തിരുവനന്തപുരം :നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ചു 39 ഇൻസ്‌പെക്ടർ എസ് ഇച്ച് ഒ മാർക്ക് വീണ്ടും മാറ്റം.ആറ് സബ് ഇൻസ്‌പെക്ടർമാർക്ക് ഇൻസ്‌പെക്ടർമാരായി ഉദ്യോഗക്കയറ്റവുമുണ്ട്.
എസ് ഐ മാരായ സഹിൽ എം, നന്ദകുമാർ കെ, ജോബി കെ ജെ, രജീവൻ കെ, ഇ എം സജീർ, ബിജു കെ ആർ എന്നിവർക്കാണ് ഇൻസ്‌പെക്ടർമാരായി ഉദ്യോഗക്കയറ്റം ലഭിച്ചിട്ടുള്ളത്.
എസ് എച്ച് ഒ മാരുടെ സ്ഥലംമാറ്റ പട്ടിക ഇതോടൊപ്പം.





Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കുറ്റ്യാടി മുതൽ തൃത്താല വരെ; നേരിയ ഭൂരിപക്ഷത്തിന് നഷ്ടമായ മണ്ഡലങ്ങളിൽ യുഡിഎഫ് തന്ത്രം





