ഓട്ടോക്കാരന്റെ മകനില്‍ നിന്ന് ഗുണ്ടാത്തലവന്റെ വലംകൈയിലേക്ക്; കണ്ണാടി ഷാജിയുടെ ക്വട്ടേഷന്‍ സംഘത്തില്‍ തുടങ്ങിയ ‘അലന്‍ പുന്നൂസ്’ ഒടുവില്‍ 300 കോടിയുടെ ലഹരി സിന്‍ഡിക്കേറ്റ് തലവനായ കഥ
ഭുവനേശ്വര്‍/തിരുവനന്തപുരം: ഒരു സാധാരണ ഓട്ടോറിക്ഷാ ഡ്രൈവറുടെ മകനില്‍ നിന്ന് ഒഡിഷയിലെ ഘോരവനത്തിനുള്ളിലെ ദ്വീപ് കേന്ദ്രീകരിച്ച് 300 കോടിയുടെ ലഹരി സാമ്രാജ്യം
അമ്പലപ്പുഴയില്‍ ജി. സുധാകരന്റെ കരുത്ത് തിരിച്ചറിഞ്ഞ് സിപിഎം; പാര്‍ട്ടി വിമതന് ജയസാധ്യത! നേമത്ത് ശിവന്‍കുട്ടിക്ക് പ്രതീക്ഷ; 80 സീറ്റുകളിലേക്ക് ഒതുങ്ങുന്ന ഇടതു കണക്കുകള്‍; ആലപ്പുഴയില്‍ ‘സുധാകരനിസം’!
തിരുവനന്തപുരം: സംസ്ഥാനത്ത് ഏകദേശം 80 സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്താനാകുമെന്ന സിപിഎമ്മിന്റെ താഴെത്തട്ടിലുള്ള കണക്കുകള്‍ പുറത്തുവരുമ്പോള്‍ പല സിറ്റിങ് സീറ്റുകളിലും
ഫ്‌ളാറ്റ് ഫൂട്ടിനെ എങ്ങനെ മറികടക്കും? പോലീസിലെ പിന്‍വാതില്‍ നിയമനം: സര്‍ക്കാരിന് തിരിച്ചടിയായി വൈദ്യപരിശോധന; രാഷ്ട്രീയ ഗതിമാറ്റത്തില്‍ ഉറ്റുനോക്കി ശരീര സൗന്ദര്യ മത്സര വിജയികള്‍! കേരളാ പോലീസിന് ഇത് നാണക്കേട്
കേരളാ പോലീസിന്റെ അന്തസ്സിനും അച്ചടക്കത്തിനും വെല്ലുവിളിയുയര്‍ത്തുന്ന തരത്തില്‍ വിവാദമായ ബോഡി ബില്‍ഡിംഗ് താരങ്ങളുടെ നിയമനം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍
കാസര്‍കോട് ജില്ലയിലെ രാഷ്ട്രീയ ചിത്രം ഇപ്പോള്‍ സങ്കീര്‍ണ്ണവും ആവേശഭരിതവും; സുരേന്ദ്രന്‍ ജയിക്കുമെന്ന് ബിജെപി; കാസര്‍കോട്ടും പ്രതീക്ഷ; കന്നിവോട്ടര്‍മാരും പോളിങ് വര്‍ധനയും ആരെ തുണയ്ക്കും?
