അതേ, ഞാന്‍ അവതാരം തന്നെയാണ്, ദുഷ്ടശക്തികളെ നിഗ്രഹിക്കാന്‍ നിയോഗിക്കപ്പെട്ടവള്‍’; കോണ്‍ഗ്രസ് സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെയും പുതിയ മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളിലെ ഒരുവിഭാഗം പ്രവര്‍ത്തകരില്‍ നിന്നും നേതാക്കളില്‍

ആഹ്ലാദ പ്രകടനം ദുരന്തമായി ; കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

കണ്ണൂർ : പടക്കം പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ഒമ്പത് വയസ്സുകാരൻ മരിച്ചു. അഴീക്കോട് പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ അമാൻ

പിന്നില്‍നിന്ന് കുത്തി കോണ്‍ഗ്രസ്; തമിഴ്‌നാട്ടില്‍ സഖ്യം തകര്‍ന്നു, ലോക്സഭയില്‍ ഇരിപ്പിടം മാറ്റാന്‍ ഡിഎംകെ; അഖിലേഷും അകലുന്നു; ഇന്ത്യാ സഖ്യം തകരുന്നു

ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിച്ച് തമിഴ്‌നാട്ടിലെ കരുത്തുറ്റ സഖ്യകക്ഷിയായ ഡിഎംകെ ബന്ധം വേര്‍പെടുത്തി. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്

രണ്ട് മന്ത്രിസ്ഥാനം വേണം; ജോസഫ് അയയുന്നില്ല; അപു ജോണ്‍ ജോസഫിനായി സമ്മര്‍ദ്ദം; ലീഗ് കണക്ക് നിരത്തി തടയാന്‍ കോണ്‍ഗ്രസ്

തൊടുപുഴ/കോട്ടയം: യുഡിഎഫ് മന്ത്രിസഭയുടെ ചട്ടക്കൂട് ഒരുങ്ങുമ്പോള്‍ വിട്ടുവീഴ്ചയില്ലാത്ത ആവശ്യങ്ങളുമായി കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം. ഏഴ് എംഎല്‍എമാരുള്ള തങ്ങള്‍ക്ക് രണ്ട്

തമിഴകത്ത് ‘ദളപതി’ യുഗം; വിജയ്ക്ക് കൈകൊടുക്കാന്‍ കോണ്‍ഗ്രസും ഇടതുകക്ഷികളും; കെ.സി. വേണുഗോപാലിന്റെ രാഷ്ട്രീയതന്ത്രം ഫലിക്കുന്നു

ചെന്നൈ: ദ്രാവിഡ രാഷ്ട്രീയത്തിന്റെ കോട്ടകൊത്തളങ്ങളില്‍ പുതിയ പടയൊരുക്കം. സൂപ്പര്‍ താരം വിജയ്യുടെ തമിഴക വെട്രി കഴകത്തിലേക്ക് (ടിവികെ) കോണ്‍ഗ്രസും ഇടതുകക്ഷികളും

മുഖ്യമന്ത്രി ചർച്ചകളിൽ അതൃപ്തി; നേതാക്കൾക്ക് താക്കീതുമായി കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഉയരുന്ന ചർച്ചകളെയും അവകാശവാദങ്ങളെയും ശക്തമായി തള്ളിക്കൊണ്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തി.

കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി പോര്; കെ. സുധാകരനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരും മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.

യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ണ്ണം; കോണ്‍ഗ്രസ് 95 സീറ്റില്‍, ലീഗിന് 27; അന്‍വര്‍ ബേപ്പൂരില്‍

ന്യൂഡല്‍ഹി: കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ശുഭപര്യവസാനം. ആകെയുള്ള 140 സീറ്റുകളില്‍ 92 എണ്ണത്തില്‍ കോണ്‍ഗ്രസ്

എസ്.എസ്. ലാലിനെയും അടൂര്‍ പ്രകാശിനെയും തഴഞ്ഞതില്‍ പ്രതിഷേധം; രാഹുല്‍ ഗാന്ധിയുടെ വാക്കും ഫലം കണ്ടില്ല; ശിവഗിരിയുടെ അതൃപ്തിക്ക് കാരണം വര്‍ക്കലയിലേയും കോന്നിയിലേയും സ്ഥാനാര്‍ത്ഥി അഭ്യൂഹങ്ങള്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി ശിവഗിരി

ശബരിമല വീണ്ടും കത്തുന്നു! തന്ത്രിയെ കുടുക്കിയത് ‘വന്‍തോക്കുകളെ’ രക്ഷിക്കാന്‍; പിണറായിയെ വെട്ടിലാക്കാനുള്ള യുഡിഎഫ് വജ്രായുധം ശബരിമല തന്നെ

തിരുവനന്തപുരം: കേരളം വീണ്ടുമൊരു ശബരിമല പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണോ? അതെ എന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ പടയൊരുക്കം സൂചിപ്പിക്കുന്നത്. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രി