കെജ്രിവാളിലൂടെ കേരളത്തിന് കിട്ടിയ നേതാവ്; തുഫൈല്‍ പി.ടി കാസര്‍കോട് ഇടത് സ്ഥാനാര്‍ത്ഥിയാകുമോ? ആം ആദ്മി മുന്‍ സംസ്ഥാന അധ്യക്ഷനെ കളത്തിലിറക്കാന്‍ ഐഎന്‍എല്‍ നീക്കം; ഇടതു സ്വതന്ത്രനാകാന്‍ ‘യെസ്’ മൂളി മാധ്യമപ്രവര്‍ത്തകന്‍; സിപിഎം നിലപാട് നിര്‍ണ്ണായകം
തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കാന്‍ ഇടതുമുന്നണിയില്‍ ചര്‍ച്ചകള്‍ സജീവം. ആം ആദ്മി പാര്‍ട്ടിയുടെ
സി. ദിവാകരനെ പിടിച്ചുകെട്ടാന്‍ സിപിഎം; ചൂരക്കറിക്ക് പിന്നാലെ സര്‍ക്കാര്‍ വിരുദ്ധ ‘വെടിക്കെട്ടുമായി’ വീണ്ടും മുന്‍മന്ത്രി; ദിവാകരന്‍ യുഡിഎഫിലേക്കോ? ഉടന്‍ നടപടിയെടുക്കാന്‍ സിപിഐക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദവുമായി സിപിഎം
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഉറക്കം കെടുത്തിക്കൊണ്ട് തുടര്‍ച്ചയായ വിവാദ പ്രസ്താവനകള്‍ നടത്തുന്ന സി. ദിവാകരനെ നിലയ്ക്ക് നിര്‍ത്തണമെന്ന ആവശ്യവുമായി സിപിഎം.
വി.എസിന്റെ പേരും പ്രതിച്ഛായയും ഉപയോഗിച്ച് മലമ്പുഴയില്‍ വിള്ളലുണ്ടാക്കാന്‍ സുരേഷിനാകുമെന്ന് കോണ്‍ഗ്രസ് കണക്കൂകൂട്ടല്‍; വിഎസിന്റെ അനുയായിയെ എതിര്‍പാളയത്ത് എത്തിക്കാതിരിക്കാന്‍ വിഎസിന്റെ കുടുംബത്തെ മുന്നില്‍ നിര്‍ത്താന്‍ സിപിഎം; മലമ്പുഴയില്‍ കോണ്‍ഗ്രസ് തന്ത്രം പാളുമോ?
തിരുവനന്തപുരം: മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം നടക്കുന്നു എന്ന വയര്‍ലെസ്സ്
ശ്രേയാംസ്‌കുമാര്‍ മത്സരത്തിനില്ലെങ്കില്‍ കല്‍പ്പറ്റ സീറ്റ് സി.പി.എം തിരിച്ചെടുക്കും
ആര്‍.ജെ.ഡി നേതാവ് എം.വി. ശ്രേയാംസ്‌കുമാര്‍ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചതോടെ കല്‍പ്പറ്റ സീറ്റ് തിരിച്ചെടുക്കാനുള്ള ആലോചന സി.പി.എമ്മില്‍ ശക്തമായി. നേരത്തെ തന്നെ കല്‍പ്പറ്റ
സമസ്തയുടെ നിലപാട് വെട്ടിലായി യു.ഡി.എഫ്; ജമാ അത്തെ ഇസ്ലാമി ബന്ധം പുനരാലോചനയ്ക്ക് ലീഗിലും ആവശ്യം
ജമാ അത്തെ ഇസ്ലാമിക്കെതിരെ സമസ്ത സ്വീകരിച്ച പരസ്യനിലപാട് യു.ഡി.എഫില്‍ ആശങ്കയുണ്ടാക്കുന്നു. നിയമസഭാതെരഞ്ഞെടുപ്പ് പടിവാതില്‍ക്കലില്‍ നില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുസ്ലീം വോട്ടുകളെ വലിയതോതില്‍
ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍ ചൂര വിളമ്പിയപ്പോള്‍ കഴിക്കാതെ എഴുന്നേറ്റുപോയ മുഖ്യമന്ത്രിയെക്കുറിച്ചുള്ള കഥ വെറും ഭാവനയല്ല; ‘ചൂര ചമ്മന്തി’ കണ്ട ബ്രിട്ടാസും ‘നെയ്മീന്’ വാങ്ങിയ സത്യനേശനും; പിണറായിയുടെ മീന്‍ അനിഷ്ടം സി. ദിവാകരന്‍ പറഞ്ഞത് വെറും ഓര്മ്മക്കുറവല്ല, അതൊരു ‘ഫസ്റ്റ് ക്ലാസ്’ സത്യം!
തിരുവനന്തപുരം: സിപിഐ നേതാവ് സി. ദിവാകരന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകള്‍ വെറുമൊരു രാഷ്ട്രീയ തമാശയോ ഓര്‍മ്മക്കുറവോ
സഭയില്‍ പോര് മുറുകി; സ്പീക്കറുടെ ഡയസില്‍ പ്രതിപക്ഷം; ചര്‍ച്ചയില്‍ നിന്നും കേന്ദ്രത്തിനെതിരായ വിമര്‍ശനത്തില്‍ നിന്നും അവര്‍ ഒളിച്ചോടുന്നുവെന്ന് സി.പി.എം
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപാളി മോഷണത്തെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുവരെ നിലനിര്‍ത്തുന്നതിനായി നിയമസഭയില്‍ പോലും പ്രതിപക്ഷം നിലപാട് കടുപ്പിക്കുമ്പോള്‍ അതിനെ തങ്ങള്‍ക്ക്
സുകുമാരന്‍ നായരെ പിണക്കരുത്; വെള്ളാപ്പള്ളിക്ക് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ‘നിര്‍ദ്ദേശം’; തിരഞ്ഞെടുപ്പ് തന്ത്രമായി ഐക്യനീക്കം തുടരും
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ സജീവമാകുമ്പോള്‍, എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ പ്രകോപിപ്പിക്കരുതെന്ന് വെള്ളാപ്പള്ളി നടേശന്
ഇഎംഎസും ജ്യോതി ബസുവും ബുദ്ധദേവും ‘നോ’ പറഞ്ഞ പത്മ പുരസ്‌കാരം; കേരളത്തിലെ വിപ്ലവ സൂര്യന് ഇപ്പോള്‍ നല്‍കിയത് പത്മവിഭൂഷണ്‍; വിഎസിന്റെ കുടുംബം പത്മാ ബഹുമതി സ്വീകരിക്കുമോ? പഴയ തെറ്റ് സിപിഎം തിരുത്തുമോ?
തിരുവനന്തപുരം: വിപ്ലവനായകന്‍ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, പുരസ്‌കാരം സ്വീകരിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു.
ശശി തരൂരിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് സിപിഎം; പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ നിര്‍ദ്ദേശം, വാഗ്ദാനം 15 സീറ്റുകള്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ശശി തരൂര്‍ എം.പി.യെ ഇടതുമുന്നണിയിലെത്തിക്കാന്‍ സി.പി.എം. നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം
