പിണറായിയുടെ ‘മാറി നില്‍ക്ക്’ വിളിയില്‍ സി.പി.എം പ്രതിസന്ധിയിലോ?നാടാര്‍ കോട്ടകളില്‍ വന്‍ വിള്ളല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ; പാറശ്ശാലയും നെയ്യാറ്റിന്‍കരയും ഇടതുപക്ഷത്തിന് ബാലികേറാമലയാകുമോ?
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ‘കടക്ക് പുറത്ത്’ ശൈലി വീണ്ടും ചര്‍ച്ചകളില്‍. അമ്പൂരിയില്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആതിര
വനസന്ദര്‍ശനം അവസാനിപ്പിക്കേണ്ടതില്ല; തുടരണം; വീഴ്ച വരുത്തിയ കമ്മിറ്റികള്‍ അത് തിരുത്തണം സി.പി.എം നിര്‍ദ്ദേശം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുകഴിയുന്നതുവരെ ഗൃഹസമ്പര്‍ക്ക പരിപാടികള്‍ തുടരണമെന്ന് സി.പി.എം നിര്‍ദ്ദേശം. തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സി.പി.എം ആസൂത്രണം ചെയ്ത ഭവനസന്ദര്‍ശനവും
വിഷ്ണു രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം: ആരോപണവിധേയന് സിഐടിയു ജില്ലാ നേതൃത്വത്തില്‍ പദവി; സിപിഎമ്മില്‍ പ്രതിഷേധം പുകയുന്നു; പ്രതിക്കൂട്ടില്‍ മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിന് പിന്നാലെ തലസ്ഥാനത്തും സമാനമായ ആരോപണങ്ങള്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. വഞ്ചിയൂരില്‍ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍
വിപ്ലവ സിംഹത്തിനുള്ള ‘പത്മവിഭൂഷണ്‍’ സിപിഎം സ്വീകരിക്കും; വിവാദങ്ങളില്ലാതെ ഇത്തവണ തെറ്റു തിരുത്തും; നിലപാട് പറഞ്ഞ് എംവി ഗോവിന്ദന്‍; വിഎസിന്റെ കുടുംബവും സന്തോഷത്തില്‍; ഇനി പിണറായിയ്ക്കും ‘പത്മം’ വാങ്ങാം
തിരുവനന്തപുരം: പത്മ പുരസ്‌കാരങ്ങളെന്നു കേട്ടാല്‍ പുച്ഛിച്ചു തള്ളിയിരുന്ന കാലത്തിന് സി.പി.എം തിരശ്ശീലയിടുന്നു. വിപ്ലവ സിംഹം വി.എസ്. അച്യുതാനന്ദന് രാജ്യം പത്മവിഭൂഷണ്‍
സി.പി.എമ്മിന്റെ ആദര്‍ശശുദ്ധിയുള്ള പഴയകാല നേതാക്കളില്‍ ഒരാള്‍; വിവാദ പ്രസ്താവനകളില്‍ പാലോളിയുടെ തിരുത്ത്; സി.പി.എമ്മില്‍ ഉടലെടുക്കുന്ന പുതിയ ചേരിതിരിവുകള്‍; ജമാഅത്തെ ഇസ്ലാമി നിരുപാധികം സി.പി.എമ്മിനെ പിന്തുണച്ചിട്ടുള്ള ചരിത്രം വീണ്ടും ചര്‍ച്ചകളില്‍
തിരുവനന്തപുരം: വിവാദ പ്രസ്താവനകളുടെ പേരില്‍ പ്രതിരോധത്തിലായ എ.കെ. ബാലനെയും മന്ത്രി സജി ചെറിയാനെയും മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി
ജാതി ചോദിച്ച പ്രദീപ് കുമാര്‍ മുതല്‍ സജി ചെറിയാന്‍ വരെ; സി.പി.എമ്മിന്റെ ‘ഹാട്രിക്’ കണക്കിലെ ജാതി രസതന്ത്രം
തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളില്ലെന്ന് മാത്രമല്ല, സ്ഥിരമായ നിലപാടുകളുമില്ലെന്ന് സി.പി.എം വീണ്ടും തെളിയിക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്‌സണല്‍
തല്ലിയാലും ചിരിക്കണം! സഖാക്കള്‍ക്ക് ‘ക്ഷമാമന്ത്രം’ ഓതി സിപിഎം; ശബരിമലയും സ്വര്‍ണ്ണക്കൊള്ളയും നേരിടാന്‍ പ്രത്യേക ‘ക്യാപ്സ്യൂളുകള്‍’; പടക്കളത്തില്‍ പതറാതെ സഖാക്കള്‍! ‘ഹാട്രിക് മോഹവുമായി സിപിഎം വീടുകളിലേക്ക്
തിരുവനന്തപുരം: സിപിഎം നയം മാറ്റുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയമെന്ന കടമ്പ കടക്കാന്‍ ജനങ്ങളുടെ നെഞ്ചിലെ ശബരിമല കനല്‍ കെടുത്തുക
പോറ്റിയുമായി പത്മകുമാറിന് 2018 മുതല്‍ അടുത്ത ബന്ധം! ശബരിമല സ്വര്‍ണ്ണക്കൊള്ള: പത്മകുമാറിന് കുരുക്ക് മുറുകുന്നു; സിപിഎമ്മിന് ‘ശനിദശ’ തുടങ്ങുന്നു? ആ കോടതി ഉത്തരവിലുള്ളത് ഗൂഡാലോചനയിലെ വസ്തുതകള്‍
കൊല്ലം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളപ്പാളികളിലെയും സ്വര്‍ണ്ണപ്പാളികള്‍ അപഹരിച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എ.
ബാലന്റെ ‘ജമാഅത്ത്’ പ്രസ്താവന; സിപിഎമ്മിലും ഇടതുമുന്നണിയിലും ഭിന്നത പുകയുന്നു; പിണറായിയും ഗോവിന്ദനും രണ്ടു വഴിക്ക്; സിപിഎമ്മില്‍ വീണ്ടും ‘വിഭാഗിയതയുടെ’ മണം; ബാലന്‍ സ്വപ്ന ലോകത്ത്!
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം ഭരിക്കുമെന്നും മാറാട് ആവര്‍ത്തിക്കുമെന്നുമുള്ള സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.
തിരുവനന്തപുരത്ത് ‘മേയര്‍-എംഎല്‍എ’ പാക്കേജ്; ശ്രീലേഖ മേയറാകും, പിന്നാലെ നിയമസഭയിലേക്ക്; വി.വി. രാജേഷിനും ആര്‍ എസ് എസിനും ബിജെപിയുടെ ‘സ്പെഷ്യല്‍ ഓഫര്‍’! പരിവാര്‍ ഇടഞ്ഞാല്‍ ഫോര്‍മുല പാളും
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ തന്നെ വരും. ശാസ്തമംഗലത്ത് മിന്നും ജയം നേടിയ ശ്രീലേഖയെ
