പത്തനംതിട്ട: കുപ്രസിദ്ധ ഗുണ്ട സുബിൻ അലക്സാണ്ടർ കാപ്പ നിയമപ്രകാരം വീണ്ടും തടങ്കലിൽ. കോളിളക്കം സൃഷ്‌ടിച്ച തിരുവല്ല സ്പാ ബലാൽസംഗ കേസിലെ ഒന്നാംപ്രതിയായ സുബിൻ ഈ കേസിൽ ജയിലിൽ കഴിയുകയായിരുന്നു.
മാവേലിക്കര സബ്ജയിലിലായിരുന്ന ഇയാളെ കോടതിയുടെ അനുമതിയോടെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് കാപ്പ പ്രകാരം സുബിനെ തടങ്കലിലാക്കുന്നത്. 2022ൽ കാപ്പ പ്രകാരം ഇയാളെ പത്തനംതിട്ട ജില്ലയിൽ നിന്നും പുറത്താക്കിയിരുന്നു. പത്തൊൻപതോളം കേസുകളിൽ പ്രതിയാണ് ഇയാൾ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
കൊല്ലത്ത് കുപ്രസിദ്ധ കുറ്റവാളി ഗുരുലാൽ കാപ്പ ചുമത്തി ജയിലിൽ; എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതി
കൊല്ലത്ത് കുപ്രസിദ്ധ കുറ്റവാളി ഗുരുലാൽ കാപ്പ ചുമത്തി ജയിലിൽ; എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതി







