തിരുവനന്തപുരം: ഭരണമാറ്റം ഉറപ്പായതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തർ കളംവിട്ടു തുടങ്ങി.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, കിഫ്‌ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നീ നിർണായക പദവികൾ വഹിച്ചിരുന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ.കെ എം എബ്രഹാം സ്ഥാനങ്ങൾ രാജിവച്ചു. രാജിക്കത്ത് അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി.
കിഫ്ബി അഡീഷണൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മിനി ആന്റണിക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ താൽക്കാലിക ചുമതല നൽകിയിട്ടുണ്ട്. രാജിക്കത്തിൽ വേണ്ട നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പൊതു ഭരണ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
You May Also Like
തന്ത്രി കണ്ഠരര് രാജീവര് മെഡിക്കല്‍ കോളേജ് ഐസിയുവില്‍! ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും, ജയിലില്‍ ഉറക്കക്കുറവ് ആരോഗ്യത്തെ ബാധിച്ചു
തന്ത്രി കണ്ഠരര് രാജീവര് മെഡിക്കല്‍ കോളേജ് ഐസിയുവില്‍! ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും, ജയിലില്‍ ഉറക്കക്കുറവ് ആരോഗ്യത്തെ ബാധിച്ചു
1982ലെ ഐഎഎസ് ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ് കെ എം എബ്രഹാം. കേരളത്തിൽ ചീഫ് സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന അദ്ദേഹം പിന്നീട് പിണറായി വിജയന്റെ അതീവ വിശ്വസ്തനായി മാറുകയായിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശനിയാഴ്ച പണി വേണ്ട, പകരം സമയം കൂട്ടാം; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അഭിഭാഷകര്‍; സര്‍ക്കാരിനോട് നിലപാട് കടുപ്പിച്ച് ജീവനക്കാരും; ശനിയാഴ്ച പൊതു അവധിയാകുമ്പോള്‍





