തിരുവനന്തപുരം: കേരള പോലീസ് സേനയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DySP), അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് (Addl. SP) തലത്തില്‍ വന്‍ അഴിച്ചുപണി. അഡീഷണല്‍ എസ്.പി (അഡ്മിന്) കേഡറിലെ 11 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഇവയാണ്: ദിനില്‍ ജെ.കെ: തിരുവനന്തപുരം റൂറലില്‍ നിന്ന് കൊല്ലം സിറ്റിയിലേക്ക്. സിനോജ് ടി.എസ്: തൃശൂര്‍ റൂറലില്‍ നിന്ന് പാലക്കാട്ടേക്ക്. ഷംസുദ്ദീന് എസ്: പാലക്കാട് നിന്ന് കോഴിക്കോട് സിറ്റിയിലേക്ക്. പ്രദീപ് കുമാര്‍ എ: കൊല്ലം സിറ്റി ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്ന് തിരുവനന്തപുരം റൂറലിലേക്കും നിയമിച്ചു. അഞ്ചു ഇന്‍സ്പെക്ടര്‍മാരെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കേഡറിലേക്ക് ഉയര്‍ത്തിക്കൊണ്ട് ഉത്തരവായി. റെഗുലര്‍ അടിസ്ഥാനത്തില്‍ ?63,700 – ?1,23,700 ശമ്പള സ്കെയിലിലാണ് സ്ഥാനക്കയറ്റം. സംസ്ഥാനത്തുടനീളം 134 ഡിവൈ.എസ്.പിമാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഉത്തരവിന്റെ പൂര്‍ണ്ണ രൂപം











ഗിഫ്റ്റ് ഡയറക്ടർ നിയമനത്തിൽ അഴിമതി ആരോപണം; യോഗ്യതകളിൽ ഇളവ് വരുത്തി സ്വന്തക്കാരെ തിരുകിക്കയറ്റാൻ നീക്കം
ഭൂരിഭാഗം ജില്ലകളിലെയും വലിയൊരു വിഭാഗം സ്ത്രീകളെ പുറത്തുനിര്‍ത്തിക്കൊണ്ടുള്ള ഈ ‘സൗജന്യ യാത്ര’ വരും ദിവസങ്ങളില്‍ പുതിയ പ്രാദേശിക രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും; കെഎസ്ആര്‍ടിസിയിലെ സ്ത്രീ യാത്രാ സൗജന്യം: മലപ്പുറത്തും എറണാകുളത്തും ‘വഴിമുട്ടും’; ആനുകൂല്യം 7 ജില്ലകളില്‍ മാത്രം





