‘നീ ജയിലില്‍ പോയേനെ, ഞാന്‍ നിന്റെ —– രക്ഷിക്കുകയാണ്’; നെതന്യാഹുവിനോട് കയര്‍ത്ത് ട്രംപ്; പുകഞ്ഞ് യുഎസ്-ഇസ്രായേല്‍ തര്‍ക്കം
വാഷിംഗ്ടണ്‍/ടെല്‍ അവീവ്: ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം ശക്തമാക്കുന്നതിനിടെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി
ഇറാന് സൈനിക താവളത്തിന് നേരെ യുഎസ് വ്യോമാക്രമണം; സമാധാന കരാര്‍ വാര്‍ത്തകള്‍ തള്ളി ട്രംപ്; മിഡില്‍ ഈസ്റ്റില്‍ യുദ്ധഭീതി ശക്തം
വാഷിംഗ്ടണ്‍/ടെഹ്റാന്: ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ സൈനിക താവളത്തിന് നേരെ യുഎസ് സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയിരിക്കുന്നു. പ്രദേശത്തെ അമേരിക്കന്‍
‘ഞാൻ ദൈവത്തിന്റെ മകൻ, യേശുക്രിസ്തു’; ട്രംപിനെതിരെ വധഭീഷണി, ഒടുവിൽ വൈറ്റ് ഹൗസിന് മുന്നിൽ ചോരപ്പുഴ ഒഴുക്കി 21-കാരൻ; നസീർ ബെസ്റ്റ് എന്ന ‘സൈക്കോ’ അക്രമിയുടെ ഞെട്ടിക്കുന്ന പശ്ചാത്തലം പുറത്ത്
വാഷിംഗ്ടൺ: വൈറ്റ് ഹൗസിന് പുറത്തെ സുരക്ഷാ പോസ്റ്റിന് നേരെ റിവോൾവർ ഉപയോഗിച്ച് തുരുതുരാ വെടിയുതിർത്തതിന് പിന്നാലെ യു.എസ്. സീക്രട്ട് സർവീസിന്റെ
വൈറ്റ് ഹൗസിന് പുറത്ത് വീണ്ടും വെടിവെപ്പ്; ട്രംപ് സുരക്ഷിതൻ, അക്രമി കൊല്ലപ്പെട്ടു
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ലക്ഷ്യമിട്ട് തുടർച്ചയായ ആക്രമണങ്ങൾ നടക്കുന്നതിനിടെ വൈറ്റ് ഹൗസിന് പുറത്ത് വീണ്ടും വെടിവെപ്പ്. ശനിയാഴ്ച
ഇറാന് യുദ്ധത്തില്‍ ട്രംപും നെതന്യാഹുവും രണ്ടുതട്ടില്‍; സമാധാന ചര്‍ച്ചയ്ക്ക് ട്രംപ്, വ്യോമാക്രമണത്തിന് നെതന്യാഹു; ഫോണ്‍ സംഭാഷണത്തിന് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ‘അസ്വസ്ഥന്‍’
വാഷിങ്ടണ്‍: മിഡില്‍ ഈസ്റ്റിലെ സമാധാന നീക്കങ്ങളെയും യുദ്ധഗതിയെയും മാറ്റിമറിക്കാന്‍ പോന്ന രാഷ്ട്രീയ ഭിന്നതകളാണ് ലോകത്തെ ഏറ്റവും അടുത്ത രണ്ട് സഖ്യകക്ഷികള്‍ക്കിടയില്‍
ഡ്രാഗണും കരടിയും കൈകോര്‍ക്കുമ്പോള്‍: ട്രംപിനെതിരെ ബീജിങ് സഖ്യം; പക്ഷേ, ചൈനയ്ക്ക് കൈപൊള്ളുന്നത് എണ്ണയിലാണ്; ഹോര്‍മുസില്‍ നിലപാട് അവ്യക്തം
ബേയ്ജിംഗ്: ആഗോള രാഷ്ട്രീയത്തിലെ ചതുരംഗക്കളി പുതിയ തലത്തിലേക്ക് മാറുകയാണ്. അമേരിക്കയുടെ ഏകപക്ഷീയമായ മേധാവിത്വ മോഹങ്ങള്‍ക്ക് തടയിടാന്‍ ലക്ഷ്യമിട്ട് റഷ്യയും ചൈനയും
ഇറാന്റെ മറുപടി ‘തികച്ചും അസ്വീകാര്യം’; സമാധാന കരാര്‍ തള്ളി ട്രംപ്; ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ബോംബിംഗ് തുടരുമെന്ന് മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാറിനോടുള്ള ഇറാന്റെ പ്രതികരണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളി. ഇറാന്റെ
യുക്രെയ്ൻ – റഷ്യ യുദ്ധം അവസാനിക്കുന്നു? സെലെൻസ്കിയുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറെന്ന് വ്ലാഡിമിർ പുടിൻ
മോസ്കോ: യുക്രെയ്നുമായുള്ള ദീർഘകാല യുദ്ധത്തിന് അറുതിയാകാമെന്ന നിർണ്ണായക സൂചനയുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ രംഗത്തെത്തി. ഒരു സമാധാന കരാർ
ട്രംപിന്റെ സമാധാന കരാര്‍: ഇറാന് നിലപാട് വ്യക്തമാക്കും; യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷ
വാഷിങ്ടണ്‍: പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തിയ യുദ്ധം അതിവേഗം അവസാനിക്കുമെന്ന ശുഭപ്രതീക്ഷയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടെഹ്റാന് ആണവായുധം നേടുന്നത്
ഇറാന്റെ സമാധാന കരാർ പരിശോധിക്കുമെന്ന് ട്രംപ്; നിലപാട് വ്യക്തമാക്കി യുഎസ് പ്രസിഡന്റ്
ടെഹ്റാൻ: ഇറാൻ സമർപ്പിച്ച പുതിയ സമാധാന കരാർ അമേരിക്ക പുനപരിശോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. മെയ് 2
