റെജി ലൂക്കോസിന്റെ ബിജെപി പ്രവേശം; വെട്ടിലായി ഇടത് സഹയാത്രികർ, കർശന നിയന്ത്രണവുമായി സിപിഎം.

തിരുവനന്തപുരം: മലയാളം ടെലിവിഷൻ ചർച്ചകളിൽ ഇടതു സഹയാത്രികനായും സിപിഎം സഹയാത്രികനായും പ്രത്യക്ഷപ്പെട്ടിരുന്ന റെജി ലൂക്കോസ് ബിജെപിയിലേക്ക് ചേക്കേറിയത് മറ്റു ഇടതുസഹയാത്രികർക്കും

പോറ്റിയുമായി പത്മകുമാറിന് 2018 മുതല്‍ അടുത്ത ബന്ധം! ശബരിമല സ്വര്‍ണ്ണക്കൊള്ള: പത്മകുമാറിന് കുരുക്ക് മുറുകുന്നു; സിപിഎമ്മിന് ‘ശനിദശ’ തുടങ്ങുന്നു? ആ കോടതി ഉത്തരവിലുള്ളത് ഗൂഡാലോചനയിലെ വസ്തുതകള്‍

കൊല്ലം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളപ്പാളികളിലെയും സ്വര്‍ണ്ണപ്പാളികള്‍ അപഹരിച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എ.

അന്‍വറിനെ വിട്ടയച്ചത് ‘ഹോം വര്‍ക്കിന്’; ഇഡി വല മുറുക്കുന്നു, അറസ്റ്റ് ഏത് നിമിഷവും; ബിനാമി ഇടപാടുകളില്‍ മറുപടിയില്ലാതെ എംഎല്‍എ; അറസ്റ്റ് വാര്‍ത്ത നല്‍കിയവര്‍ ക്ഷമ ചോദിച്ചു; പി.വി. അന്‍വര്‍ ‘ഡെയ്ഞ്ചര്‍ സോണില്‍’ തന്നെ

കൊച്ചി: പി.വി. അന്‍വര്‍ എംഎല്‍എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും ഇപ്പോഴും ‘ഡേയ്ഞ്ചര്‍ സോണില്‍’ തന്നെയാണ്. എട്ടു മണിക്കൂര്‍

വെള്ളാപ്പള്ളിക്ക് നെഞ്ചിടിപ്പ്; മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ രക്ഷയില്ല! എസ്. ശശിധരന്‍ തന്നെ പൂട്ടും; അന്വേഷണത്തിന് ഹൈക്കോടതി സമയം നീട്ടി നല്‍കി; ആശങ്ക ആര്‍ക്ക്?

കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് വായ്പാ തട്ടിപ്പ് കേസില്‍ കുരുക്ക് മുറുകുന്നു. കേസ്

തമിഴ്‌നാടിന് തിരിച്ചടി; കേരളത്തിന്റെ ദീര്‍ഘകാല ആവശ്യം അംഗീകരിച്ചു; പരിശോധന 2021-ലെ ഡാം സുരക്ഷാ നിയമപ്രകാരം; മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് കേന്ദ്ര ഉത്തരവ്; ജലബോംബ് നിര്‍വ്വീര്യമാക്കുമോ?

കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. അണക്കെട്ടില്‍ അടിയന്തരമായി സമഗ്ര സുരക്ഷാ

ബാലന്റെ ‘ജമാഅത്ത്’ പ്രസ്താവന; സിപിഎമ്മിലും ഇടതുമുന്നണിയിലും ഭിന്നത പുകയുന്നു; പിണറായിയും ഗോവിന്ദനും രണ്ടു വഴിക്ക്; സിപിഎമ്മില്‍ വീണ്ടും ‘വിഭാഗിയതയുടെ’ മണം; ബാലന്‍ സ്വപ്ന ലോകത്ത്!

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം ഭരിക്കുമെന്നും മാറാട് ആവര്‍ത്തിക്കുമെന്നുമുള്ള സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.

തിരുത്തല്‍ വാദികള്‍ക്കെതിരെ സിപിഎമ്മില്‍ ‘ചാട്ടവാര്‍’; ഹസ്‌കറിന് പാര്‍ട്ടി താക്കീത്, റെജി ലൂക്കോസ് ബിജെപിയില്‍; മുഖ്യമന്ത്രിയെ വിമര്‍ശിച്ചതില്‍ വിട്ടുവീഴ്ചയില്ലെന്ന് ഹസ്‌കര്‍; സിപിഎം ഞെട്ടലില്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നയവൈകല്യങ്ങളെ ചാനല്‍ ചര്‍ച്ചകളില്‍ തുറന്നുകാട്ടിയ അഡ്വ. ബി.എന്‍. ഹസ്‌കറിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിക്ക് നീങ്ങുന്നതിനിടെ,

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറസ്റ്റിലേക്ക്? ദ്വാരപാലക ശില്പങ്ങള്‍ മുക്കിയതില്‍ നേരിട്ട് ഇടപെട്ടു; സ്‌പെഷ്യല്‍ കമ്മിഷണറെ വെട്ടിച്ചത് കൊള്ള മറയ്ക്കാന്‍; എസ്ഐടി കുരുക്ക് മുറുക്കുന്നു

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ കടത്തിയ കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറസ്റ്റിലാകാന്‍