“ട്രാക്കിംഗ് ചിപ്പുള്ള കീ ചെയിൻ വിൽപന”; വാട്ട്സ്ആപ്പിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് കേരള പോലീസ്
തിരുവനന്തപുരം: വിമാനത്താവളങ്ങളിലും പെട്രോൾ പമ്പുകളിലും ട്രാക്കിംഗ് ചിപ്പ് അടങ്ങിയ കീ ചെയിനുകൾ വിൽക്കുന്ന സംഘങ്ങളുണ്ടെന്ന് എയർപോർട്ട് ഓപ്പറേഷൻസ് കൺട്രോളിന്റെ പേരിൽ
