമെന്ന സ്വപ്നംവിഫലമാകും; കോൺഗ്രസ് പിന്തുണ ചരിത്രത്തിലെ രജതരേഖയായി സ്ഥാനം പിടിക്കും ജി. സുധാകരൻ; സി‌പി‌എം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം

ആലപ്പുഴ: അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ സി‌പി‌എം നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമെതിരെ

വി.എ. അരുൺ കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കാൻ ആവശ്യം.

തിരുവനന്തപുരം: ഐഎച്ച്ആർഡി ഡയറക്ടറുടെ ചുമതല വഹിക്കുന്ന വി എ അരുൺ കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ്

അമ്പലപ്പുഴയില്‍ ജി. സുധാകരന് കോണ്‍ഗ്രസിന്റെ നിരുപാധിക പിന്തുണ; കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയില്ല; പോരാട്ടം മുറുകുന്നു

ആലപ്പുഴ: കേരള രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുന്‍ മന്ത്രി ജി.

ശബരിമലയില്‍ യുവതി പ്രവേശനത്തിന് പിന്നാലെ നടയടച്ച് ‘ശുദ്ധിക്രിയ’ നടത്തിയപ്പോള്‍, തന്ത്രിയെ ‘ബ്രാഹ്‌മണ രാക്ഷസന്‍’ എന്ന് വിശേഷിപ്പിച്ച കമ്യൂണിസ്റ്റ്; ഈ സീസണില്‍ സിപിഎമ്മില്‍ നിന്നും കൊഴിച്ചു പോയവരിലെ സൂപ്പര്‍ സ്റ്റാര്‍ സുധാകരന്‍ തന്നെ

ആലപ്പുഴ: 2016-2021 കാലയളവില്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ ശബരിമലയില്‍ യുവതി പ്രവേശനത്തിന് പിന്നാലെ നടയടച്ച് ‘ശുദ്ധിക്രിയ’ നടത്തിയപ്പോള്‍, തന്ത്രിയെ ‘ബ്രാഹ്‌മണ രാക്ഷസന്‍’