മഞ്ചേശ്വരത്തും കാസര്‍കോട്ടും ബിജെപിക്ക് വലിയ വിജയപ്രതീക്ഷയാണുള്ളത്. എന്നാല്‍ പോളിങ് ശതമാനത്തിലെ അപ്രതീക്ഷിത വര്‍ധന യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നു. ജില്ലയിലെ രാഷ്ട്രീയ
ശ്രീനന്ദയുടെ മരണം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ദുരൂഹതകള്‍ ബാക്കി, വീഴ്ചയാണോ അതോ തള്ളിയിട്ടതോ? അന്വേഷണം വഴിമുട്ടുമോ എന്ന ആശങ്കയില്‍ കുടുംബം
പാലക്കാട്: ചിക്കമഗളൂരുവിലെ മാണിക്യധാരയില്‍ വിനോദയാത്രയ്ക്കിടെ മലയിടുക്കില്‍ വീണ് മരിച്ച കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (15) പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍
ഒറ്റ ഫോണ്‍ കോള്‍ മതിയായിരുന്നു അവനെ പൊക്കാന്‍; കുതിരവട്ടം തുരന്ന് കടന്ന വിനീഷിനെ മുംബൈയില്‍ നിന്ന് പൊക്കി; ഇനി മാനസികാരോഗ്യ കേന്ദ്രമല്ല, ജയില്‍ മതി! ദൃശ്യയെ തീര്‍ത്തവന്‍ വീണ്ടും അകത്ത്; വെല്‍ഡണ്‍ കേരളാ പോലീസ്
കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷിനെ മുംബൈയില്‍ നിന്ന് അതിസാഹസികമായി പിടികൂടിയ കേരളാ പോലീസിന് കൈയ്യടിക്കാം. കുതിരവട്ടം മാനസികാരോഗ്യ
ക്യാമ്പസുകളില്‍ വീണ്ടും ‘കൊലമരങ്ങള്‍’; സിദ്ധാര്‍ത്ഥന്റെ ചോര വീഴ്ത്തിയവരെ വെറുതെ വിട്ടവരും അഞ്ചരക്കണ്ടിയിലെ പ്രതികള്‍; അഞ്ചരക്കണ്ടിയില്‍ നിതിന്‍രാജിനെ എച്ച് ഒ ഡി ‘പുഴുത്ത പട്ടിയാക്കി’; ജാതി അധിക്ഷേപവും ക്രൂരമര്‍ദ്ദനവും വിദ്യാലയങ്ങളെ തടവറകളാക്കുന്നു; നിതിന്‍രാജിനെ തീര്‍ത്തവരെ അഴിക്കുള്ളിലാക്കണം
കണ്ണൂര്‍: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ ദാരുണാന്ത്യം കേരള മനസ്സാക്ഷിയെ നടുക്കിയിട്ടും സംസ്ഥാനത്തെ കലാലയങ്ങള്‍ വീണ്ടും കൊലക്കളങ്ങളായി മാറുന്നു. കണ്ണൂര്‍
തുടര്‍ഭരണ പ്രതീക്ഷയില്‍ സിപിഎം; അഞ്ച് മന്ത്രിമാര്‍ക്ക് കാലിടറുമോ എന്ന് ആശങ്ക; ആ മന്ത്രിമാര്‍ ആരെല്ലാം?
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ സംസ്ഥാനത്ത് എല്‍.ഡി.എഫ്. ഭരണത്തുടര്‍ച്ച ഉറപ്പാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തുമ്പോഴും പ്രമുഖ മന്ത്രിമാരുടെ
ഇ-ഓഫീസ് പ്രവർത്തനം നിർത്തുന്നു; ഫയലുകൾ മാറ്റാൻ നീക്കമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: ഐ ടി വകുപ്പിന്റെ കീഴിലുള്ള ഇ -ഓഫീസിന്റെ പ്രവർത്തനം നിർത്തിവെയ്ക്കാനുള്ള ഐടി വകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ്. ഇന്ന്
വോക്കറിന്റെ സഹായമില്ലാതെ നടക്കാന്‍ പോലും പ്രയാസപ്പെടുന്ന ചെല്ലപ്പന് എങ്ങനെ താത്ക്കാലിക ഓഫീസിന്റെ മേല്‍ക്കൂരയിലെ ഇരുമ്പുകമ്പിയില്‍ സ്വയം കുരുക്കിട്ട് മരിച്ചു; വൈക്കത്തേത് കൊലയോ? സിപിഐയെ നടുക്കി അസ്വാഭാവിക മരണം; വൈക്കത്ത് സംഭവിക്കുന്നത് എന്ത്?
കോട്ടയം: തലയാഴം ഇരയാഴത്ത് ജൈവകര്‍ഷകനായ ചെല്ലപ്പനെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു.
