പത്മകുമാര്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ തുടരും; പക്ഷേ യോഗങ്ങള്‍ക്ക് വരേണ്ടെന്ന് സിപിഎം ‘പരോക്ഷ’ വിലക്ക്
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതിയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ. പത്മകുമാറിനെതിരെ കടുത്ത നടപടികള്‍ ഉടന്‍ വേണ്ടെന്ന തീരുമാനത്തില്‍
എം.വി. ഗോവിന്ദന്‍ പരാജയം; കോടിയേരിക്ക് ബദലാവില്ലെന്ന് പി.കെ. ശശി; സിപിഎമ്മില്‍ തിരുത്തല്‍ വേണമെന്ന് മുന്‍ എംഎല്‍എ
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പരാജയമാണെന്നും അന്തരിച്ച കോടിയേരി ബാലകൃഷ്ണന് അദ്ദേഹം ഒരിക്കലും ബദലാവില്ലെന്നും പാര്‍ട്ടിയില്‍ നിന്ന്
ഗോവിന്ദന്‍ വിളിച്ചിട്ടും വഴങ്ങാതെ ജി സുധാകരന്‍; ആലപ്പുഴയിലെ രാഷ്ട്രീയ ചിത്രം അടിമുടി മാറുന്ന സാഹചര്യം; കെസിയും സുധാകരനെ അടുപ്പിക്കാന്‍ രംഗത്ത്; ആലപ്പുഴയില്‍ സിപിഎം പ്രതിസന്ധിയില്‍
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ മുതിര്‍ന്ന നേതാവ് ജി. സുധാകരന്റെ കടുത്ത നിലപാടില്‍ പകച്ച് സി.പി.എം നേതൃത്വം. സുധാകരനെ
‘അവസരം നല്‍കി’ എന്ന് വരുത്തിത്തീര്‍ക്കാന്‍ പേരാവൂര്‍; ശൈലജ ടീച്ചര്‍ ഓഫര്‍ സ്വീകരിക്കുമോ? സംസ്ഥാന സമിതിയില്‍ നിലപാട് പറയാന്‍ മുന്‍ ആരോഗ്യമന്ത്രി
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലിയുള്ള സസ്‌പെന്‍സ് സിപിഎം സംസ്ഥാന സമിതി വരെ നീളുന്നു.
വീണയെ ആറന്മുളയില്‍ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ഭര്‍ത്താവ്! ഞെട്ടി സിപിഎം; ആരോഗ്യമന്ത്രി സമ്മതം മൂളിയാല്‍ സ്ഥാനാര്‍ത്ഥി അവര്‍ തന്നെ; വിഷയത്തില്‍ പിണറായി നേരിട്ട് ഇടപെടും
പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കുടുംബത്തില്‍ നിന്നുണ്ടായ അപ്രതീക്ഷിത വിയോജിപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍
ജയരാജന്റെ ‘കറുത്ത തുണി’ വാദം പൊളിയുന്നു; പരിക്കേറ്റത് ഗണ്‍മാന്റെ സുരക്ഷാ നീക്കത്തിനിടയിലോ? കണ്ണൂരില്‍ വധശ്രമക്കേസ് സിപിഎം പ്രതിരോധത്തില്‍
കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ പ്രതിഷേധത്തില്‍ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഉയര്‍ത്തിയ
നികേഷിന്റെ വിധി പിണറായിയുടെ കൈകളില്‍; കണ്ണൂരില്‍ ‘ജയരാജ’ യുഗത്തിന് അന്ത്യം? വെട്ടിനിരത്തലുമായി ഗോവിന്ദന്‍ മാസ്റ്റര്‍
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാര്‍ത്ഥി പട്ടിക അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കണ്ണൂര്‍ സിപിഎം രാഷ്ട്രീയത്തില്‍ പൊട്ടിത്തെറിയ്ക്ക് സാധ്യത. മാധ്യമരംഗത്തുനിന്നും സജീവ
പി.കെ. ശശി പുറത്തേക്ക്! കെടിഡിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു; ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകുമോ
തിരുവനന്തപുരം: കേരള വിനോദസഞ്ചാര വികസന കോർപ്പറേഷൻ ചെയർമാൻസ്ഥാനം പി കെ ശശി രാജിവച്ചു. സിപിഎമ്മിന്റെ മുൻ എംഎൽഎ യും പാർട്ടി
പ്രേംകുമാറിന് ഇനി റെഡ് സിഗ്നല്‍; സച്ചിദാനന്ദനെ താരതമ്യം ചെയ്യേണ്ട; നടനെ ഇനിയൊരിക്കലും സഹകരിപ്പിക്കേണ്ടെന്ന തീരുമാനത്തില്‍ സിപിഎം; അച്ചടക്കലംഘനത്തില്‍ വിട്ടുവീഴ്ചയില്ല; പ്രേംകുമാറിന്റെ അക്കാദമിയില്‍ നിന്നുള്ള മാറ്റം കാലാവധി കഴിഞ്ഞതിനാല്‍
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍മാനും നടനുമായ പ്രേംകുമാറിനെ സാംസ്കാരിക വേദികളില്‍ നിന്നും പാര്‍ട്ടി പരിപാടികളില്‍ നിന്നും പൂര്‍ണ്ണമായും
അയ്യപ്പസംഗമ വിവാദം: ദേവസ്വം ബോര്‍ഡിനെതിരെ സിപിഎം; ജയകുമാറിനോട് കടുത്ത അതൃപ്തി; മന്ത്രി വാസവനെ പ്രതിക്കൂട്ടിലാക്കാന്‍ ബോര്‍ഡ് ഒത്തുകളിച്ചോ? സര്‍ക്കാരിനും സിപിഎമ്മിനും സംശയം; പ്രതിപക്ഷ ഗൂഢാലോചനയെന്ന് വിലയിരുത്തല്‍; ഇടതിനെ അയ്യപ്പ കോപം വിടാതെ പിന്തുടരുമ്പോള്‍
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിലെ കണക്കുകളെച്ചൊല്ലിയുള്ള വിവാദം ആളിക്കത്തിച്ചതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പങ്കിനെക്കുറിച്ച് സിപിഎം കേന്ദ്രങ്ങളില്‍ കടുത്ത സംശയം. ദേവസ്വം
