അവസാന ദിനം പ്രളയ ബോംബും ഡാഷ് മോനെ വിളിയും….. ഇനി നിശബ്ദതയുടെ മണിക്കൂറുകള്‍: കേരളം ആരുടെ കൂടെ?
തിരുവനന്തപുരം: ആഴ്ചകള്‍ നീണ്ട വാശിയേറിയ പ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണു. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍. സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും
ലൗ ജിഹാദ്: ബിജെപിയില്‍ ‘രണ്ടുതട്ട്’; കൃഷ്ണദാസിനെ തള്ളി രാജീവ് ചന്ദ്രശേഖര്‍, പടലപ്പിണക്കം രൂക്ഷമാകുന്നു
തിരുവനന്തപുരം: കേരളത്തിലെ ബിജെപിയില്‍ വീണ്ടും ഭിന്നത പുകയുന്നു. ‘ലൗ ജിഹാദ്’ വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ചുവന്ന തീവ്ര നിലപാടിനെ സംസ്ഥാന അധ്യക്ഷന്‍
തടിയന്‍ഡമോള്‍ മലനിരകളില്‍ നാലുദിവസം! ശരണ്യയുടെ അതിജീവനക്കഥയില്‍ ‘ലോജിക്’ ഇല്ല; പന്തികേട് ആരോപിച്ച് പര്‍വതാരോഹകരും വിദഗ്ധരും; വിവാദം പുകയുന്നു
കോഴിക്കോട്: കുടകിലെ തടിയന്‍ഡമോള്‍ മലനിരകളില്‍ നാലുദിവസം കാണാതായ നാദാപുരം സ്വദേശി ശരണ്യ സുരക്ഷിതയായി തിരിച്ചെത്തിയെങ്കിലും, അവര്‍ പങ്കുവെച്ച അതിജീവനക്കഥയിലെ പൊരുത്തക്കേടുകള്‍
ഇന്ത്യയെ ആക്രമിക്കാന്‍ കൊല്‍ക്കത്ത ലക്ഷ്യം; വിചിത്രവാദവുമായി പാകിസ്ഥാന്‍; പാക് മന്ത്രിയുടെ വാക്കുകളില്‍ ഭയം നിഴലിക്കുന്നു
ലാഹോര്‍: അതിര്‍ത്തിയില്‍ ഇന്ത്യയുമായുള്ള സംഘര്‍ഷം മുറുകുന്നതിനിടെ വിചിത്രവും പ്രകോപനപരവുമായ ഭീഷണിയുമായി പാകിസ്ഥാന്‍ രംഗത്ത്. ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കത്തിന്
എൽഡിഎഫിന്റെ ചിലവിൽ യുഡിഎഫ് പരസ്യം; തിരുവനന്തപുരത്ത് വേറിട്ട തെരഞ്ഞെടുപ്പ് പ്രചരണം
തിരുവനന്തപുരം: എൽഡിഎഫിന്റെ ചെലവിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരസ്യം. പരസ്യരംഗത്ത് തനതായ വഴിവെട്ടി മുന്നേറുകയാണ് യുഡിഎഫ്. എൽഡിഎഫിന്റെ കൂറ്റൻ പ്രചരണ ബോർഡുകൾ
ഭരണം മാറിയാല്‍ അന്വേഷണവും മാറും; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കുരുക്ക് മുറുകുന്നു; മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിലേക്കും അന്വേഷണം; 2025-ലെ ‘സ്വര്‍ണ്ണം പൂശല്‍’ സംശയത്തില്‍ തന്നെ; എട്ട് ദിവസം കൊണ്ട് തിരുവാഭരണം കമ്മീഷണറുടെ റിപ്പോര്‍ട്ട് മാറിയത് എങ്ങനെ? ദുരൂഹത മാറ്റാന്‍ അന്വേഷണം
പത്തനംതിട്ട: ശബരിമലയിലെ ശ്രീകോവില്‍ ദ്വാരപാലക ശില്പങ്ങളില് സ്വര്‍ണ്ണം പൂശുന്നതുമായി ബന്ധപ്പെട്ട് 2025-ല്‍ നടന്ന ദുരൂഹ നീക്കങ്ങളിലേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ
മോഹന്‍ലാല്‍ ആയാലും സഞ്ജുവായാലും ഇനി ബൗണ്‍സര്‍മാര്‍ വേണ്ട; പോലീസിനെ ‘നാണംകെടുത്തുന്ന’ പരിപാടി വേണ്ടെന്ന് ഡിജിപി; ആത്മാഭിമാനം വീണ്ടെടുക്കാന്‍ രവഡ ചന്ദ്രശേഖറിന്റെ മാസ്റ്റര്‍ പ്ലാന്‍; സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും ബൗണ്‍സര്‍മാര്‍ ഔട്ട്!
തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിലും സെലിബ്രിറ്റി സുരക്ഷയിലും ഇനി സ്വകാര്യ ‘ബൗണ്‍സര്‍മാരുടെ’ അമിതാധികാരം നടപ്പില്ല. കേരള പോലീസിന്റെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നുവെന്ന്
വോട്ട് ചെയ്താൽ 1 രൂപയ്ക്ക് പുട്ടുപൊടി! സപ്ലൈകോയുടെ കൗതുകകരമായ ഓഫറും വിവാദവും
തിരുവനന്തപുരം : “ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം” എന്ന് കേട്ടിട്ടുണ്ട്. എന്നാൽ “തെരഞ്ഞെടുപ്പിന് ഇടയ്ക്ക് പുട്ടുപൊടി കച്ചവടം” എന്ന് ആദ്യം കേൾക്കുകയാണ്. വോട്ടിന്റെ
പെരുമാറ്റച്ചട്ടം വന്നു, രാഷ്ട്രീയ സംരക്ഷണം പോയി; രഞ്ജിത്തും ഗുൽസാറും പിടിയിൽ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ രാഷ്ട്രീയ മേലാളന്മാർ കളംവിട്ടതോടെ മുഖംനോക്കാതെ നിയമനടപടികളുമായി പോലീസ്. ഗുണ്ടകളെ മാത്രമല്ല, ഭരണകക്ഷി
1977 മുതല്‍ 2021 വരെ ഗുരുവായൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎല്‍എമാരുടെ പട്ടിക നിരത്തി ഫ്ളക്സ്; പറായതെ എല്ലാം പറഞ്ഞ് ഗോപാലകൃഷ്ണന്റെ അതിബുദ്ധി; ഗുരൂവായൂരിലെ ‘തീക്കളി’യില്‍ തൃശൂരിലെ മറ്റ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആശങ്കയില്‍; ഗുരുവായൂര്‍ എംഎല്‍എ ചര്‍ച്ച പുതിയ തലത്തില്‍
തൃശൂര്‍: വികസനം മാത്രം ചര്‍ച്ചയാക്കി കേരളത്തില്‍ മുന്നേറാന്‍ ശ്രമിക്കുന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന് വെല്ലുവിളിയായി ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി.
