ബാരാമതി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ വിമാനം ബുധനാഴ്ച രാവിലെ മഹാരാഷ്ട്രയിലെ ബാരാമതിയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തകർന്നു വീണു. അപകടസ്ഥലത്ത് നിലവിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അജിത് പവാറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ശബരിമല ആടിയ നെയ്യ് കേസിലെ ആദ്യ അറസ്റ്റ്; ദേവസ്വം ജീവനക്കാരന് സുനില്‍ കുമാര്‍ പോറ്റി പിടിയില്‍; 35 ലക്ഷം രൂപ മുക്കിയത് ചുരുങ്ങിയ ദിവസത്തിനുള്ളില്‍
ശബരിമല ആടിയ നെയ്യ് കേസിലെ ആദ്യ അറസ്റ്റ്; ദേവസ്വം ജീവനക്കാരന് സുനില്‍ കുമാര്‍ പോറ്റി പിടിയില്‍; 35 ലക്ഷം രൂപ മുക്കിയത് ചുരുങ്ങിയ ദിവസത്തിനുള്ളില്‍


ആത്മീയ നേതൃത്വത്തിന് മുകളില്‍ സൈനിക ശക്തി ആധിപത്യം ഉറപ്പിക്കുന്നു? ഇറാനില്‍ സൈനിക അട്ടിമറിയോ? അധികാരക്കൈമാറ്റത്തിന്റെ മുള്‍മുനയില്‍ ഇറാന്: കാവിയാര്‍ തീരങ്ങളില്‍ പടരുന്ന നിഴല്‍യുദ്ധം; യുദ്ധം തുടരാന്‍ സാധ്യത ഏറെ





