തിരുവനന്തപുരം: പരിശീലനവിഭാഗം പോലീസ് ഇൻസ്പെക്ടർ ജനറൽ (ഐ ജി )ഗുഗുലോത്ത് ലക്ഷ്മണന് അഡിഷണൽ ഡി ജി പി യായി സ്ഥാനക്കയറ്റം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. സ്ഥാനക്കയറ്റം ലഭിച്ച ഗുഗുലോത്ത് ലക്ഷമണനെ കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചു.
അച്ചടക്ക നടപടികൾ നിലവിലുണ്ടായിരുന്ന ലക്ഷ്മണന്റെ അച്ചടക്ക നടപടികളിൽ തീർപ്പുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സ്ഥാനക്കയറ്റം നൽകിയിട്ടുള്ളത്. കഴിഞ്ഞ ഡിസംബർ 4നു ചേർന്ന സ്ക്രീനിംഗ് കമ്മിറ്റി ഇത് സംബന്ധിച്ച് സർക്കാരിന് ശിപാർശ നൽകിയിരുന്നു.
1997 ഐ പി എസ് ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ് ജി ലക്ഷ്മണ. കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി ലക്ഷ്മണ ചുമതലയേറ്റു.
You May Also Like
“ശബരിമലയിൽ നിലപാട് തിരുത്തണം; സംസ്ഥാന സർക്കാരിനോട് എൻ.എസ്.എസ്! വിശ്വാസ സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സുകുമാരൻ നായർ
“ശബരിമലയിൽ നിലപാട് തിരുത്തണം; സംസ്ഥാന സർക്കാരിനോട് എൻ.എസ്.എസ്! വിശ്വാസ സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സുകുമാരൻ നായർ
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു ; ഏഴ് വയസ്സുകാരി മരിച്ചു





