തിരുവനന്തപുരം: വിമാനത്താവളങ്ങളിലും പെട്രോൾ പമ്പുകളിലും ട്രാക്കിംഗ് ചിപ്പ് അടങ്ങിയ കീ ചെയിനുകൾ വിൽക്കുന്ന സംഘങ്ങളുണ്ടെന്ന് എയർപോർട്ട് ഓപ്പറേഷൻസ് കൺട്രോളിന്റെ പേരിൽ പ്രചരിക്കുന്ന വാട്ട്സ്ആപ്പ് സന്ദേശം വ്യാജമാണെന്ന് കേരള പോലീസ്.
വ്യാജ സന്ദേശങ്ങൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണെന്ന് സംസ്ഥാന പോലീസ് ആസ്ഥാനത്തുനിന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


എസ്.എസ്. ലാലിനെയും അടൂര്‍ പ്രകാശിനെയും തഴഞ്ഞതില്‍ പ്രതിഷേധം; രാഹുല്‍ ഗാന്ധിയുടെ വാക്കും ഫലം കണ്ടില്ല; ശിവഗിരിയുടെ അതൃപ്തിക്ക് കാരണം വര്‍ക്കലയിലേയും കോന്നിയിലേയും സ്ഥാനാര്‍ത്ഥി അഭ്യൂഹങ്ങള്‍
കേരളത്തിന് വരാനിരിക്കുന്നത് വനിതാ മുഖ്യമന്ത്രി? രാഹുലിന്റെ മനസ്സില്‍ ഐഷാ പോറ്റിയോ? പുതുപ്പള്ളിയിലെ പ്രഖ്യാപനത്തില്‍ ‘പെണ്‍പുലികള്‍’ ആവേശത്തില്‍; കോണ്‍ഗ്രസില്‍ വഴിമാറുന്ന മുഖ്യമന്ത്രി ചര്‍ച്ചകള്‍





