തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും ഉയര്‍ച്ച. ഇന്ന് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 110 രൂപയാണ് വർധിച്ചത്. അതായത്, ഒരു പവന് ഇന്നുമാത്രം 880 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 13,195 രൂപയും ഒരു പവന് സ്വര്‍ണത്തിന് 1,05,560 രൂപയുമായി വിപണിവില . ഇന്നലെ രാവിലെ ഗ്രാമിന് 25 രൂപ വര്‍ധിച്ചിരുന്നു. ഇത് വൈകീട്ടോടെ 105 രൂപയായും വര്‍ധിച്ചിരുന്നു. അതേസമയം, സംസ്ഥാനത്തെ വെള്ളി വിലയില്‍ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെളളിക്ക് കേരളത്തില്‍ 240 രൂപയാണ് വില. 10 ഗ്രാം വെള്ളിക്ക് 2400 രൂപയാണ് വില വരുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ഇന്ത്യൻ മാമ്പഴങ്ങൾ വേണ്ട ; ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തി ജപ്പാൻ
ഇന്ത്യൻ മാമ്പഴങ്ങൾ വേണ്ട ; ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തി ജപ്പാൻ


വിദേശത്ത് ഫണ്ട് സ്വീകരിക്കുന്ന എന്‍.ജി.ഒകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ്; വിശദീകരണം നല്‍കിയില്ലെങ്കില്‍ രജിസ്ട്രേഷന് റദ്ദാക്കുമെന്ന് മുന്നറിയിപ്പ്





